കോവിഡ്: കേരളം പുറന്തള്ളിയത് 99 ലക്ഷം കിലോഗ്രാം ബയോമെഡിക്കൽ മാലിന്യം
കണ്ണൂർ ∙ കോവിഡ്കാലത്തു കേരളം പുറന്തള്ളിയത് 99 ലക്ഷം കിലോഗ്രാം (9938 ടൺ) ബയോമെഡിക്കൽ മാലിന്യം. 2020 മാർച്ച് മുതൽ ഇക്കഴിഞ്ഞ ജൂൺ വരെയുള്ള കണക്കാണിത്. സംസ്ഥാനത്തെ കോവിഡ് ചികിത്സാകേന്ദ്രങ്ങളിൽ നിന്ന് പാലക്കാട് മലമ്പുഴയിൽ