22.8 C
Iritty, IN
October 25, 2024

Category : Uncategorized

Uncategorized

ഞാന്‍ എന്റെ കര്‍മം ചെയ്തു’; മാതാപിതാക്കളെ വെട്ടിക്കൊന്ന പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ; കീഴടക്കിയത് സാഹസികമായി

Aswathi Kottiyoor
മാതാപിതാക്കളെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ യുവാവിനെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. യുവാവ് കൊല നടത്തിയ ശേഷം നാട്ടുകാരുടെ മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒടുവില്‍ പൊലീസും നാട്ടുകാരും എത്തിയാണ് പ്രതിയായ യുവാവിനെ കീഴടക്കിയത്. പുളിക്കീഴ് നാക്കട
Uncategorized

കണിച്ചാര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര സ്ഥാനികന്‍ മാടശേരി നാരായണന്‍ ശാന്തികളുടെ ചരമവാര്‍ഷിക ദിനാചരണം

Aswathi Kottiyoor
കണിച്ചാര്‍: ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര സ്ഥാനികന്‍ മാടശേരി നാരായണന്‍ ശാന്തികളുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ പൂജയും പുഷ്പാര്‍ച്ചനയും നടത്തി. ക്ഷേത്രം മേല്‍ശാന്തി ശിവന്‍ ശാന്തികള്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. പ്രസിഡണ്ട് ജിതീഷ് പി. രാജ്,സെക്രട്ടറി മനു
Uncategorized

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; പലചരക്ക് കടക്കാരൻ അറസ്റ്റിൽ

Aswathi Kottiyoor
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ഇരിങ്ങാലക്കുടയില്‍ ആസാദ് റോഡിലെ പലചരക്ക് കട നടത്തുന്ന ബാബു (62) ആണ് അറസ്റ്റിലായത്. കടയില്‍ സാധനങ്ങള്‍ വാങ്ങുവാന്‍ വരുന്ന പെണ്‍കുട്ടികളെ ലൈംഗികമായി ഇയാൾ പീഡിപ്പിച്ചു എന്നാണ് കേസ്. പീഡനത്തിനിരയായ
Uncategorized

കേരളത്തിലെ ആരോഗ്യ പരിപാലനം രാജ്യത്ത് ഒന്നാം സ്ഥാനത്ത്; ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മനുഷ്യനന്മയ്ക്കായി ഉപയോഗപ്പെടുത്തണം; മുഖ്യമന്ത്രി പിണറായി വിജയൻ

Aswathi Kottiyoor
ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യ നന്മക്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബയോമെഡിക്കൽ വിവർത്തന ഗവേഷണ ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ ആരോഗ്യ പരിപാലനത്തിൽ രാജ്യത്ത് കേരളം ഒന്നാമതെന്നും മുഖ്യമന്ത്രി പറഞ്ഞു.ബ്രെയിൻ ഗൈൻ
Uncategorized

പേയിങ് ഗസ്റ്റായ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ ശൗചാലയദൃശ്യങ്ങള്‍ പകര്‍ത്തി; 16-കാരനെതിരെ കേസ്

Aswathi Kottiyoor
ചക്കരക്കല്ല്: വീട്ടില്‍ പേയിങ് ഗസ്റ്റായി കഴിയുന്ന വിദ്യാര്‍ഥിനിയുടെ ശൗചാലയ ദൃശ്യങ്ങള്‍ മൊബെല്‍ ഫോണില്‍ പകര്‍ത്തിയ 16-കാരനെതിരേ ചക്കരക്കല്ല് പോലീസ് കേസെടുത്തു. അഞ്ചരക്കണ്ടിയില്‍ ജൂണ്‍ 19 മുതല്‍ ജൂലായ് 31 വരെയുള്ള കാലയളവിലാണ് സംഭവം. മെഡിസിന്
Uncategorized

മുതലപ്പൊഴിയിൽ വീണ്ടും അപകടം; 20 പേർ അടങ്ങുന്ന വള്ളം മറിഞ്ഞു |

Aswathi Kottiyoor
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. 20 പേർ അടങ്ങുന്ന വള്ളം മറിഞ്ഞു. രണ്ടുപേരെരക്ഷപ്പെടുത്തി. അവശേഷിക്കുന്നവരെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ കർശന നിർദ്ദേശവുമായി ഫിഷറീസ് വകുപ്പ് രംഗത്തെത്തിയിരുന്നു. ജാഗ്രത മുന്നറിയിപ്പുകൾ ഉള്ള
Uncategorized

ഗ്യാൻവാപി പള്ളിപ്പരിസരത്ത് ആർക്കിയോളജിക്കൽ സർവേ:

Aswathi Kottiyoor
അലഹാബാദ് ∙ ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളിപ്പരിസരത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിശോധന സംബന്ധിച്ച് അലഹാബാദ് ഹൈക്കോടതി ഇന്ന് അന്തിമവിധി പറയും. പരിശോധന നടത്താമെന്ന വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത് ഇന്നുവരേക്കു
Uncategorized

മൊബൈൽ ഫോൺ ചാർജറിൽ കടിച്ച 8 മാസം പ്രായമുള്ള കുട്ടി ഷോക്കേറ്റു മരിച്ചു

Aswathi Kottiyoor
ബെംഗളൂരു∙ പ്ലഗ്ഗിൽ കുത്തിയിരുന്ന മൊബൈൽ ചാർജറിൽ കടിച്ച 8 മാസം പ്രായമുള്ള കുഞ്ഞ് വൈദ്യുതാഘാതമേറ്റു മരിച്ചു. ഉത്തരകന്നഡ ജില്ലയിലെ കാർവാറിലാണ് സംഭവം. സന്തോഷ്, സഞ്ജന ദമ്പതികളുടെ മൂന്നാമത്തെ മകൾ സാന്നിധ്യയാണ് മരിച്ചത്. മൊബൈൽ ഫോൺ
Uncategorized

മോശം കാലാവസ്ഥ; കോഴിക്കോട്ടേക്കുള്ള വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു

Aswathi Kottiyoor
തിരുവനന്തപുരം∙ ദോഹയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർവേസ് വിമാനം മോശം കാലാവസ്ഥയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു തിരിച്ചു വിട്ടു. പുലർച്ചെ 3.10ന് എത്തിയ വിമാനം 5.18ന് കോഴിക്കോട്ടേക്ക് പോയി. 131 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
Uncategorized

മദ്യം വിലകുറച്ച് നൽകിയില്ല; തൃശൂരിൽ ബാർ അടിച്ചുതകർത്തു, 2 പേർ അറസ്റ്റിൽ

Aswathi Kottiyoor
തൃശൂർ ∙ മദ്യം വില കുറച്ച് നൽകിയില്ലെന്നാരോപിച്ച് തൃശൂരിൽ ബാർ അടിച്ചുതകർത്തു. കോട്ടപ്പടി ഫോർട്ട് ഗേറ്റ് ബാറിൽ കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. യുവാക്കളാണു ബാർ അക്രമിച്ചത്. സംഭവത്തിൽ ഇരിങ്ങപുറം സ്വദേശികളായ അഭിഷേക്, ശ്രീഹരി
WordPress Image Lightbox