25.6 C
Iritty, IN
October 28, 2024

Category : Uncategorized

Uncategorized

കർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു*

Aswathi Kottiyoor
കർഷകദിനാചരണത്തിന്റെ ഭാഗമായി ആറളം കൃഷിഭവൻ നൽകുന്ന കർഷക അവാർഡിനായി അപേക്ഷിക്കാം. പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ കർഷകർക്കാണ് അവാർഡ് നൽകുന്നത്. മുതിർന്ന കർഷകൻ, ജൈവ കർഷകൻ, എസ്.സി, എസ്.റ്റി വിഭാഗം കർഷകൻ, വനിത കർഷക, വിദ്യാർത്ഥി
Uncategorized

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കും; ചാലക്കുടി തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം

Aswathi Kottiyoor
ചാലക്കുടി:ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കും. ചാലക്കുടി തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ മുതല്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴയായിരുന്നു 423 മീറ്ററായതോടുകൂടിയാണ് ഡാമില്‍
Uncategorized

സ്നേഹ സ്പർശത്തിന് വീൽചെയറുകൾ കൈമാറി

Aswathi Kottiyoor
കൂത്തുപറമ്പ്: തൊക്കിലങ്ങാടി ക്രിസ്തുരാജ് ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്നേഹ സ്പർശം പെയിന്‍ ആൻഡ് പാലിയേറ്റീവ് യൂണിറ്റിലേക്ക് പയ്യാവൂർ മഴുപ്പേൽ ഡവലപ്പ്മെൻ്റ് ഫൗണ്ടേഷൻ വീൽചെയറുകൾ നൽകി. ക്രിസ്തുരാജ് ഹോസ്പിറ്റലിൽ വച്ച് നടന്ന ചടങ്ങിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ
Uncategorized

കണ്ണൂർ ഉളിക്കലിന് സമീപം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടൽ

Aswathi Kottiyoor
കണ്ണൂർ: ഉളിക്കലിന് സമീപം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടല്‍.ഇതേത്തുടർന്ന് മുച്ചിയാട് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു.
Uncategorized

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി |

Aswathi Kottiyoor
കണ്ണൂർ: ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) 25.07.2023 ന്‌ ചൊവ്വാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു. മേല്‍ അവധി
Uncategorized

YMCA കൊട്ടിയൂർ പി. ഒ, ചുങ്കക്കുന്ന സൗജന്യ സിദ്ധ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണവും.

Aswathi Kottiyoor
കൊട്ടിയൂർ:2023 ജൂലൈ 25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊട്ടിയൂർ YMCA യുടെ ആഭിമുഖ്യത്തിൽ ആയുഷ് PHCസിദ്ധ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ ഒ. യുടെ നേതൃത്വത്തിൽ മഴക്കാല സൗജന്യരോഗ പ്രതിരോധ
Uncategorized

ക്വാറികള്‍ക്കും മണ്ണെടുക്കുന്നതിനും നിരോധനം

Aswathi Kottiyoor
ജില്ലയില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഇന്ന് (തിങ്കള്‍) മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിലെ ക്വാറികള്‍ക്കും യന്ത്ര സഹായത്തോടെ മണ്ണെടുക്കുന്നതിനും ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ
Uncategorized

കാനറ ബാങ്ക് കേളകം ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.

Aswathi Kottiyoor
കേളകം: കാനറ ബാങ്ക് കേളകം ശാഖ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. കേളകം ബസ് സ്റ്റാൻഡിന് പുറകുവശത്ത് പാണ്ടഞ്ചേരി ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ച ബാങ്ക് കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു.
Uncategorized

തൃശൂരിൽ ദമ്പതികളെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി

Aswathi Kottiyoor
തൃശൂർ: മാനസിക ദൗർബല്യമുള്ള കൊച്ചുമകൻ വയോധിക ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. പുന്നയൂർക്കുളം വടക്കേക്കാട് വൈലത്തൂർ അണ്ടിക്കോട്ടുകടവ് പനങ്ങാവ് അബ്ദുല്ല (75), ഭാര്യ ജമീല (64) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലനടത്തിയ ആൾ മാനസിക പ്രശ്‌നങ്ങൾ ചികിത്സയിലായിരുന്നുവെന്ന്
Uncategorized

ബസ് ഇടിച്ചു തെറിച്ചുവീണു, റാസിഖിന് കിട്ടിയത് ജീവിത ടിക്കറ്റ്

Aswathi Kottiyoor
കണ്ണൂർ: സ്കൂട്ടറിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരുക്ക്. സ്കൂട്ടർ യാത്രക്കാരൻ താവക്കര സ്വദേശി മുഹമ്മദ് റാസിഖിനെ കാലിന് ഗുരുതര പരുക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ കണ്ണൂർ സ്റ്റേറ്റ് ബാങ്കിന് സമീപമാണ്
WordPress Image Lightbox