30.4 C
Iritty, IN
October 28, 2024

Category : Uncategorized

Uncategorized

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി |

Aswathi Kottiyoor
കണ്ണൂർ: ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) 25.07.2023 ന്‌ ചൊവ്വാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു. മേല്‍ അവധി
Uncategorized

YMCA കൊട്ടിയൂർ പി. ഒ, ചുങ്കക്കുന്ന സൗജന്യ സിദ്ധ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണവും.

Aswathi Kottiyoor
കൊട്ടിയൂർ:2023 ജൂലൈ 25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊട്ടിയൂർ YMCA യുടെ ആഭിമുഖ്യത്തിൽ ആയുഷ് PHCസിദ്ധ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ ഒ. യുടെ നേതൃത്വത്തിൽ മഴക്കാല സൗജന്യരോഗ പ്രതിരോധ
Uncategorized

ക്വാറികള്‍ക്കും മണ്ണെടുക്കുന്നതിനും നിരോധനം

Aswathi Kottiyoor
ജില്ലയില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഇന്ന് (തിങ്കള്‍) മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിലെ ക്വാറികള്‍ക്കും യന്ത്ര സഹായത്തോടെ മണ്ണെടുക്കുന്നതിനും ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ
Uncategorized

കാനറ ബാങ്ക് കേളകം ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.

Aswathi Kottiyoor
കേളകം: കാനറ ബാങ്ക് കേളകം ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. കേളകം ബസ് സ്റ്റാൻഡിന് പുറകുവശത്ത് പാണ്ടഞ്ചേരി ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ച ബാങ്ക് കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു.
Uncategorized

തൃശൂരിൽ ദമ്പതികളെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി

Aswathi Kottiyoor
തൃശൂർ: മാനസിക ദൗർബല്യമുള്ള കൊച്ചുമകൻ വയോധിക ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. പുന്നയൂർക്കുളം വടക്കേക്കാട് വൈലത്തൂർ അണ്ടിക്കോട്ടുകടവ് പനങ്ങാവ് അബ്ദുല്ല (75), ഭാര്യ ജമീല (64) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലനടത്തിയ ആൾ മാനസിക പ്രശ്‌നങ്ങൾ ചികിത്സയിലായിരുന്നുവെന്ന്
Uncategorized

ബസ് ഇടിച്ചു തെറിച്ചുവീണു, റാസിഖിന് കിട്ടിയത് ജീവിത ടിക്കറ്റ്

Aswathi Kottiyoor
കണ്ണൂർ: സ്കൂട്ടറിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരുക്ക്. സ്കൂട്ടർ യാത്രക്കാരൻ താവക്കര സ്വദേശി മുഹമ്മദ് റാസിഖിനെ കാലിന് ഗുരുതര പരുക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ കണ്ണൂർ സ്റ്റേറ്റ് ബാങ്കിന് സമീപമാണ്
Uncategorized

കേളകം ഇക്കോ ടൂറിസം സൊസൈറ്റി സംഘടിപ്പിക്കുന്ന ടൂറിസം സംരംഭക സംഗമത്തിന് വളയഞ്ചാലിൽ തുടക്കമായി.

Aswathi Kottiyoor
ആറളം: കേളകം ഇക്കോ ടൂറിസം സൊസൈറ്റി കെ ഇ ടി എസ് സംഘടിപ്പിക്കുന്ന ടൂറിസം സംരംഭക സംഗമത്തിന് വളയഞ്ചാലിലെ ആറളം വൈൽഡ് സങ്കേതം ഡോർമിറ്ററി ഹാളിൽ തുടക്കമായി. മലയോരത്തെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് വഴി
Uncategorized

മഴവെള്ളം കുത്തിയൊഴുകി പേര് പോലെ തോടായി -അടക്കാത്തോട് ടൗൺ |

Aswathi Kottiyoor
അടക്കാത്തോട്: മഴവെള്ളം കുത്തിയൊഴുകി പേര് പോലെ തോടായി -അടക്കാത്തോട് ടൗൺ. കനത്തമഴയിൽ ഓവ് ചാലുകൾ മണ്ണ് നികന്ന് മഴവെള്ളംകയറിയതിനെ തുടർന്നാണ് ടൗണിലൂടെ വെള്ളം നിറഞ്ഞൊഴുകുന്നത്. ഇത് വ്യാപാരികൾക്ക് മാത്രമല്ല വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ദുരിതമായി. മുൻ
Uncategorized

*യമുനയിലെ ജല നിരപ്പ് അപകടരേഖയ്ക്കു മുകളിൽ; വീണ്ടും പ്രളയഭീതിയിൽ ഉത്തരേന്ത്യ*_

Aswathi Kottiyoor
ന്യൂഡൽഹി∙ ഉത്തരേന്ത്യയിൽ വീണ്ടും പ്രളയഭീതി. യമുനയിലെ ജലനിരപ്പ് അപകട രേഖയായ 205.33 കടന്ന് 206.44 ആയി. പഴയ യമുന പാലം അടച്ചു. ട്രെയിനുകൾ വഴിതിരിച്ചു വിട്ടു. ഹിമാചൽപ്രദേശിൽ ഇന്നലെയുണ്ടായ മഴക്കെടുതിയിൽ അഞ്ചുപേർ മരിച്ചു. കനത്ത
Uncategorized

മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.

Aswathi Kottiyoor
ഇരിട്ടി പേരാവൂർ റൂട്ടിൽ കാക്കയങ്ങാട് ഉളിപടിയിൽ റോഡിന് കുറുകെ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സും പോലീസും എത്തി നാട്ടുകാരുടെ സഹായത്തോടെ മരം നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.
WordPress Image Lightbox