25.4 C
Iritty, IN
October 27, 2024

Category : Uncategorized

Uncategorized

മകളെ… മാപ്പ് പ്രതിഷേധ ജ്വാല നടത്തി

Aswathi Kottiyoor
പേരാവൂര്‍: ആലുവയില്‍ 5 വയസുകാരി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് മഹിള കോണ്‍ഗ്രസ് പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാവൂരില്‍ പ്രതിഷേധ ജ്വാല നടത്തി.മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലിസമ്മ ജോസഫ് അധ്യക്ഷയായി.പേരാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി
Uncategorized

ഹൈക്കോടതി വിധിയിൽ പിഴവുണ്ട്, പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസറായി തത്കാലം തുടരാം; സുപ്രിം കോടതി

Aswathi Kottiyoor
കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന് തത്കാലം തുടരാമെന്ന് സുപ്രിം കോടതി. നിയമനം സുപ്രിം കോടതിയുടെ അന്തിമ വിധിക്ക് വിധേയം. പ്രിയ വർഗീസ് ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് സുപ്രിം കോടതിയുടെ നോട്ടീസ്.ആറ് ആഴ്ചയ്ക്കുള്ളിൽ
Uncategorized

പിവി അൻവറിനെതിരായ മിച്ച ഭൂമി കേസ്; അധിക ഭൂമിയുടെ തെളിവുകൾ കൈമാറി

Aswathi Kottiyoor
കോഴിക്കോട്: പിവി അൻവറിനെതിരായ മിച്ച ഭൂമി കേസിൽ അൻവറിന്റെ കൈവശമുള്ള അധിക ഭൂമിയുടെ കൂടുതൽ തെളിവുകൾ പരാതിക്കാർ ലാൻഡ് ബോർഡിന് കൈമാറി. ഇന്ന് നടന്ന താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് സിറ്റിംഗിലാണ് രേഖകൾ കൈമാറിയത്.
Uncategorized

അനുശോചനം രേഖപ്പെടുത്തി – കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല*

Aswathi Kottiyoor
കേളകം: ആലുവയിലെ കൊലപ്പെട്ട ചാന്ദിനിയെന്ന അഞ്ചു വയസ്സുകാരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല. മനസാക്ഷിയെ നടുക്കിയ സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. കുറ്റവാളികൾക്ക് ഇന്ത്യൻ നിയമ വ്യവസ്ഥതയുടെ പരാമവധി ശിക്ഷ നടപ്പാക്കണമെന്ന്
Uncategorized

കേളകത്തെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ടിനെ വഴിയിൽ തടഞ്ഞ് വച്ച് മർദ്ദിച്ചതായി പരാതി

Aswathi Kottiyoor
പേരാവൂർ: കേളകം വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിനെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി.തലക്ക് പരിക്കേറ്റ കേളകം പള്ളിയറ സ്വദേശി പി.ജെ.റെജീഷിനെ(40)പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.കേളകത്ത് നിന്ന് കൊട്ടിയൂരിലെ കുടുംബ വീട്ടിലേക്ക്
Uncategorized

ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ നാലു പേരെ വെടിവെച്ചുകൊന്നു |

Aswathi Kottiyoor
ദില്ലി: ജയ്പൂർ- മുംബൈ എക്സ്പ്രസ് ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ നാലു പേരെ വെടിവെച്ചുകൊന്നു. ഒരു ആർപിഎഫ് എഎസ്ഐയും രണ്ടു യാത്രക്കാരും ഒരു പാൻട്രി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. മീരറോഡിനും ദഹിസറിനും ഇടയിലാണ് സംഭവം. ഇന്ന് പുലർച്ചെ
Uncategorized

വിശ്വകർമ സൊസൈറ്റി ഇരിട്ടി താലൂക്ക് യൂണിയൻ നേതൃത്വ സംഗമം

Aswathi Kottiyoor
പേരാവൂർ: വിശ്വകർമ സൊസൈറ്റി ഇരിട്ടി താലൂക്ക് യൂണിയൻ നേതൃത്വ സംഗമവും പഠനക്ലാസും പേരാവൂരിൽ നടന്നു. ഉത്തരമേഖല സെക്രട്ടറി എം.വി. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.കെ. മണി അധ്യക്ഷത വഹിച്ചു. കെ. പ്രശാന്ത്
Kerala Uncategorized

പോക്‌സോ കേസില്‍ പ്രതിക്ക് 75 വര്‍ഷം കഠിനതടവും 5.5 ലക്ഷം പിഴയും ശിക്ഷ –

Aswathi Kottiyoor
ചാലക്കുടി: പോക്‌സോ കേസിലെ പ്രതിക്ക് 75 വര്‍ഷം കഠിനതടവും അഞ്ചരലക്ഷം രൂപ പിഴയും. കാടുകുറ്റി കാതിക്കുടം കുറ്റിപ്പറമ്പില്‍ വിപിനാ(38)ണ് ചാലക്കുടി അതിവേഗ പ്രത്യേക പോക്‌സോ കോടതി സ്‌പെഷ്യല്‍ ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷ
Uncategorized

ട്രെയിനിൽ ആർപിഎഫ് ഉദ്യോഗസ്ഥൻ നാലു പേരെ വെടിവെച്ചു കൊന്നു

Aswathi Kottiyoor
ജയ്പൂര്‍- മുംബൈ എക്‌സ്പ്രസിലുണ്ടായ വെടിവെയ്പില്‍ നാല് മരണം. ആര്‍പിഎഫ് ഉദ്യോഗസ്ഥനും മൂന്ന് യാത്രക്കാരുമാണ് മരിച്ചത്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ആര്‍പിഎഫ് കോണ്‍സ്റ്റബിളാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.രറോഡിനും ദഹിസറിനും ഇടയിലാണ് സംഭവം.
Uncategorized

വീട്ടുമുറ്റത്തുനിന്ന പുളിമരം വെട്ടിമാറ്റുന്നതിനിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം –

Aswathi Kottiyoor
കോട്ടയം:വീട്ടുമുറ്റത്തുനിന്ന പുളിമരം വെട്ടിമാറ്റുന്നതിനിടെ മരം ദിശതെറ്റി മറിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കോട്ടയം പള്ളത്താണ് സംഭവം.ബുക്കാന റോഡില്‍ മലേപ്പറമ്ബില്‍ മേരിക്കുട്ടിയാണ് (56) മരിച്ചത്. മേരിക്കുട്ടിയ്ക്കൊപ്പം നിന്നിരുന്ന ഷേര്‍ളി, സ്മിത എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. വീട്ടുമുറ്റത്തുനിന്ന
WordPress Image Lightbox