പൂളക്കുറ്റി ജനകീയ സമിതിക്കെതിരെ പഞ്ചായത്തംഗം വ്യാജപ്രചരണം നടത്തുന്നതായി ആരോപണം
പേരാവൂർ: പൂളക്കുറ്റി ജനകീയ പ്രകൃതി സംരക്ഷണ സമിതിക്കെതിരെ വാർഡ് മെമ്പർ വ്യാജപ്രചരണം നടത്തുന്നതായി സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. പൂളക്കുറ്റി നെടുംപുറംചാൽ മേഖലയിൽ പ്രവർത്തിക്കുന്ന ജനകീയ സമിതിക്കെതിരെ കണിച്ചാർ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ