22.8 C
Iritty, IN
October 27, 2024

Category : Uncategorized

Uncategorized

തൊണ്ടിയിൽ സെന്റ്. ജോൺസ് യുപി സ്കൂളിൽ എപിജെ അബ്ദുൽ കലാം അനുസ്മരണം. പേരാവൂർ:തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ എപിജെ അബ്ദുൾ കലാം അനുസ്മരണം നടത്തി.

Aswathi Kottiyoor
സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാന അധ്യാപകൻ സോജൻ വർഗീസ് അധ്യക്ഷത വഹിച്ചു. ഇന്ത്യക്കാരെ സ്വപ്നം കാണാൻ പഠിപ്പിച്ച ലാളിത്യത്തിന്റെ പ്രതിരൂപമാണ് അബ്ദുൽ കലാം എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാമേശ്വരത്ത് പത്രം വിറ്റിരുന്ന ഒരു കുട്ടിയിൽ
Kelakam Kerala Uncategorized

സ്ലാബ് തകർന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടു

Aswathi Kottiyoor
നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകർന്ന് വീണ് ഇതര സംസ്ഥാന അതിഥി തൊഴിലാളി മരണപ്പെട്ടു. 11-ാം വാർഡ് കുയിലൂരിലാണ് സംഭവം. ചിരംജിത്താണ് മരണപ്പെട്ടത്. ഇരിട്ടി അഗ്നിരക്ഷ സേന എത്തിയാണ് തൊഴിലാളിയെ പുറത്തെടുത്തത് മൃതദേഹം ഇരിട്ടി താലൂക്കാശുപത്രിയിലേക്ക്
Uncategorized

ശക്തമായ തിരയിൽ ബോട്ട് മറിഞ്ഞു വീണു; മുതലപ്പൊഴിയിൽ വീണ്ടും അപകടം*

Aswathi Kottiyoor
മുതലപ്പൊഴിയിൽ വീണ്ടും അപകടം. ശക്തമായ തിരയിൽ ബോട്ട് മറിഞ്ഞു മത്സ്യത്തൊഴിലാളി കടലിൽ വീണു. അപകടത്തിൽപ്പെട്ട ചിറയൻകീഴ് സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ ഷിബുവിനെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. അപകടത്തിൽ ഷിബുവിന്റെ മുഖത്തും കാലിലും
Uncategorized

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; ക്രൈംബ്രാഞ്ച് സിഐക്കെതിരെ കേസ്

Aswathi Kottiyoor
മലപ്പുറം∙ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ കേസെടുത്തു. തൃശൂർ ക്രൈംബ്രാഞ്ച് സിഐ എ.സി.പ്രമോദിനെതിരെ കുറ്റിപ്പുറം പൊലീസാണ് കേസെടുത്തത്. ആലപ്പുഴ സ്വദേശിനിയാണ് പരാതി നൽകിയത്. കുറ്റിപ്പുറം സിഐ ആയിരുന്ന
Uncategorized

ഡോ.എപിജെ അബ്ദുല്‍ കലാം വിട പറഞ്ഞിട്ട് ഇന്നേക്ക് എട്ടു വര്‍ഷം

Aswathi Kottiyoor
ഭാരതീയരെ അതിരുകളില്ലാതെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഡോ.എപിജെ അബ്ദുല്‍ കലാം വിട പറഞ്ഞിട്ട് ഇന്നേക്ക് എട്ടു വര്‍ഷം. ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ചക്കും, രാഷ്ട്രത്തിന്റെ യുവതയുടെ സമ്പൂര്‍ണ വികാസത്തിനും വിലമതിക്കാനാവാത്ത സംഭാവനകള്‍ അദ്ദേഹം
Uncategorized

അശ്ലീല വിഡിയോകോൾ വിളിച്ച് കേന്ദ്രമന്ത്രിയെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമം; 2 പേർ അറസ്റ്റിൽ

Aswathi Kottiyoor
ന്യൂ‍ഡൽഹി∙ കേന്ദ്രമന്ത്രിയെ അശ്ലീല വിഡിയോകോൾ വിളിച്ച് ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ. കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിനെ വിഡിയോ കോൾ വിളിച്ച രാജസ്ഥാൻ സ്വദേശികളായ രണ്ടുപേരെയാണു പിടികൂടിയതെന്നു ഡൽഹി പൊലീസ്
Uncategorized

തിരച്ചിൽ പുനരാരംഭിച്ചു

Aswathi Kottiyoor
മീനങ്ങാടി മുരണിയിൽ കാണാതായ വയോധികനു വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു. കീഴാനിക്കൽ സുരേന്ദ്രനെയാണ് ഇന്നലെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. എൻഡിആർഎഫ്, ഫയർഫോഴ്സ്, പൾസ് എമർജൻസി ടീം എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ. കഴിഞ്ഞ ദിവസം പുല്ലരിയാൻ പോയ
Uncategorized

നവീകരിച്ച സ്കൂൾ ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു |

Aswathi Kottiyoor
കേളകം: കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും നവീകരിച്ച സ്കൂൾ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നടന്നു. സ്കൂൾ മാനേജർ ഫാ.തോമസ് പട്ടാoകുളം നവീകരിച്ച സ്കൂൾ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു.
Uncategorized

മലയാളത്തിന്റെ വാനമ്പാടി കെ.എസ്‌. ചിത്രക്ക്‌ ഇന്ന്‌ 60-ാം പിറന്നാൾ

Aswathi Kottiyoor
മലയാളത്തിന്റെ വാനമ്പാടി കെ.എസ്‌. ചിത്രക്ക്‌ വ്യാഴാഴ്‌ച അറുപതാം ജന്മദിനം. പിറന്നാളാഘോഷം പതിവില്ലാത്തതിനാൽ കൊച്ചിയിൽ സ്വകാര്യ ചാനലിന്റെ റിയാലിറ്റി ഷോയിൽ വിധി കർത്താവായി പോകുമെന്ന് ചിത്ര പറഞ്ഞു. 44 വർഷത്തെ സംഗീത ജീവിതത്തിനിടയിൽ ഇരുപത്തയ്യായിരത്തിലേറെ ഗാനങ്ങൾ
Uncategorized

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; കണ്ണൂരിൽ യെല്ലോ അലർട്ട്

Aswathi Kottiyoor
തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യുന മർദ്ദം സ്ഥിതി
WordPress Image Lightbox