27.6 C
Iritty, IN
October 27, 2024

Category : Uncategorized

Kerala Uncategorized

അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറി

Aswathi Kottiyoor
പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി ദേശീയ നേതൃത്വം. ദേശീയ സെക്രട്ടറിയായി അനില്‍ ആന്റണിയെ പ്രഖ്യാപിച്ചു. എപി അബ്ദുള്ളക്കുട്ടി ഉപാധ്യക്ഷനായി തുടരും. രാധാമോഹന്‍ അഗര്‍വാളിനെ ദേശീയ ജനറല്‍ സെക്രട്ടറിയായും നിയമിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി
Uncategorized

കേന്ദ്രം വിളിച്ച യോഗത്തിൽ കെഎസ്ഇബി പുറത്ത്

Aswathi Kottiyoor
തിരുവനന്തപുരം ∙ വൈദ്യുതി വിതരണ ശൃംഖല നവീകരിക്കുന്നതു സംബന്ധിച്ചു കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയ വൈദ്യുതി ബോർഡ് പ്രതിനിധികൾക്കു യോഗത്തിൽ പ്രവേശനം അനുവദിച്ചില്ല. കേരളത്തിന്റെയും ആന്ധ്രയുടെയും പദ്ധതികൾ
Uncategorized

അരിക്കൊമ്പന് കുടുംബമായി; കേരള വനമേഖലയിലേക്ക് ഇറങ്ങാനുള്ള സാധ്യത തള്ളാതെ വനംവകുപ്പ്

Aswathi Kottiyoor
രാജകുമാരി ∙ ചിന്നക്കനാൽ മേഖലയിൽ നിന്ന് അരിക്കൊമ്പനെ കാടുകടത്തിയിട്ട് ഇന്ന് 4 മാസം തികയും. ചിന്നക്കനാലിൽ ഒറ്റയാനായിക്കഴിഞ്ഞ അരിക്കൊമ്പൻ 2 കുട്ടിയാനകളുൾപ്പെടുന്ന പത്തംഗ കാട്ടാനക്കൂട്ടത്തോടൊപ്പമാണ് തമിഴ്നാട്ടിലെ മുട്ടൻതുറൈ വനമേഖലയിലുൾപ്പെട്ട കോതയാർ വനത്തിൽ കഴിയുന്നത്. ജൂൺ
Uncategorized

ദേശീയപാത പദ്ധതികൾ: കേരളത്തിന്റെ വാഗ്ദാനം കുരുക്കാവുന്നു

Aswathi Kottiyoor
തിരുവനന്തപുരം ∙ സംസ്ഥാനത്തെ ദേശീയപാത പദ്ധതികൾക്കു ഭൂമി ഏറ്റെടുക്കുന്നതിന്റെ വിഹിതം ഒഴിവാക്കുന്നതിനു പകരമായി കേന്ദ്രം മുന്നോട്ടു വച്ചത് തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതിയിൽ സംസ്ഥാനം അംഗീകരിച്ച മാതൃക. രണ്ടു ഹൈവേ പദ്ധതികളുടെ ഭൂമി
Uncategorized

12 സാമൂഹിക സുരക്ഷാ പദ്ധതികൾക്കു പണമില്ല; കാരുണ്യം അകലെ

Aswathi Kottiyoor
തിരുവനന്തപുരം ∙ സർക്കാരിന്റെ കാരുണ്യപൂർവമുള്ള അടിയന്തര ഇടപെടൽ വേണ്ട 13 സാമൂഹിക സുരക്ഷാ പദ്ധതികൾ പണം കിട്ടാത്തതു കാരണം ഫ്രീസറിൽ. 19 പദ്ധതികളിൽ പന്ത്രണ്ടെണ്ണത്തിലെയും ഗുണഭോക്താക്കൾക്കു നയാപൈസ നൽകിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി കാരണം ഫണ്ട്
Uncategorized

സിനിമയുടെ വ്യാജ പകർപ്പെടുത്താല്‍ 
മൂന്നുവർഷം തടവ്‌ , സിനിമയുടെ നിർമാണച്ചെലവിന്റെ അഞ്ചുശതമാനംവരെ പിഴ ; നിയമഭേദഗതി രാജ്യസഭ പാസാക്കി

Aswathi Kottiyoor
സിനിമയുടെ വ്യാജ പതിപ്പ്‌ നിർമിക്കുന്നവർക്കും ഉടമയുടെ അനുമതിയില്ലാതെ സിനിമ പ്രദർശിപ്പിക്കുകയും കൈമാറുകയും ചെയ്യുന്നവർക്കും മൂന്നുവർഷംവരെ തടവ്‌ നിഷ്‌കർഷിക്കുന്ന നിയമഭേദഗതി പാസാക്കി രാജ്യസഭ. സിനിമാട്ടോഗ്രാഫ് (ഭേദഗതി) ബില്ലാണ്‌ ശബ്ദവോട്ടോടെ പാസാക്കിയത്‌. തടവിനു പുറമെ മൂന്നുലക്ഷംമുതൽ സിനിമയുടെ
Uncategorized

കേളകം ടൗണില്‍ പോലീസിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും.*

Aswathi Kottiyoor
കേളകം ടൗണിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനായി കേളകം പോലീസ് വിളിച്ചുചേർത്ത യോഗങ്ങൾ പൂർത്തിയായി. വ്യാപാരി നേതാക്കൾ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ആളുകൾ മാധ്യമപ്രവർത്തകർ എന്നിവരെ ചേർത്താണ് എസ് എച്ച് ഒ ജാൻസി മാത്യു യോഗങ്ങൾ
Uncategorized

പ്രസവിച്ചയുടന്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് കുഴിച്ചുമൂടി; തിരുവനന്തപുരത്ത് അമ്മ അറസ്റ്റില്‍

Aswathi Kottiyoor
തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിൻ്റെ അമ്മ അറസ്റ്റിൽ. മാമ്പള്ളി സ്വദേശി ജൂലി(40)യെ അഞ്ചുതെങ്ങ് പൊലീസാണ് അറസ്റ്റ് ചെയ്തത്. അഞ്ചുതെങ്ങിൽ മാമ്പള്ളി പള്ളിയ്ക്ക് പിറക് വശത്തെ തീരത്താണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
Uncategorized

മോഷണം പോയ ബൈക്ക് മോഷ്ടാവ് തിരികെ കൊണ്ട് വച്ചു

Aswathi Kottiyoor
കേളകം: മോഷണം പോയ ബൈക്ക് മോഷ്ടാവ് തിരികെ കൊണ്ട് വച്ചു. കഴിഞ്ഞദിവസം മോഷണം പോയ കേളകം സ്വദേശി പനയംതിട്ട സനൽ കുമാറിന്റെ ബൈക്കാണ് മോഷ്ടാവ് തിരികെ കൊണ്ടുവന്നു വച്ചത്. സനൽകുമാറിന്റെ അയൽവാസിയുടെ മതിലിനോട് ചേർന്ന്
Uncategorized

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട

Aswathi Kottiyoor
കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട. 10 ലക്ഷം രൂപ മൂല്യമുള്ള സ്വർണം പിടികൂടി. അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം കണ്ണൂർ എയർപോർട്ട് പൊലീസാണ് പിടികൂടിയത്. പ്രതിയിൽ നിന്ന് 221 ഗ്രാം സ്വർണം പിടിച്ചെടുത്തു. വിമാനത്താവളത്തിൽ പരിശോധനയ്ക്ക്
WordPress Image Lightbox