പേരാവൂർ ശാന്തിനികേതൻ സ്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം –
പേരാവൂർ : ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ക്ലാസ് ലീഡർമാരുടെ സത്യപ്രതിജ്ഞയും നടന്നു.മാനേജ്മെന്റ് സെക്രട്ടറി കെ.കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് സിബി ജോൺ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ റിജി രാമചന്ദ്രൻ സത്യപ്രതിജ്ഞ വാചകം