22.8 C
Iritty, IN
October 25, 2024

Category : Uncategorized

Uncategorized

അതിഥി തൊഴിലാളിയുടെ 4 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി കസ്റ്റഡിയിൽ

Aswathi Kottiyoor
തിരൂരങ്ങാടി ∙ അതിഥി തൊഴിലാളിയുടെ 4 വയസ്സായ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പീഡിപ്പിച്ചത്. മധ്യപ്രദേശ് സ്വദേശിയാണ് പ്രതി. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.
Uncategorized

ആറളം ഫാമിലെ കൃഷിനാശം, നഷ്ടപരിഹാരം നൽകേണ്ടത് വനം വകുപ്പ്‌.എം.വി.ജയരാജൻ.

Aswathi Kottiyoor
കണ്ണൂർ:ആറളം ഫാമിൽ കൃഷിനാശം മൂലം വരുമാനം കുറഞ്ഞതിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്നും തൊഴിലാളികൾക്ക് ആവശ്യമായ നഷ്ട പരിഹാരംനൽകാൻ സർക്കാർ ബാധ്യസ്ഥരാണെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു ആറളം ഫാമിൽ കൃഷിനാശം സംഭവിക്കുകയും
Uncategorized

ഗണപതി മിത്തല്ല എന്ന് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്; ശാസ്ത്രം എന്ന് പറഞ്ഞ് പഠിപ്പിക്കാന്‍ പറ്റില്ല:ഡോ.തോമസ് ഐസക്ക്

Aswathi Kottiyoor
ആലപ്പുഴ : സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നടത്തിയ പ്രസ്താവനയെ ചൊല്ലി നടന്ന പ്രതിഷേധങ്ങള്‍ കേരളത്തെ വര്‍ഗീയമായി ധ്രുവീകരിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ തോമസ് ഐസക്.ഗണപതി മിത്തല്ല എന്ന് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം
Uncategorized

ചാവക്കാട് യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor
ചാവക്കാട്:യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കടപ്പുറം മാട്ടുമ്മല്‍ ലണ്ടൻ റോഡില്‍ പരേതനായ കറുപ്പം വീട്ടില്‍ ഹംസയുടെ മകൻ ശനീദാണ് (35) മരിച്ചത്.വ്യാഴാഴ്ച രാവിലെ 11ഓടെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. ബുധനാഴ്ച രാത്രി
Uncategorized

എ ഐ ക്യാമറ: പിഴ പൂർണ്ണമായി അടച്ചില്ലെങ്കില്‍ ഇൻഷുറൻസ് പുതുക്കില്ല

Aswathi Kottiyoor
തിരുവനന്തപുരം: ഇനി മുതൽ വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കാൻ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ അടച്ചു തീർക്കണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. നിലവിലുള്ള പിഴ പൂർണ്ണമായി അടച്ചവർക്ക് മാത്രമേ ഇൻഷുറൻസ് പുതുക്കി നൽകു എന്ന്
Uncategorized

കിളി മീൻ വില കേട്ടാൽ വാങ്ങാനെത്തിയവരുടെ കിളി പോയത് തന്നെ –

Aswathi Kottiyoor
കൊച്ചി:ട്രോളിംഗ് നിരോധനം കഴിഞ്ഞതോടെ എവിടെ നോക്കിയാലും കിളിമീനിന്റെ ചൊകചൊകപ്പ്.വില കേട്ടാലോ വാങ്ങാനെത്തിയവരുടെയും കണ്ടുനിക്കുന്നവരുടെ കിളി പോയത് തന്നെ.കിലോയ്ക്ക് നാൽപ്പത് രൂപ ട്രോളിംഗ് നിരോധനം കഴിഞ്ഞ് രണ്ട് ദിനം പിന്നിട്ടപ്പോഴേക്കുമുള്ള കാഴ്ചയാണിത്.ഹാര്‍ബറുകളില്‍ എങ്ങും കിളി മീനുകളുടെ
Uncategorized

പാഠ്യപദ്ധതിയുടെ മറവില്‍ കാവിവല്‍ക്കരണമാണ് നടക്കുന്നതെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍

Aswathi Kottiyoor
മിത്ത് വിവാദങ്ങളില്‍ എന്‍എസ്‌എസ് ഉള്‍പ്പെടെയുളള ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വരുമ്ബോള്‍ മുമ്ബ് പറഞ്ഞ നിലപാടില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സ്പീക്കര്‍. പാഠ്യപദ്ധതി പരിഷ്‌കാരങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അതിന്റെ മറവില്‍ നടക്കുന്നത് കാവിവല്‍ക്കരണമാണ്. സ്വാതന്ത്ര്യ സമരത്തില്‍
Uncategorized

കഞ്ചിക്കോട് കുഴൽപ്പണക്കേസിൽ ഒരാൾ കീഴടങ്ങി

Aswathi Kottiyoor
കഞ്ചിക്കോട് കുഴൽപ്പണക്കേസിൽ ഒരാൾ കീഴടങ്ങി. കോങ്ങാട് സ്വദേശി സതീഷാണ് കോടതിയിൽ കീഴടങ്ങിയത്. പണം കൊള്ളയടിക്കാൻ ഉപയോഗിച്ച ടിപ്പർ ലോറിയുടെ ആർസി ഓണർ ആണ് സതീഷ്. കുഴൽപ്പണക്കടത്തിൽ സതീഷിനും പങ്കുണ്ടെന്നും മറ്റു പ്രതികളെ സഹായിച്ചിട്ടുണ്ടെന്നും കസബ
Uncategorized

തക്കാളി വില 300 കടന്നേക്കും; രാജ്യതലസ്ഥാനത്ത് വില 250 കടന്നു

Aswathi Kottiyoor
ദില്ലി: രാജ്യ തലസ്ഥാനത്ത് തക്കാളി വില വീണ്ടും കിലോഗ്രാമിന് 250 രൂപയായി ഉയർന്നു. 220 രൂപയ്ക്കാണ് മൊത്ത വ്യാപാരം നടക്കുന്നത്. ചില്ലറ വിപണിയിൽ 250 ലേക്കെത്തിയിട്ടുണ്ട് വില. മദർ ഡയറി ഒരു കിലോ തക്കാളി
Uncategorized

ലാപ്‌ടോപ്പ്, കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ച് കേന്ദ്രം

Aswathi Kottiyoor
ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ച് കേന്ദ്ര സർക്കാർ. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. HSN 8741-ന് കീഴിൽ വരുന്ന അൾട്രാ സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകളുടെയും സെർവറുകളുടെയും ഇറക്കുമതിയും കേന്ദ്രം നിയന്ത്രിച്ചിട്ടുണ്ട്.
WordPress Image Lightbox