മൊബൈൽ ഫോൺ ചാർജറിൽ കടിച്ച 8 മാസം പ്രായമുള്ള കുട്ടി ഷോക്കേറ്റു മരിച്ചു
ബെംഗളൂരു∙ പ്ലഗ്ഗിൽ കുത്തിയിരുന്ന മൊബൈൽ ചാർജറിൽ കടിച്ച 8 മാസം പ്രായമുള്ള കുഞ്ഞ് വൈദ്യുതാഘാതമേറ്റു മരിച്ചു. ഉത്തരകന്നഡ ജില്ലയിലെ കാർവാറിലാണ് സംഭവം. സന്തോഷ്, സഞ്ജന ദമ്പതികളുടെ മൂന്നാമത്തെ മകൾ സാന്നിധ്യയാണ് മരിച്ചത്. മൊബൈൽ ഫോൺ