29.4 C
Iritty, IN
October 30, 2024

Category : Uncategorized

Uncategorized

വിലാപയാത്രയ്ക്കുള്ള ഒരുക്കങ്ങളുമായി ഉറങ്ങാതെ കോട്ടയം

Aswathi Kottiyoor
വിശ്രമമില്ലാതെ നാടിനായി പ്രവർത്തിച്ച ജനനായകന്റെ അന്ത്യയാത്രയ്ക്കുള്ള ഒരുക്കത്തിലാണ് ഉറക്കമൊഴിഞ്ഞ് നാടും നഗരവും. പ്രിയനേതാവിന് അന്ത്യോപചാരം അർപ്പിക്കാനുള്ള ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു ഇന്നലെ രാത്രി കോൺഗ്രസ് കമ്മിറ്റികളും പൊതുജനങ്ങളും വിവിധ സംഘടനകളും. പാമ്പാടി, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശേരി
Uncategorized

ഇന്ത്യ’: പ്രതിപക്ഷ പാർടികളുടെ സഖ്യത്തിന് പുതിയ പേര്

Aswathi Kottiyoor
നരേന്ദ്ര മോദി സർക്കാരിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ കൂട്ടായ്‌മയ്‌ക്ക്‌ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലുസീവ്‌ അലയൻസ്‌– ‘ഇന്ത്യ’ എന്ന്‌ പേര്‌. ബിജെപിയുടെ വർഗീയ, ജനാധിപത്യ വിരുദ്ധ നീക്കങ്ങൾക്കെതിരായ പോരാട്ടത്തിന്‌ കരുത്തുറ്റ പോർമുഖം
Uncategorized

ആറ് മാസമായി ശമ്പളമില്ല: വനംവകുപ്പ് വാച്ചർമാരുടെ പണിമുടക്ക് തുടങ്ങി

Aswathi Kottiyoor
വ​നം​വ​കു​പ്പ് വാ​ച്ച​ർ​മാ​രു​ടെ ശ​മ്പ​ളം മാ​സ​ങ്ങ​ളാ​യി ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ.​ഐ.​ടി.​യു.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടി​യൂ​ർ ക​ണ്ട​പ്പു​നം വ​നം​വ​കു​പ്പ് ഓ​ഫി​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ വി. ​ഷാ​ജി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു കേ​ള​കം: വ​നം​വ​കു​പ്പ് വാ​ച്ച​ർ​മാ​രു​ടെ ശ​മ്പ​ളം മാ​സ​ങ്ങ​ളാ​യി ന​ൽ​കാ​ത്ത​തി​ൽ
Uncategorized

അഴീക്കോട്ട് ഒരുക്കങ്ങൾ തകൃതി എന്നെത്തും കപ്പൽ

Aswathi Kottiyoor
​അഴീ​ക്ക​ൽ തു​റ​മു​ഖ ന​വീ​ക​ര​ണ​വും ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ​യും ഒ​രു​ക്ക​ങ്ങ​ൾ ത​കൃ​തി. ക​പ്പ​ൽ എ​ന്നെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ നീ​ളു​ന്നു. ഇ​തു​വ​രെ കോ​ടി​ക​ളു​ടെ ഒ​രു​ക്ക​ങ്ങ​ളാ​ണ് തു​റ​മു​ഖ​ത്ത് ന​ട​ത്തി​യ​ത്. കൊ​ച്ചി​യി​ലു​ള്ള​തുപോ​ലെ ആ​ളു​ക​ളു​മാ​യി ക​ട​ലി​ൽ സ​ഞ്ച​രി​ച്ച് തി​രി​ച്ചു​വ​രു​ന്ന നെ​ഫ്റ്റി​റ്റി സ​ർ​വി​സ് ഒ​രു​ക്കാ​നാ​ണ് ശ്ര​മം.
Uncategorized

നോർക്ക ഹെൽപ്പ് ലൈൻ കാൾ സെന്റർ പദ്ധതിക്ക് 1.25 കോടിയുടെ ഭരണാനുമതി

Aswathi Kottiyoor
നോർക്ക ഹെൽപ്പ് ലൈൻ കാൾ സെന്റർ പദ്ധതിക്ക് 1.25 കോടിയുടെ ഭരണാനുമതി. 24 മണിക്കൂർ ഹെൽപ്പ് ലൈൻ-കാൾ സെന്റർ പദ്ധതിക്കാണ് തുക അനുവദിച്ചത്. നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സമർപ്പിച്ച പ്രൊപ്പോസൽ വകുപ്പുതല
Uncategorized

ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര: കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ബുധനാഴ്ച ഉച്ചക്കുശേഷം അവധി

Aswathi Kottiyoor
പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് ബുധനാഴ്ച ഉച്ചക്കുശേഷം അവധിയായിരിക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു. മുൻ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം എന്നിവയുമായി ബന്ധപ്പെട്ടാണ്
Uncategorized

വാഹന അപകടത്തിലെ ഇരകള്‍ക്കുള്ള നഷ്ടപരിഹാരം ലക്ഷ്യമാക്കി ബസിന് മുന്നില്‍ ചാടിയ വനിതയ്ക്ക് ദാരുണാന്ത്യം.

Aswathi Kottiyoor
മകന്‍റെ കോളേജ് ഫീസ് അടക്കാനായി പണമില്ല. വാഹന അപകടത്തിലെ ഇരകള്‍ക്കുള്ള നഷ്ടപരിഹാരം ലക്ഷ്യമാക്കി ബസിന് മുന്നില്‍ ചാടിയ വനിതയ്ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. പാപ്പാത്തി എന്ന 45കാരിയാണ് ബസിന് മുന്നില്‍ ചാടി ഗുരുതര
Uncategorized

മൊബൈൽ ചാർജറിൽ നിന്ന് തീപടർന്ന് വീട് കത്തി നശിച്ചു

Aswathi Kottiyoor
മൊബൈൽ ചാർജറിൽ നിന്ന് തീപടർന്ന് വീട് കത്തി നശിച്ചു. തെരു മണ്ഡപത്തിന് സമീപത്തെ പുതിയട്ടി രവിന്ദ്രന്റെ വീടിനാണ് തീ പിടിച്ചത്. പ്ലഗ്ഗിൽ കുത്തിയ മൊബൈൽ ചാർജർ ഫോണിൽ നിന്ന് വേർപെടുത്തി സോഫയിൽ വെച്ചതായിരുന്നു. സോഫയാണ്
Uncategorized

ലാവ്ലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു.

Aswathi Kottiyoor
എസ് എൻ സി ലാവ്ലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു. ഇനി സെപ്തംബർ 12 ന് പരിഗണിക്കും. സിബിഐ ആവശ്യപ്രകാരമാണ് ഇത്തവണ കേസ് മാറ്റിയത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ്. ദീപാങ്കർ ദത്ത എന്നിവരുടെ
Uncategorized

ഗു​രു​വാ​യൂ​രാപ്പന്​​100 പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണ കി​ണ്ടി വഴിപാടായി നേർന്നത് യുവതി

Aswathi Kottiyoor
ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്ക് സ്വ​ർ​ണ കി​ണ്ടി വ​ഴി​പാ​ട് നേർന്ന് യുവതി. 100 പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണ കി​ണ്ടിയാണ് വഴിപാടായി നേർന്നത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് കി​ണ്ടി സ​മ​ർ​പ്പി​ച്ച​ത്. ചെ​ന്നൈ സ്വ​ദേ​ശി ബി​ന്ദു ഗി​രി എ​ന്ന ഭ​ക്ത​യാ​ണ് 770
WordPress Image Lightbox