23.6 C
Iritty, IN
September 21, 2024

Category : Uncategorized

Uncategorized

മട്ടന്നൂരിൽ എസ്.ബി.ഐ എ.ടി.എമ്മിൽ ഷോർട്ട് സർക്യൂട്ട്

Aswathi Kottiyoor
മട്ടന്നൂരിൽ എസ്.ബി.ഐ എ.ടി.എമ്മിൽ ഷോർട്ട് സർക്യൂട്ട് മട്ടന്നൂർ: നഗരമധ്യത്തിലെ എസ്.ബി.ഐ എ.ടി.എമ്മിൽ ഷോർട്ട് സർക്യൂട്ട് കാരണമുള്ള പുകപടലം വ്യാപാരികളേയും നാട്ടുകാരേയും ഭീതിയിലാഴ്ത്തി. മട്ടന്നൂർ ബസ് സ്റ്റാന്റിനു പിറകിലുള്ള മലബാർ പ്ലാസ വ്യാപാര സമുച്ചയത്തിലെ എസ്.ബി.ഐ
Uncategorized

ആറളം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിയറ്റ്നാമില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി സൂചന

Aswathi Kottiyoor
ആറളം: പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിയറ്റ്നാമില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി സൂചന. ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചംഗ മാവോയിസ്റ്റ് സംഘമാണ് വിയറ്റ്നാമില്‍ എത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു. അരി ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ ശേഖരിച്ചു കൊണ്ടുപോയതായും സൂചന.
Uncategorized

പന്ന്യാമലയിൽ പുലിയിറങ്ങി; കണ്ടത് ടാപ്പിംഗ് തൊഴിലാളി

Aswathi Kottiyoor
പന്ന്യാമല: പന്ന്യാമലയിൽ പുലി സാന്നിധ്യം. പന്നിയാന്മല അംഗനവാടിക്ക് സമീപം ഇന്ന് പുലർച്ചെയാണ് ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടത്. പുലർച്ചെ നാലരയോടെ റബ്ബർ ടാപ്പിംഗ് ചെയ്യാനെത്തിയ ചെമ്പകപ്പള്ളി സിനോജ് ആണ് ജോലിക്കിടെ പുലിയെ കണ്ടത്. റബ്ബർ
Uncategorized

വിക്‌ടോറിയ ഗൗരിക്ക് എതിരായ ഹര്‍ജി തള്ളി സുപ്രീംകോടതി; ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.

Aswathi Kottiyoor
*വിക്‌ടോറിയ ഗൗരിക്ക് എതിരായ ഹര്‍ജി തള്ളി സുപ്രീംകോടതി; ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ന്യൂഡൽഹി ∙ മദ്രാസ് ഹൈക്കോടതി അഡീഷനൽ ജഡ്ജിയായി കേന്ദ്ര സർക്കാർ നിയമിച്ച ബിജെപി മഹിള മോർച്ച നേതാവു കൂടിയായ അഭിഭാഷക എൽ.സി.വിക്ടോറിയ
Uncategorized

സെന്‍സെക്സ് 335 പോയിന്റ് വീണു ; അദാനി ​ഗ്രൂപ്പ് ഓഹരികൾക്ക്‌ ഇന്നലെയും തിരിച്ചടി.*

Aswathi Kottiyoor
*സെന്‍സെക്സ് 335 പോയിന്റ് വീണു ; അദാനി ​ഗ്രൂപ്പ് ഓഹരികൾക്ക്‌ ഇന്നലെയും തിരിച്ചടി.* ഗ്രൂപ്പ്‌. ഓഹരികൾ പണയപ്പെടുത്തി എടുത്ത 9102 കോടി രൂപയുടെ വായ്‌പയാണ്‌ കാലാവധിക്ക്‌ മുമ്പെ തിരിച്ചടച്ചത്‌. ഹിൻഡൻബർഗ്‌ റിപ്പോർട്ട്‌ പുറത്തുവന്നതിനുശേഷം അദാനി
Uncategorized

പേരാവൂർ കാഞ്ഞിരപ്പുഴയോരത്ത് പുറമ്പോക്ക് ഭൂമി മണ്ണിട്ട് നികത്തുന്നതായി പരാതി

Aswathi Kottiyoor
പേരാവൂർ: പഞ്ചായത്തിലെ കാഞ്ഞിരപുഴ പാലത്തിന് സമീപം പുഴപുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തുന്നതായി പരാതി.സംഭവം പേരാവൂർ പഞ്ചായത്ത് അധികൃതരെയും വില്ലേജ് അധികൃതരെയും അറിയിച്ചിട്ട് നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണം.ഇതേത്തുടർന്ന് പ്രദേശവാസികൾ വിവരം പേരാവൂർ പോലീസിൽ
Kerala Uncategorized

പേരാവൂർ കാഞ്ഞിരപ്പുഴയോരത്ത് പുറമ്പോക്ക് ഭൂമി മണ്ണിട്ട് നികത്തുന്നതായി പരാതി

Aswathi Kottiyoor
പേരാവൂർ: പഞ്ചായത്തിലെ കാഞ്ഞിരപുഴ പാലത്തിന് സമീപം പുഴപുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തുന്നതായി പരാതി.സംഭവം പേരാവൂർ പഞ്ചായത്ത് അധികൃതരെയും വില്ലേജ് അധികൃതരെയും അറിയിച്ചിട്ട് നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണം.ഇതേത്തുടർന്ന് പ്രദേശവാസികൾ വിവരം പേരാവൂർ പോലീസിൽ
Uncategorized

ഉന്നതരുടെ മുഖവുമായി ഫ്ലെക്സുകൾ; കളിയാക്കുകയാണോയെന്ന് ഹൈക്കോടതി.*

Aswathi Kottiyoor
*ഉന്നതരുടെ മുഖവുമായി ഫ്ലെക്സുകൾ; കളിയാക്കുകയാണോയെന്ന് ഹൈക്കോടതി.* കൊച്ചി: ഒട്ടേറെത്തവണ ഉത്തരവിട്ടിട്ടും പാതയോരങ്ങളിലെയും നടപ്പാതകളിലെയും അനധികൃത ഫ്ലെക്‌സുകളും കൊടികളും നീക്കംചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പൊട്ടിത്തെറിച്ച് ഹൈക്കോടതി. കളിയാക്കുകയാണോയെന്ന് ചോദിച്ച കോടതി ക്ഷമകാണിക്കുന്നത് ബലിഹീനതയായി കണരുതെന്നും
Uncategorized

ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.*

Aswathi Kottiyoor
*ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.* തിരുവനന്തപുരം: പനിയും ശ്വാസതടസ്സവും കാരണം നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സന്ദര്‍ശനം. മുഖ്യമന്ത്രി പിണറായി
Uncategorized

ബാങ്ക് വായ്പ അദാലത്ത്*

Aswathi Kottiyoor
*ബാങ്ക് വായ്പ അദാലത്ത്* തലശ്ശേരി ബ്ലോക്ക് പരിധിയിലെ റവന്യൂ റിക്കവറി-ബാങ്ക് വായ്പ കുടിശ്ശികക്കാര്‍ക്കായി ഫെബ്രുവരി എട്ടിന് രാവിലെ 10 മുതല്‍ 12 മണി വരെ തലശ്ശേരി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ മെഗാ ബാങ്ക്
WordPress Image Lightbox