23.1 C
Iritty, IN
October 27, 2024

Category : Uncategorized

Uncategorized

തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.യിൽ മണിപ്പൂർ ഐക്യദാർഢ്യ പ്രതിജ്ഞയും ദീപശിഖയും.

Aswathi Kottiyoor
പേരാവൂർ: തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂളിൽ ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ മണിപ്പൂർ ഐക്യദാർഢ്യ പ്രഖ്യാപനം നടന്നു. സ്കൂളിൽ നടന്ന ചടങ്ങ് മണിപ്പൂരിലെ അക്രമങ്ങൾക്കെതിരെയുള്ള പ്രതിഷേധ ജ്വാല തെളിച്ചു കൊണ്ട് സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ വർഗീസ്
Uncategorized

രക്ഷകനായത് പാസ്‌പോർട്ട് പരിശോധനയ്ക്കായി വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥൻ

Aswathi Kottiyoor
വാകത്താനം നെടുമറ്റം ഭാഗത്ത് താമസം ലിസിയാമ്മയുടെ കൊച്ചുമകന്റെ പാസ്പോർട്ട് വെരിഫിക്കേഷനായി ഇന്നലെ വൈകിട്ട് 4:30 മണിയോടുകൂടി വീട്ടിലെത്തിയതായിരുന്നു പ്രദീപ്കുമാർ. വീടിന്റെ സിറ്റൗട്ടിൽ ഇരുന്ന ലിസ്സിയാമ്മ സംസാരിക്കുന്നതിനിടയിൽ അവർക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി പ്രദീപ് കുമാറിന് മനസ്സിലായി.
Uncategorized

കണ്ണൂരിൽ കണ്ടെയ്നർ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു –

Aswathi Kottiyoor
പഴയങ്ങാടി :കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പഴയങ്ങാടി-പിലാത്തറ കെ.. എസ്. ടി.പി.റോഡിൽ അടുത്തില എരിപുരം ചെങ്ങൽ എൽ.പി.സ്കൂളിന് സമീപം രാവിലെ 9 മണിയോടെയായിരുന്നു അപകടം. ചെറുതാഴംപടന്നപ്പുറത്തേപടിഞ്ഞാറെ വീട്ടിൽ അശ്വൻ (20) ആണ്
Uncategorized

ലോക്ഡൗണിൽ പ്രണയം, ഒളിച്ചോട്ടം, വിവാഹം; ഒടുവില്‍ ‘ട്രിപ്പിൾ’ കൊലപാതകം

Aswathi Kottiyoor
ഗുവാഹത്തി∙ അസമിലെ ഗോലാഘട്ട് ജില്ലയിൽ നടന്ന ‘ലോക്ഡൗൺ പ്രണയകഥ’ ട്രിപ്പിൾ കൊലപാതകത്തിൽ അവസാനിച്ചു. നസിബുർ റഹ്മാൻ ബോറയും (25) സംഘമിത്ര ഘോഷും (24) തമ്മിലുള്ള ബന്ധമാണ്, സംഘമിത്രയുടെയും അവരുടെ മാതാപിതാക്കളായ സഞ്ജീവ് ഘോഷിന്റെയും ജുനു
Uncategorized

സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ഇനി മുതൽ പരോളില്ല –

Aswathi Kottiyoor
സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ഇനി മുതൽ പരോളില്ല. സർക്കാർ ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. അടിയന്തര പരോളും അനുവദിക്കില്ല. മയക്കുമരുന്ന് വിൽപ്പന വർദ്ധിച്ചത് ചൂണ്ടിക്കാണിച്ചാണ് സർക്കാർ വിജ്ഞാപനം. സ്‌കൂൾ കുട്ടികളിലും മുതിർന്നവരിലും മയക്കുമരുന്ന്
Uncategorized

പൊലീസിനും രക്ഷയില്ല’; തലസ്ഥാനത്ത് ലഹരി സംഘം പൊലീസ് ജീപ്പുമായി രക്ഷപ്പെട്ടു

Aswathi Kottiyoor
തിരുവനന്തപുരത്ത് ലഹരി സംഘം പൊലീസ് വാഹനവുമായി കടന്നുകളഞ്ഞു. പാറശാല സ്റ്റേഷനിലെ പൊലീസ് ജീപ്പുമായിട്ടാണ് സംഘം രക്ഷപ്പെടാൻ ശ്രമിച്ചത്. കഞ്ചാവ് സംഘത്തെ പിടികൂടാൻ പട്രോളിംഗ് നടത്തുന്നതിനിടയിലായിരുന്നു സംഭവം.പരിശോധനയ്ക്കായി പൊലീസ് ഇറങ്ങിയ തക്കംനോക്കി സംഘം ജീപ്പുമായി രക്ഷപ്പെടുകയായിരുന്നു.
Uncategorized

മണിപ്പൂര്‍ കലാപത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും

Aswathi Kottiyoor
മണിപ്പൂര്‍ വിഷയത്തില്‍ തുടര്‍ച്ചയായ അഞ്ചാം ദിനവും പാര്‍ലമെന്റ് പ്രക്ഷുബ്ദമാകും. മണിപ്പൂര്‍ കലാപത്തില്‍ അടിയന്തര ചര്‍ച്ച നടത്തുക , പ്രധാമന്ത്രി നരേന്ദ്ര മോദി സഭയില്‍ പ്രസ്താവന നടത്തുക എന്നീ ആവശ്യങ്ങളില്‍ പ്രതിപക്ഷ മുന്നണി ഉറച്ചു നില്‍ക്കുകയാണ്.
Kerala Uncategorized

കാട്ടുപൂച്ച കടിച്ചെടുത്ത് ഓടി; കുഞ്ഞ് മേൽക്കൂരയിൽനിന്ന് വീണുമരിച്ചു

Aswathi Kottiyoor
ബദായു (യുപി) ∙ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന 15 ദിവസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളിലൊന്നിനെ കാട്ടുപൂച്ച കടിച്ചെടുത്തുപാഞ്ഞു. മേൽക്കൂരയിൽനിന്നു താഴെവീണ കുഞ്ഞിനു ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബദായുവിലെ ഗൗത്രപാട്ടി ഭാവുനി ഗ്രാമത്തിലെ അസ്മ–ഹസൻ ദമ്പതികളുടെ മകൻ റിഹാൻ ആണു
Uncategorized

രാത്രി മുഴുവൻ പീഡനം; കുടിക്കാൻ പച്ചവെള്ളം പോലും തന്നില്ല: മണിപ്പുരിൽ ബലാത്സംഗത്തിന് ഇരയായ യുവതി

Aswathi Kottiyoor
ഇംഫാൽ ∙ മണിപ്പുരിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഒരുസംഘം ആളുകൾ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന വെളിപ്പെടുത്തലുമായി ഗോത്രവര്‍ഗത്തിൽപ്പെട്ട 19–കാരി. എടിഎം കൗണ്ടറിൽ നിന്ന് പണമെടുക്കാനായി കയറിയപ്പോൾ നാലംഗ സംഘമാണ് തട്ടിക്കൊണ്ടുപോയി ക്രൂര
Uncategorized

പാക്ക് ചതിച്ചുവടുകളെ അങ്കമുറകൾ കൊണ്ട് ഞെട്ടിച്ച ഇന്ത്യ; കാർഗിലിലെ മലയാളിപ്പെരുമ

Aswathi Kottiyoor
‘ചതിച്ചുവടുമായി കടന്നുകയറിയ പാക്ക് പട്ടാളത്തെ, അവരുടെ മണ്ണിൽ രഹസ്യമായി കയറി തകർത്തെറിഞ്ഞ കരുത്ത്. ശത്രുവിനെ തുരത്താൻ ആയുധങ്ങളടക്കം 32 കിലോ ഭാരവുമായി കനത്ത മഞ്ഞിലൂടെ ഇഴഞ്ഞുനീങ്ങിയ സാഹസികത. മഞ്ഞുമലകളിലൂടെ, മിന്നാമിനുങ്ങിന്റെ വെട്ടം പോലുമില്ലാതെ, ഇരുട്ടത്തുള്ള
WordPress Image Lightbox