23.6 C
Iritty, IN
October 25, 2024

Category : Uncategorized

Uncategorized

സംസ്ഥാനത്ത് അഞ്ചാംപനി പടരുന്നതായി റിപ്പോര്‍ട്ട്

Aswathi Kottiyoor
സംസ്ഥാനത്ത് ആശങ്കയായി അഞ്ചാംപനി.കുട്ടികള്‍ക്കിടയില്‍ രോഗം പടരുന്നതായി റിപ്പോര്‍ട്ട്. ഒരാഴ്ചക്കിടെ മലപ്പുറത്ത് രണ്ടു കുട്ടികള്‍ അഞ്ചാംപനി ബാധിച്ച് മരിച്ചു. ഈ വര്‍ഷം ഇതുവരെ നാല് അഞ്ചാംപനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2362 കുട്ടികള്‍ക്ക് രോഗം ബാധിച്ചു.
Uncategorized

അരി എത്തുന്നില്ല; വെള്ള, നീല കാർഡുകൾക്ക് ഈ മാസം രണ്ടു കിലോ മാത്രം

Aswathi Kottiyoor
സംസ്ഥാനത്തെ പൊതുവിതരണത്തിനുള്ള അരിലഭ്യത കുറഞ്ഞതോടെ വെള്ള, നീല, സ്പെഷ്യൽ കാർഡുകളുടെ വിഹിതം രണ്ടു കിലോയായി ചുരുങ്ങി. ഓണം സ്പെഷ്യൽ അലോട്ട്‌മെന്റ് കാര്യത്തിലും തീരുമാനമായിട്ടില്ല. ഓണത്തിന് വിതരണം ചെയ്യാനുള്ള കൂടുതൽ അരിവിഹിതം എത്രയാണെന്നോ എത്ര കിട്ടുമെന്നോ
Uncategorized

മയ്യഴിപ്പുഴയിൽ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

Aswathi Kottiyoor
മയ്യഴി: കിടഞ്ഞി തുരുത്തിമുക്കിലെ ബോട്ടുജെട്ടിക്കു സമീപം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി.കുളിക്കാനിറങ്ങിയതാണ്.ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തിൽ തെരച്ചില്‍ നടക്കുകയാണ്.ഓര്‍ക്കാട്ടേരി ഏറാമ്മല ചെറുകുളങ്ങര അശോകന്റെ മകന്‍ അനൂപ് (28 )നെയാണ് കാണാതായത്.വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചരമണിക്കാണ് അപകടം.നാല് സുഹൃത്തുക്കളോടൊപ്പം തോണിയിലെത്തി
Uncategorized

കണ്ണൂരിൽ ആരോഗ്യ വിഭാഗം റെയ്ഡ്; പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി

Aswathi Kottiyoor
കണ്ണൂർ: കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം താവക്കര, ആയിക്കര പ്രദേശത്തെ ഹോട്ടലുകളില്‍ പരിശോധന നടത്തി. സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ബിന്ദുവിന്റെ നേതൃത്വത്തില്‍ 11 ഹോട്ടലുകളില്‍ വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ മൂന്ന് ഹോട്ടലുകളില്‍ വൃത്തിഹീനമായ
Uncategorized

അട്ടപ്പാടിയിൽ ഒറ്റയാന്‍റെ ആക്രമണം, ആറംഗ സംഘം രക്ഷപ്പെട്ടത് തലനാരിഴക്ക്

Aswathi Kottiyoor
പാലക്കാട് അട്ടപ്പാടിയിൽ ഒറ്റയാന്‍റെ ആക്രമണം. വയോഥികയും കുട്ടികളും അടങ്ങുന്ന ആറാംഗ സംഘം സഞ്ചരിച്ചിരുന്ന കാര്‍ ആന ആക്രമിച്ചു. അട്ടപ്പാടി പരുന്തര കരുവടത്താണ് സംഭവം. യാത്രികര്‍ രക്ഷപ്പെട്ടത് തലനാരി‍ഴയ്ക്ക്.ഷെവര്‍ലെ ട്രവേറ കാറിലാണ് യാത്രികര്‍ സഞ്ചരിച്ചിരുന്നത്. കാറിന്‍റെ
Uncategorized

1.15 കിലോ ഗ്രാം കഞ്ചാവുമായി ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് പിടികൂടി

Aswathi Kottiyoor
ഇടുക്കി:1.15 കിലോ ഗ്രാം കഞ്ചാവുമായി ഓട്ടോറിക്ഷ ഡ്രൈവറെ ഇടുക്കി പൊലീസ് പിടികൂടി.ചെറുതോണി ഗാന്ധിനഗര്‍ കോളനി സ്വദേശി കാരക്കാട്ട് പുത്തൻവീട്ടില്‍ അനീഷ് പൊന്നുവാണ് (36) ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമുള്ള സ്‌പെഷ്യല്‍ ടീമിന്റെ പിടിയിലായത്.
Uncategorized

മണിപ്പൂർ സംഘർഷത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു; 27 പേർക്ക് പരുക്ക്

Aswathi Kottiyoor
മണിപ്പൂരിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. കൗത്രക് മേഖലയിലുണ്ടായ വെടിവെയ്പിലാണ് പൊലീസുകാരൻ കൊല്ലപ്പെട്ടത്.ഒരു പോലീസുകാരന് പരുക്കേറ്റിട്ടുണ്ട്. കൂടാതെ 27 പേർക്ക് ഇന്നലെ നടന്ന സംഘർഷങ്ങളിൽ പരുക്കേറ്റെന്ന് മണിപ്പൂർ സർക്കാർ വ്യക്തമാക്കി. ബിഷ്ണുപൂരിലെ ഐആർബി
Kerala Uncategorized

പോക്സോ കേസ് ഇരകൾക്ക് നഷ്ടപരിഹാരം: സർക്കാർ പദ്ധതി തയാറാക്കണമെന്ന് ഹൈക്കോടതി –

Aswathi Kottiyoor
കൊച്ചി: ലൈംഗികാതിക്രമത്തിനിരയാകുന്ന പ്രായപൂർത്തിയാകാത്തവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാറിന്‍റെ ഭാഗത്തുനിന്ന് നടപടി വേണമെന്ന് ഹൈക്കോടതി. അനുയോജ്യമായ പ്രത്യേക പദ്ധതിക്ക് രൂപം നൽകുകയോ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്ന നിലവിലെ പദ്ധതിയിൽ ഭേദഗതി വരുത്തുകയോ വേണമെന്ന് ജസ്റ്റിസ് കൗസർ
Uncategorized

രണ്ടര മാസം മാത്രം നീണ്ട ദാമ്പത്യം, 12 വർഷം ഉള്ളിലിട്ടുനടന്ന പക; തീരുമാനിച്ചുറപ്പിച്ച കൊലപാതകം

Aswathi Kottiyoor
തിരുവല്ല ∙ രണ്ടര മാസം മാത്രം നീണ്ടു നിന്ന ദാമ്പത്യബന്ധം തകർന്നത് 12 വർഷം മനസ്സിൽ കൊണ്ടുനടന്ന മകൻ പക തീർത്തത് മാതാപിതാക്കളുടെ ജീവനെടുത്ത്. 2011 മെയ് 10നായിരുന്നു കുട്ടനാട് സ്വദേശിനിയുമായി അനിലിന്റെ വിവാഹം.
Uncategorized

മോദി കുടുംബപ്പേര് കേസ്: രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം

Aswathi Kottiyoor
ക്രിമിനൽ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം. കേസിൽ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സുപ്രീം കോടതിയുടെ മൂന്നാം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സൂറത്ത് കോടതി വിധി സ്റ്റേ
WordPress Image Lightbox