23.1 C
Iritty, IN
October 27, 2024

Category : Uncategorized

Kerala Uncategorized

മഴക്കെടുതി; വയനാട്ടിൽ 7 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

Aswathi Kottiyoor
കൽപ്പറ്റ: വയനാട് ജില്ലയില്‍ മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ 7 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 58 കുടുംബങ്ങളിലെ 214 പേരെ മാറ്റിപാര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ചേകാടി ആള്‍ട്രണേറ്റീവ് സ്‌കൂള്‍, വൈത്തിരി താലൂക്കിലെ അമ്മസഹായം യു.പി
Uncategorized

കണ്ണൂരില്‍ ഓണ്‍ലൈനായി പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സംശയം |

Aswathi Kottiyoor
കണ്ണൂര്‍: കണ്ണൂരില്‍ ഓണ്‍ലൈനായി പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്. രണ്ടു ലക്ഷം രൂപ മുതല്‍ 35 ലക്ഷം രൂപ വരെ പലര്‍ക്കും നഷ്ടമായി. തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ളവരെന്ന് സംശയിക്കുന്നതായി
Uncategorized

പുതുപ്പള്ളിക്കായി കളമൊരുക്കം; വാക്പോര് തുടങ്ങി

Aswathi Kottiyoor
തിരുവനന്തപുരം∙ രാഷ്ട്രീയഭിന്നത മാറ്റിവച്ച് എല്ലാവരും പങ്കുചേർന്ന ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്രയ്ക്ക് തൊട്ടുപിന്നാലെ ആ സൗഹൃദം അവസാനിപ്പിച്ച് യുഡിഎഫും എൽഡിഎഫും വാക്പോര് തുടങ്ങി. ഇതോടെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പു പോരാട്ടത്തിന്റെ രാഷ്ട്രീയക്കളമൊരുങ്ങുന്നു. കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി
Uncategorized

ക്യാമറ പദ്ധതി: പ്രത്യേക കമ്പനിയുടെ ക്യാമറ വാങ്ങാൻ നിർബന്ധിച്ചെന്ന് പിന്മാറിയ കമ്പനി

Aswathi Kottiyoor
കൊച്ചി ∙ എഐ ക്യാമറ പദ്ധതിയിൽ കരാർ പ്രകാരമുള്ള മികച്ച ക്യാമറകളുടെ സാംപിൾ വാങ്ങി പരിശോധനയ്ക്കായി നൽകിയെങ്കിലും അത് അംഗീകരിച്ചില്ലെന്നു പദ്ധതിയിൽനിന്നു പിന്മാറിയ രണ്ടാമത്തെ കമ്പനിയായ ലൈറ്റ് മാസ്റ്റർ ലൈറ്റിങ് ഇന്ത്യ ഹൈക്കോടതിയിൽ അറിയിച്ചു.
Uncategorized

മോട്ടോർ വാഹനവകുപ്പും ഡ്രൈവിങ് സ്‌കൂളുകളും കുടുങ്ങി

Aswathi Kottiyoor
ഡ്രൈവിങ് സ്‌കൂളുകളിലും ടെസ്‌റ്റ്‌ കേന്ദ്രങ്ങളിലും വിജിലൻസ്‌ നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. കണ്ണൂർ, തലശേരി, തളിപ്പറമ്പ്‌ എന്നിവിടങ്ങളിലെ ഡ്രൈവിങ് ടെസ്‌റ്റ്‌ കേന്ദ്രങ്ങളിലും ഡ്രൈവിങ് സ്‌കൂളുകളിലുമായിരുന്നു പരിശോധന. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഡ്രൈവിങ് സ്‌കൂളടക്കം ഗുരുതര
Uncategorized

കോളയാട് പെരുവയില്‍ തകര്‍ന്ന വീടിന്റെ ഉടമസ്ഥന് ധനസഹായം പ്രഖ്യാപിക്കണമെന്ന് കണ്ണൂര്‍ ജില്ലാ കുറിച്ച്യ മുന്നേറ്റ സമിതി

Aswathi Kottiyoor
കോളയാട്: പെരുവയില്‍ കനത്ത മഴയില്‍ തകര്‍ന്ന വീടിന്റെ ഉടമസ്ഥന് ധനസഹായം പ്രഖ്യാപിക്കണമെന്ന് കണ്ണൂര്‍ ജില്ലാ കുറിച്ച്യ മുന്നേറ്റ സമിതി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.കോളയാട് പഞ്ചായത്തില്‍ പതിമൂന്നാം വാര്‍ഡ് പെരുവ ചന്ദ്രോത്ത് കെഎസ്ഇബി ജീവനക്കാരനായ സി ബാബുവിന്റെ
Uncategorized

കളിക്കുന്നതിനിടെ ജനാലയുടെ കർട്ടൻ കഴുത്തിൽ കുരുങ്ങി: പതിനൊന്നുകാരന്‍ മരിച്ചു

Aswathi Kottiyoor
കൊച്ചി: കളിക്കുന്നതിനിടെ മുറിയിലെ ജനാലയുടെ കർട്ടൻ കഴുത്തിൽ കുരുങ്ങി പതിനൊന്നുകാരന് ദാരുണാന്ത്യം. അങ്കമാലി എടക്കുന്ന് ആമ്പലശ്ശേരി വീട്ടിൽ അനീഷിന്റെ മകൻ ദേവവർദ്ധനാണ് മരിച്ചത്. പാലിശ്ശേരി ഗവൺമെന്റ് സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. തിങ്കളാഴ്ച വൈകിട്ടാണ്
Uncategorized

കുഞ്ഞിന്റെ സംരക്ഷണവും തുടര്‍ചികിത്സയും സര്‍ക്കാര്‍ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്*എടുത്തെറിഞ്ഞ കുഞ്ഞിനെ രക്ഷപ്പെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്* ഇനി കുഞ്ഞ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തില്‍* മന്ത്രി എസ്.എ.ടി.യിലെത്തി കുഞ്ഞിനെ സന്ദര്‍ശിച്ചു

Aswathi Kottiyoor
തിരുവനന്തപുരം: കൊല്ലത്ത് മദ്യലഹരിയില്‍ ദമ്പതികള്‍ എടുത്തെറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രണ്ട് വയസുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി തിരുവന്തപുരം മെഡിക്കല്‍ കോളേജ്. കോമ സ്റ്റേജിലെത്തിയ കുട്ടിയേയാണ് എസ്.എ.ടി. ആശുപത്രിയിലേയും മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ
Uncategorized

പാർട്ട് ടൈം ജോലിയുടെ പേരിൽ തട്ടിപ്പ്: മട്ടന്നൂരിൽ യുവാവിന് നഷ്ടമായത് നാല് ലക്ഷം രൂപ

Aswathi Kottiyoor
മട്ടന്നൂർ : പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് സംഘം യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. മട്ടന്നൂർ മരുതായി സ്വദേശിയായ 41-കാരനിൽ നിന്നാണ് വിവിധ ഘട്ടങ്ങളിലായി 4,17,483 രൂപ തട്ടിയെടുത്തത്.
Uncategorized

വരിക്കാരില്ല; എക്‌സ്‌ചേഞ്ചുകൾ വെട്ടിക്കുറച്ച്‌ ബി.എസ്‌.എൻ.എൽ –

Aswathi Kottiyoor
കണ്ണൂർ : ലാഭകരമല്ലെന്നപേരിൽ എക്‌സ്‌ചേഞ്ചുകൾ വെട്ടിക്കുറച്ച്‌ ബി.എസ്‌.എൻ.എൽ. കണ്ണൂർ എസ്‌.എസ്‌.എ.യിൽ മാത്രം ഒഴിവാക്കിയത്‌ 20 എക്‌സ്‌ചേഞ്ചുകൾ. വരിക്കാരുടെ എണ്ണം കുറഞ്ഞതോടെയാണ്‌ അനാദായകരമെന്ന കണക്കിൽപ്പെടുത്തി എക്‌സ്‌ചേഞ്ചുകളും സൗകര്യങ്ങളും പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്‌.എൻ.എൽ വെട്ടിക്കുറയ്‌ക്കുന്നത്‌. കണ്ണൂർ
WordPress Image Lightbox