23.9 C
Iritty, IN
October 30, 2024

Category : Uncategorized

Uncategorized

കണ്ണൂരിൽ മൊബൈൽ ചാർജറിൽ നിന്ന് തീപടർന്ന് വീട് കത്തി നശിച്ചു

Aswathi Kottiyoor
കണ്ണൂർ :അഴീക്കോട് മൊബൈൽ ചാർജറിൽ നിന്ന് തീപടർന്ന് വീട് കത്തി നശിച്ചു. തെരു മണ്ഡപത്തിന് സമീപത്തെ പുതിയട്ടി രവിന്ദ്രന്റെ വീടിനാണ് തീ പിടിച്ചത്. പ്ലഗ്ഗിൽ കുത്തിയ മൊബൈൽ ചാർജർ ഫോണിൽ നിന്ന് വേർപെടുത്തി സോഫയിൽ
Uncategorized

മകന്‍റെ ഫീസ് അടക്കാൻ സ്വന്തം ജീവൻ ത്യജിച്ച് അമ്മ; നഷ്ടപരിഹാരം പ്രതീക്ഷിച്ച് ബസിന് മുന്നിൽ ചാടി ദാരുണാന്ത്യം –

Aswathi Kottiyoor
ചെന്നൈ: മകന്‍റെ കോളജ് ഫീസടക്കാൻ പണമില്ലാതായതോടെ സർക്കാറിൽ നിന്ന് ആശ്വാസധനം പ്രതീക്ഷിച്ച് ബസിന് മുന്നിൽ ചാടിയ അമ്മക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. കലക്ടർ ഓഫിസിലെ താൽക്കാലിക ശുചീകരണ തൊഴിലാളിയായ പാപ്പാത്തി (45)യാണ് മരിച്ചത്.
Uncategorized

ജനനായകൻ അവസാനമായി തലസ്ഥാനത്ത്; വിങ്ങിപ്പൊട്ടി നേതാക്കളും പ്രവർത്തകരും

Aswathi Kottiyoor
തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. ബെംഗളൂരുവിൽനിന്ന് ഉച്ചയക്ക് രണ്ടരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചത്. വൻ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം സ്വവസതിയായ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോയി. സെക്രട്ടേറിയറ്റിലെ ദർബാർഹാളിലും കെപിസിസി ഓഫിസിലും
Uncategorized

കണ്ണൂര്‍ വിമാനത്താവളം: പ്രതിഷേധ സായാഹ്നം

Aswathi Kottiyoor
മട്ടന്നൂര്‍: ബ്രിട്ടീഷുകാര്‍ മലബാറിനോട് കാണിച്ച വിവേചനരാഷ്ട്രീയമാണ് നരേന്ദ്രമോദി സര്‍ക്കാറും മലബാറിനോട് കാണിക്കുന്നതിന്റെ ഉദാഹരണമാണ് വിമാനത്താവളത്തോടുള്ള അവഗണനയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തെ തകര്‍ക്കുവാനുള്ള ഗൂഢനീക്കത്തെ ചെറുക്കുക
Uncategorized

കീഴ്പ്പള്ളിയില്‍ നിന്ന് നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടി

Aswathi Kottiyoor
കീഴ്പ്പള്ളി: കീഴ്പ്പള്ളിയില്‍ നിന്ന് നിരോധിത പാന്‍ ഉല്‍പ്പന്നങ്ങള്‍ പിടികൂടി.കീഴ്പ്പള്ളി ടൗണിലെ എംജി മോഹനന്റെ വെല്‍ഡിങ്ങ് ഷോപ്പില്‍ നിന്നുമാണ് നിരോധിത പാന്‍ ഉല്‍പന്നങ്ങള്‍ ആറളം പ്രിന്‍സിപ്പല്‍ എസ് ഐ വി വി ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ്
Uncategorized

കാട്ടുപന്നി കൃഷി നശിപ്പിച്ചു

Aswathi Kottiyoor
ഉളിക്കല്‍: കാട്ടുപന്നി കൃഷി നശിപ്പിച്ചു. ഉളിക്കല്‍ കോക്കാട് എംഡി ബിജുവിന്റെ കപ്പ, ഇഞ്ചി, ചേനയുള്‍പ്പെടെയുള്ള കൃഷികളാണ് കാട്ടുപന്നി നശിപ്പിച്ചത്.
Uncategorized

*വള്ളിത്തോട് വാഹനാപകടത്തിൽ 4 പേർക്ക് പരിക്ക്*

Aswathi Kottiyoor
തലശ്ശേരി മൈസൂർ അന്തർ സംസ്ഥാന പാതയിൽ വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്താണ് കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റത് . തിങ്കളാഴ്ച രാത്രിയോടെ ആയിരുന്നു അപകടം നടന്നത്.ലോറിയുമായി കൂട്ടിയിടിച്ച് കാർ മറിയുകയായിരുന്നു.കാറിൽ ഉണ്ടായിരുന്ന ശിവപുരം
Uncategorized

സോണിയയും രാഹുലും അന്തിമോപചാരം അർ‌പ്പിച്ചു; ഭൗതികശരീരം ഉച്ചയോടെ തിരുവനന്തപുരത്തേക്ക്

Aswathi Kottiyoor
കോട്ടയം ∙ മുൻ മുഖ്യമന്ത്രിയും ജനനായകനുമായ ഉമ്മൻ ചാണ്ടി (79) ഇനി ഓർമ. അർബുദത്തിനു ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. മുൻമന്ത്രി ടി.ജോണിന്റെ ബെംഗളൂരുവിലെ വസതിയിൽ പൊതുദർശനത്തിന് വച്ച
Uncategorized

ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്’

Aswathi Kottiyoor
തിരുവനന്തപുരം∙ കേരള രാഷ്ട്രീയത്തിലെ ഒരു അദ്ഭുത മനുഷ്യനായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ജനങ്ങളിൽ നിന്നും ഊർജ്ജം സംഭരിച്ച് ജനങ്ങൾക്ക് പകർന്നു നൽകിയ ഒരു ഊർജ്ജ പ്രസരണിയായിരുന്നു. ജനങ്ങൾക്കിടയിൽ അഹോരാത്രം ജീവിച്ച
Uncategorized

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചു കീറിയ നിലയിൽ

Aswathi Kottiyoor
തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് രണ്ട് ദിവസം മുമ്പ് ബാലരാമപുരത്ത്
WordPress Image Lightbox