26.1 C
Iritty, IN
October 26, 2024

Category : Uncategorized

Uncategorized

സംസാരശേഷിയില്ലാത്ത അഞ്ചു വയസ്സുകാരിക്കു പീഡനം; കൺമുന്നിലുള്ള പ്രതി ‘ഒളിവിൽ’ എന്നു പൊലീസ്

Aswathi Kottiyoor
തിരുവനന്തപുരം ∙ സംസാരശേഷിയില്ലാത്ത അഞ്ചുവയസ്സുകാരിയെ പീഡിപ്പിക്കുന്ന വിഡിയോ ദൃശ്യമടക്കം ലഭിച്ചിട്ടും പ്രതിയെ പിടികൂടാതെ ഒളിച്ചുകളിച്ച് പൊലീസ്. ചൈൽഡ് ലൈനിന്റെ ഇടപെടലി‍ൽ മൂന്നു മാസം മുൻപു പോക്സോ നിയമപ്രകാരം കേസെടുത്തെങ്കിലും കൺമുൻപിലുള്ള പ്രതി ‘ഒളിവിൽ’ എന്നാണു
Uncategorized

തെളിവുകളുടെ പരമ്പര, പഴുതടച്ച ജാഗ്രത; സന്ദീപിന് ചുമത്തിയത് തൂക്കുകയർ ലഭിക്കാവുന്ന കുറ്റങ്ങൾ

Aswathi Kottiyoor
കൊട്ടാരക്കര∙ ഡോ.വന്ദന ദാസ് കൊലക്കേസിൽ പ്രതി ജി. സന്ദീപിന് തൂക്കുകയർ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് ഇന്നലെ ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമർപ്പിച്ചത്. പരമാവധി തെളിവുകൾ ശേഖരിച്ച് 83 ദിവസം നീണ്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം.
Uncategorized

84–ാം വയസ്സിൽ ഭാരതിയുടെ വിലാസം: ‘നിരപരാധി’

Aswathi Kottiyoor
പാലക്കാട് ∙ 80–ാം വയസ്സിൽ, ചെയ്യാത്ത തെറ്റിന്റെ പേരിൽ പ്രതിയായി കോടതി കയറിയ 4 വർഷം. അറസ്റ്റും ജയിലും ദുഃസ്വപ്നം കണ്ട് ഉറക്കം നഷ്ടപ്പെട്ട രാത്രികൾ. ഒടുവിൽ 84–ാം വയസ്സിൽ ഭാരതിയമ്മ നിരപരാധിയെന്നു വിധി.
Uncategorized

ചലച്ചിത്ര അവാർഡ്: ആരോപണം കടുപ്പിച്ച് വിനയൻ; ‘വിശ്വവിഖ്യാത’ വിവാദം

Aswathi Kottiyoor
കൊച്ചി ∙ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ സംവിധായകൻ വിനയന്റെ സിനിമയെ അവഗണിക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ഇടപെട്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടു വിവാദം മുറുകുന്നു. രഞ്ജിത്തിനു ക്ലീൻ ചിറ്റ് നൽകും മുൻപ് മന്ത്രി
Uncategorized

കടമെടുപ്പു പരിധി: ദേശീയപാത വികസനത്തെ ബാധിക്കും

Aswathi Kottiyoor
തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചത് ദേശീയപാത വികസന പദ്ധതികളെ ബാധിക്കും. നാലു ദേശീയപാത പദ്ധതികൾക്കു ഭൂമി ഏറ്റെടുക്കുന്നതിനുൾപ്പെടെയുള്ള ചെലവുകൾക്കു മാത്രം ആറായിരം കോടിയോളം രൂപയാണ് സംസ്ഥാനം കണ്ടെത്തേണ്ടത്. ഇതിനു പുറമേയാണ് സംസ്ഥാനത്തിനു
Uncategorized

നയതീരുമാനം വരുംമുൻപ് സ്വകാര്യ വെറ്ററിനറി കോളജ് തുടങ്ങാൻ നീക്കം

Aswathi Kottiyoor
തിരുവനന്തപുരം∙ കേരളത്തിൽ വെറ്ററിനറി മേഖലയിൽ ആദ്യമായി സ്വകാര്യ കോളജ് കൊല്ലത്ത് തുടങ്ങാൻ നീക്കം. സംസ്ഥാനത്ത് കാർഷിക–മൃഗസംരക്ഷണ മേഖലകളിൽ സ്വകാര്യ കോളജുകൾക്ക് ഇതുവരെ സർക്കാർ അനുമതി നൽകിയിട്ടില്ല. കോളജ് തുടങ്ങാൻ സന്നദ്ധതയറിയിച്ച് മന്ത്രി ചിഞ്ചുറാണിക്കു ലഭിച്ച
Uncategorized

സർക്കാരിൽനിന്ന് സപ്ലൈകോയ്ക്ക് കാര്യമായ സഹായമില്ല; കമ്പനികളുമായി സഹകരിച്ച് ഓണച്ചന്ത

Aswathi Kottiyoor
തിരുവനന്തപുരം ∙ ഓണവിപണിയിൽ ഇടപെടാൻ സർക്കാരിൽ നിന്നു കാര്യമായ വിഹിതം ലഭിക്കാത്ത സാഹചര്യത്തിൽ വിപണന മേഖലയിലെ കമ്പനികളുമായി സഹകരിച്ച് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓണച്ചന്തകൾ വിപുലമായി സംഘടിപ്പിക്കാൻ സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) നീക്കം
Uncategorized

കേന്ദ്ര നികുതി വിഹിതം: ഏറ്റവും നഷ്‌ടം നേരിടുന്നത്‌ കേരളമടക്കം ഏഴ്‌ സംസ്ഥാനം

Aswathi Kottiyoor
കേരളമടക്കം ഏഴുസംസ്ഥാനങ്ങളുടെ കേന്ദ്ര നികുതി വഹിതം വൻ തോതിൽ വെട്ടിക്കുറച്ചുവെന്ന്‌ സമ്മതിച്ച്‌ കേന്ദ്ര ധനമന്ത്രാലയം. 2018––19ൽ മൊത്തം കേന്ദ്ര നികുതി വരുമാനത്തിന്റെ 2.5 ശതമാനം കേരളത്തിന് ലഭിച്ചിരുന്നെങ്കിൽ 2022-23 ആയപ്പോഴേക്കും അത് 1.93 ശതമാനമായി
Uncategorized

ഓണപ്പരീക്ഷ 16 മുതൽ 24 വരെ ; 25ന്‌ സ്‌കൂൾ അടയ്‌ക്കും, അവധിക്കുശേഷം സെപ്‌തംബർ നാലിന്‌ തുറക്കും

Aswathi Kottiyoor
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നാം പാദവാർഷിക പരീക്ഷ 16മുതൽ 24വരെ നടത്താൻ വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗം സർക്കാരിന്‌ ശുപാർശ ചെയ്‌തു. യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി പരീക്ഷകൾ 16നും എൽപി ക്ലാസുകളിലെ പരീക്ഷ 19നും
Uncategorized

എംഎസ്എംഇ ; സോണൽ ഫെസിലിറ്റേഷൻ കൗൺസിൽ രൂപീകരിച്ചു

Aswathi Kottiyoor
എംഎസ്എംഇ (മൈക്രോ, സ്മോൾ ആൻഡ്‌ മീഡിയം എന്റർപ്രൈസസ്‌) ഫെസിലിറ്റേഷൻ കൗൺസിലിനെ മൂന്ന് മേഖലകളാക്കിത്തിരിച്ച് വ്യവസായവകുപ്പ് ഉത്തരവിറക്കി. സർക്കാർ, പൊതു, സ്വകാര്യ മേഖലാസ്ഥാപനങ്ങൾക്ക് ചെറുകിട വ്യവസായികൾ നൽകുന്ന സാധനങ്ങളുടെ വില 45 ദിവസത്തിനകം ലഭിച്ചില്ലെങ്കിൽ പരാതി
WordPress Image Lightbox