23 C
Iritty, IN
October 30, 2024

Category : Uncategorized

Uncategorized

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ബുധനാഴ്ച പ്രഖ്യാപിക്കും –

Aswathi Kottiyoor
2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ജൂലായ് 19-ന് പ്രഖ്യാപിക്കും. ബുധനാഴ്ച രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റിലെ പി.ആര്‍. ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ വിജയികളെ പ്രഖ്യാപിക്കും. ഇത്തവണ
Uncategorized

കോവിഡ്‌ മറ്റ് വൈറൽ രോഗങ്ങളും മൂർച്ഛിപ്പിക്കും

Aswathi Kottiyoor
തിരുവനന്തപുരം : കോവിഡ്‌ ബാധിച്ചവരിൽ ഇതര വൈറൽ രോഗങ്ങൾ മൂർച്ഛിക്കാനുള്ള സാധ്യത കൂടുതലെന്ന്‌ മുന്നറിയിപ്പ്‌. ആറുമാസത്തിൽ ഇൻഫ്ലുവൻസ രോഗബാധിതരുടെ എണ്ണത്തിൽ വർധനയുണ്ട്‌. കുട്ടികളിലടക്കം മസ്തിഷ്‌ക ജ്വര ബാധയും വർധിച്ചു. സംസ്ഥാനത്ത്‌ മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ച
Uncategorized

ഒരേ കാലത്ത് സഞ്ചരിച്ച ഉമ്മൻ ചാണ്ടിയുടെ വിടപറയൽ അതീവ ദുഃഖകരമെന്ന് മുഖ്യമന്ത്രി; അനുശോചന പ്രവാഹം

Aswathi Kottiyoor
തിരുവനന്തപുരം∙ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് നേതാക്കൾ. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സിപിഎം സംസ്ഥാന
Uncategorized

ഉമ്മൻചാണ്ടിയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും, വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക്

Aswathi Kottiyoor
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം ഉച്ചയോടെ തിരുവനന്തപുരത്തേക്ക് എത്തിക്കും. തുടർന്ന് കെ പി സി സിയിലും ദർബാർ ഹാളിലും പൊതുദർശനത്തിന് വെയ്ക്കും. വിലാപയാത്രയായാകും ജന്മനാടായ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകുക. സമയക്രമങ്ങളിൽ ഔദ്യോഗിക തീരുമാനം ഉടൻ
Uncategorized

ഉമ്മൻചാണ്ടിയുടെ നിര്യാണം; സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു

Aswathi Kottiyoor
തിരുവനന്തപുരം∙ ഇന്നു പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നായിരുന്നു
Uncategorized

നടക്കില്ലെന്നു കരുതിയ വൻകിട പദ്ധതികൾക്കു തുടക്കമിട്ട മുഖ്യമന്ത്രി; അസാധ്യം ഒന്നുമില്ല, മുഖ്യം വികസനം

Aswathi Kottiyoor
തിരുവനന്തപുരം ∙ കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനരംഗത്ത് ദീർഘവീക്ഷണത്തോടെയുള്ള വൻകിട പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കാൻ കഴിഞ്ഞതാണ് ജനപ്രതിനിധിയെന്ന നിലയിൽ 50 വർഷം പൂർത്തിയാക്കുന്ന ഉമ്മൻ ചാണ്ടിയുടെ ഏറ്റവും വലിയ സംഭാവനയെന്നു മുൻ ചീഫ് സെക്രട്ടറിമാർ.
Uncategorized

ഉമ്മൻ ചാണ്ടി വിടവാങ്ങി; യാത്രയാകുന്നത് ജനങ്ങളുടെ നായകൻ

Aswathi Kottiyoor
തിരുവനന്തപുരം ∙ ജനനായകൻ ഇനി ഓർമ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നാണ് ഉമ്മൻ ചാണ്ടിയുടെ അന്ത്യം. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ
Uncategorized

വനംവകുപ്പ് വാച്ചർമാരുടെ ശമ്പളം മാസങ്ങളായി നൽകാത്തതിൽ പ്രതിഷേധം: വാച്ചർമാർ ധർണ സംഘടിപ്പിച്ചു

Aswathi Kottiyoor
കൊട്ടിയൂർ : വനംവകുപ്പ് വാച്ചർമാരുടെ ശമ്പളം മാസങ്ങളായി നൽകാത്തതിൽ പ്രതിഷേധിച്ച് എ ഐ ടി യു സി യുടെ നേതൃത്വത്തിൽ കൊട്ടിയൂർ കണ്ടപ്പനത്ത് വനംവകുപ്പ് ഓഫീസിന് മുന്നിൽ വാച്ചർമാർ ധർണ സംഘടിപ്പിച്ചു. താൽക്കാലിക വാച്ചർ
Uncategorized

കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു

Aswathi Kottiyoor
ആറളം ഫാം 9 -ാം ബ്ലോക്കിലെ രാഘവൻ പുതുശ്ശേരിയാണ് (66) മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം. ഭാര്യ: യശോദ. മക്കൾ: ജനാർദ്ദനൻ, മിനി. സംസ്കാരം പിന്നീട്.
Uncategorized

മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയിൽ

Aswathi Kottiyoor
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയിൽ. നരഹത്യക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. നരഹത്യക്കുറ്റം ചുമത്താൻ തെളിവില്ലെന് അപ്പീലിൽ പറയുന്നു. സർക്കാരിന്റെ റിവിഷൻ
WordPress Image Lightbox