കേന്ദ്രസർക്കാരിനു തിരിച്ചടിയായി സുപ്രീം കോടതി വിധി; ഇ.ഡി ഡയറക്ടർ 31 ന് ഇറങ്ങണം
ന്യൂഡൽഹി ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തലവൻ സഞ്ജയ് കുമാർ മിശ്രയ്ക്കു കാലാവധി നീട്ടി നൽകിയ കേന്ദ്ര സർക്കാർ നടപടി നിയമവിരുദ്ധമാണെന്നു സുപ്രീം കോടതി വിധിച്ചു. കാലാവധി പൂർത്തിയാക്കാൻ അനുവദിക്കാനാകില്ലെന്നും മിശ്ര ഈ മാസം