23 C
Iritty, IN
October 30, 2024

Category : Uncategorized

Uncategorized

*തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്‍മുടിയുടെ വസതികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇഡി ) പരിശോധന*

Aswathi Kottiyoor
പൊന്‍മുടിയുടെ ചെന്നൈയിലെയും വിലുപ്പുറത്തെയും വീടുകളിലാണ് ഇഡി പരിശോധന നടത്തിയത്. സമ്ബത്തിക തട്ടിപ്പിനെ തുടര്‍ന്നാണ് റെയ്ഡ് എന്നാണ് പ്രദാമിക റിപ്പോര്‍ട്ട്. ജൂണില്‍, മന്ത്രി വി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മന്ത്രി
Uncategorized

*തിരുവനന്തപുരം ഞാണ്ടൂർകോണത്ത് സംഘർഷം: 3 പേർക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം*

Aswathi Kottiyoor
തിരുവനന്തപുരം: ഞാണ്ടൂർകോണം അംബേദ്കർ നഗർ കോളനിയിൽ സംഘർഷം. മൂന്ന് പേർക്ക് വെട്ടേറ്റു. അംബേദ്കർ നഗർ സ്വദേശികളായ രാഹുൽ, അഭിലാഷ്, രാജേഷ് എന്നിവർക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 8.30 തോടെയാണ് ആക്രമണമുണ്ടായത്. രാഹുലിന് കഴുത്തിലും കൈയിലും
Uncategorized

മധ്യപ്രദേശിൽ വന്ദേഭാരത് എക്സ്പ്രസിൽ തീപിടുത്തം; യാത്രക്കാർ സുരക്ഷിതർ

Aswathi Kottiyoor
മധ്യപ്രദേശിൽ വന്ദേ ഭാരത് എക്സ്പ്രസിൽ തീപിടുത്തം. കോച്ചിന്റെ ബാറ്ററി ബോക്‌സിൽ ആണ് തീപിടുത്തമുണ്ടായത്. ഭോപ്പാലിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ആർക്കും പരിക്കുകളില്ല. കുർവായ് കെതോറ സ്‌റ്റേഷനിൽ വച്ചാണ് സംഭവം. തീ അണച്ചതായും യാത്രക്കാർ
Uncategorized

ചന്ദ്രനിൽ പതിയും ഇന്ത്യയുടെ മുദ്ര

Aswathi Kottiyoor
തിരുവനന്തപുരം ∙ ചന്ദ്രയാൻ 3 ലെ ലാൻഡറിൽ നിന്നു റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുമ്പോൾ മുതൽ സഞ്ചരിക്കുന്ന പാതയിലാകെ ഇന്ത്യയുടെ അടയാളം പതിയും. പൊടിമണ്ണ് (റിഗോലിത്ത്) നിറഞ്ഞ ചന്ദ്രന്റെ പ്രതലത്തിൽ അടയാളപ്പെടുത്തുന്ന വിധം അച്ച് പോലെയാണു
Uncategorized

രേഖകൾ സൂക്ഷിച്ചില്ലെങ്കിൽ കെട്ടിടത്തിന് വീണ്ടും നികുതി!

Aswathi Kottiyoor
തിരുവനന്തപുരം∙ ഉടമകൾ രസീതും രേഖകളും കൃത്യമായി സൂക്ഷിച്ചില്ലെങ്കിൽ ഒരേ കെട്ടിടത്തിൽ നിന്നു റവന്യു വകുപ്പ് വീണ്ടും നികുതി പിരിക്കാൻ സാധ്യത. 50 വർഷത്തോളം പഴക്കമുള്ള കേരള കെട്ടിടനികുതി നിയമം ഭേദഗതി ചെയ്യാൻ ഓർഡിനൻസ് കൊണ്ടുവരാൻ
Uncategorized

ലോകകേരള സഭ: ഒന്നിനും കണക്കില്ല; കണക്കുകൾ ഓഡിറ്റ് ചെയ്യാറുണ്ടെന്ന സർക്കാർ വാദം പൊളിഞ്ഞു

Aswathi Kottiyoor
തിരുവനന്തപുരം ∙ ലോകകേരള സഭയുടെ 3 മേഖലാ സമ്മേളനങ്ങളുടെയും വരവുചെലവു കണക്ക് പരിശോധിച്ചിട്ടില്ലെന്നും സ്പോൺസർഷിപ്പിലൂടെ എത്ര പിരിച്ചെന്നും എത്ര ചെലവാക്കിയെന്നും അറിയില്ലെന്നും വിവരാവകാശ മറുപടിയിൽ സർക്കാർ അറിയിച്ചു. 3 സമ്മേളനങ്ങളും നടത്തിയതു സ്പോൺസർഷിപ് വഴിയാണ്.
Uncategorized

കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് എക്സൈസ് കസ്റ്റഡിയിൽ

Aswathi Kottiyoor
തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രവെൻ്റിവ് ഓഫീസർ എം വി അഷ്റഫിന്റെ നേതൃത്വത്തിൽ കൂനം പ്രദേശങ്ങളിൽ നടത്തിയ റെയിഡിൽ 8 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ഉമർ ഫാറൂക്ക് എന്നയാളെ NDPS ACT
Uncategorized

കർണാടകയിൽ പ്രതിപക്ഷ നേതൃസ്ഥാനം ജെ.ഡി.എസിന് നൽകിയേക്കും; ചർച്ചകൾക്കായി കുമാരസ്വാമി ഡൽഹിയിലേക്ക്

Aswathi Kottiyoor
ബംഗളൂരു: കർണാടകയിൽ ജെ.ഡി.എസിനെ എൻ.ഡി.എ മുന്നണിയിലെത്തിക്കാൻ ബി.ജെ.പി നീക്കം. പ്രതിപക്ഷ നേതൃസ്ഥാനം ജെ.ഡി.എസിന് നൽകിയേക്കുമെന്നാണ് സൂചന. ചർച്ചകൾക്കായി എച്ച്.ഡി കുമാരസ്വാമി ഡൽഹിയിലേക്ക് പുറപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻ.ഡി.എ വിപുലീകരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ബി.ജെ.പി
Uncategorized

പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവം: കാമുകൻ അടക്കം അഞ്ചുപേർ അറസ്റ്റിൽ |

Aswathi Kottiyoor
അടൂർ: പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ കാമുകൻ അടക്കം അഞ്ചുപേർ അറസ്റ്റിൽ. കാമുകൻ കൊല്ലം പട്ടാഴിയിൽനിന്ന് അടൂർ നെല്ലിമുകളിൽ ആനമുക്കിൽ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന സുമേഷ്(19), പെൺകുട്ടിയുടെ സുഹൃത്ത് നൂറനാട് പണയിൽ ചെട്ടിശ്ശേരിൽ ശക്തി(18), നൂറനാട്
Uncategorized

വായിൽ തുണി തിരുകി ഇരുമ്പുകമ്പിക്ക് അടിച്ചു, രക്തം വാർന്നൊഴുകി; ലീനാമണിയെ കൊന്നത് ക്രൂരമായി’

Aswathi Kottiyoor
വർക്കല∙ കഴിഞ്ഞ ദിവസം മരിച്ച കളത്തറയിൽ ലീനാമണിയെ (53) ഭർതൃ സഹോദരന്മാർ ഇരുമ്പു കമ്പി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചതായി സഹായിയായി വീട്ടിൽ കഴിഞ്ഞിരുന്ന സരസമ്മ(60) പറയുന്നു. ഞായറാഴ്ച രാവിലെയാണ് ഭർതൃ സഹോദരന്മാരായ അഹദ് ,
WordPress Image Lightbox