23.9 C
Iritty, IN
September 20, 2024

Category : Uncategorized

Uncategorized

സംസ്ഥാന ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം; ഇത്തവണയും പേപ്പര്‍രഹിത ബജറ്റ്

Aswathi Kottiyoor
സംസ്ഥാന ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം; ഇത്തവണയും പേപ്പര്‍രഹിത ബജറ്റ് സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ ഒന്‍പത് മണിക്ക് നിയമസഭയില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. കൊവിഡാനന്തരം കേരള സമ്പദ് വ്യവസ്ഥ കൈവരിച്ച
Uncategorized

ബഹുജന ധർണ്ണ നടത്തി.

Aswathi Kottiyoor
അടക്കാത്തോട്: സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താനും സാമ്പത്തികമായി ശ്വാസം മുട്ടിക്കാനുമുള്ള നടപടികൾ സ്വീകരിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ സിപിഐഎം അടക്കാത്തോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന ധർണ്ണ നടത്തി. സിപിഐഎം കണ്ണൂർ ജില്ലാ കമ്മറ്റിയംഗം അഡ്വ. ബിനോയ്‌
Uncategorized

നാലുവര്‍ഷ ബിരുദം; കരട് പാഠ്യപദ്ധതി അന്തിമരൂപം അടുത്തയാഴ്ച.*

Aswathi Kottiyoor
*നാലുവര്‍ഷ ബിരുദം; കരട് പാഠ്യപദ്ധതി അന്തിമരൂപം അടുത്തയാഴ്ച.* തിരുവനന്തപുരം> നാലുവർഷത്തിൽ ഹോണററി ബിരുദം നേടുന്നതടക്കമുള്ള കരട് പാഠ്യപദ്ധതി ചട്ടക്കൂടിന് അന്തിമരൂപം ഒരാഴ്ചക്കകം. നാലുവർഷ ബിരുദത്തിന് ചേരുന്നവർക്ക് മൂന്നാം വർഷവും ബിരുദവും നാലാം വർഷം ഹോണററി
Uncategorized

ഫോണ്‍ നഷ്ടമായി, ലക്ഷ്യമില്ലാതെ രാജ്യംചുറ്റി യാത്ര, ഹോട്ടല്‍ ജോലി; ദീപക്കിനെ ഇന്ന് നാട്ടിലെത്തിക്കും.*

Aswathi Kottiyoor
*ഫോണ്‍ നഷ്ടമായി, ലക്ഷ്യമില്ലാതെ രാജ്യംചുറ്റി യാത്ര, ഹോട്ടല്‍ ജോലി; ദീപക്കിനെ ഇന്ന് നാട്ടിലെത്തിക്കും.* പേരാമ്പ്ര: മേപ്പയ്യൂര്‍ കൂനംവെള്ളിക്കാവില്‍നിന്ന് കാണാതായ ദീപക്കിനെ (36) കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് സഹായകമായത് വീട്ടുകാരെ തേടിയെത്തിയ ഫോണ്‍വിളി. ഗോവയില്‍നിന്ന് ഒരു ടാക്സി
Uncategorized

ഓടിക്കൊണ്ടിരുന്ന കാർ കത്തി ഗർഭിണിയടക്കം രണ്ടുപേർ മരിച്ചു

Aswathi Kottiyoor
കണ്ണൂർ : ഓടിക്കൊണ്ടിരുന്ന കാർ കത്തി ഗർഭിണിയടക്കം രണ്ടു പേർ വെന്തു മരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമായിരുന്നു ദാരുണമായ അപകടം. കാറിൽ ആശുപത്രിയിലേക്ക്പോകുകയായിരുന്നു കുടുംബം. ഗർഭിണി, ഭർത്താവ്, മൂന്ന് ബന്ധുക്കൾ എന്നിവരാണ് കാറിലുണ്ടായിരുന്നത്.
Uncategorized

ഇന്ത്യൻ വംശജ നിക്കി ഹേലി അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കും

Aswathi Kottiyoor
മുൻ കരോലിന ഗവർണർ നിക്കി ഹേലി അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കും. ഇന്ത്യൻ വംശജയായ നിക്കി ഹേലി ഡോണൾഡ് ട്രംപിനെതിരായ പ്രചാരണത്തിന് ഈ മാസം തുടക്കം കുറിക്കും. ഫെബ്രുവരി പതിനഞ്ചിന് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി
Uncategorized

സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി; പുറത്തിറങ്ങുന്നത് രണ്ട് വര്‍ഷത്തിലധികം തടവില്‍ കഴിഞ്ഞശേഷം.*

Aswathi Kottiyoor
*സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി; പുറത്തിറങ്ങുന്നത് രണ്ട് വര്‍ഷത്തിലധികം തടവില്‍ കഴിഞ്ഞശേഷം.* ലഖ്‌നൗ (യു.പി): രണ്ടുവര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനായി. അറസ്റ്റിലായി രണ്ടു വര്‍ഷവും മൂന്ന് മാസവും
Uncategorized

പെരിയ ഇരട്ടക്കൊലപാതക കേസ് വിചാരണ ഇന്ന്

Aswathi Kottiyoor
. കാസർഗോഡ് : പെരിയ ഇരട്ടക്കൊലപാതക കേസ് വിചാരണ ഇന്ന്സിബിഐ അന്വേഷണം നടത്തിയ കേസിലാണ് എറണാകുളം സിബിഐ കോടതിയിൽ വിചാരണ ആരംഭിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ
Uncategorized

ക്വാറി, ക്രഷർ സമരം: വെള്ളിയാഴ്ച ചർച്ച

Aswathi Kottiyoor
കണ്ണൂർ: ക്വാറി, ക്രഷർ, ചെങ്കൽ മേഖലയിലെ സമരം അവസാനിപ്പിക്കാൻ വെള്ളിയാഴ്ച വ്യവസായ മന്ത്രിയും ക്വാറി ക്രഷർ ഉടമകളും തമ്മിൽ ചർച്ച നടത്തും. സമരം 3 ദിവസം പിന്നിട്ടപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ക്വാറി, ക്രഷർ
Uncategorized

സെന്‍സെക്‌സില്‍ 463 പോയന്റ് നഷ്ടം: കൂപ്പുകുത്തി അദാനി ഓഹരികള്‍.*

Aswathi Kottiyoor
*സെന്‍സെക്‌സില്‍ 463 പോയന്റ് നഷ്ടം: കൂപ്പുകുത്തി അദാനി ഓഹരികള്‍.* മുംബൈ: ഓഹരി സൂചികകളില്‍ ചാഞ്ചാട്ടം തുടരുന്നു. കേന്ദ്ര ബജറ്റില്‍ അനുകൂല പ്രഖ്യാപനങ്ങള്‍ ഇല്ലാതിരുന്നത്, അദാനി ഗ്രൂപ്പിനെ ചുറ്റിപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ എന്നിവയാണ് വിപണിയിലെ നഷ്ടത്തിനു പിന്നില്‍.
WordPress Image Lightbox