കെ റെയിൽ വീണ്ടും സജീവമാകുന്നു: ഇ ശ്രീധരനുമായി മുഖ്യമന്ത്രി ഉടൻ കൂടിക്കാഴ്ച നടത്തും |
സിൽവർ ലൈനിൽ ഇ ശ്രീധരന്റെ ബദൽ നിർദേശങ്ങൾ ഗൗരവത്തിലെടുത്ത് സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത് തന്നെ ശ്രീധരനുമായി ചർച്ച നടത്തും. കെ റെയിൽ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും. ശ്രീധരന്റെ നിർദേശത്തിൽ കെ റെയിൽ