23 C
Iritty, IN
October 24, 2024

Category : Uncategorized

Uncategorized

കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീട് അപകടാവസ്ഥയിലായി.

Aswathi Kottiyoor
കണിച്ചാർ: ഇന്നലെ രാത്രി പെയ്ത അതി ശക്തമായ മഴയിലാണ് കണിച്ചാർ പഞ്ചായത്തിലെ ആറാം വാർഡ് രാജമുടിയിൽ താമസിക്കുന്ന പാലത്തുമ്മി രവിയുടെ വീടിന്റെ പുറകുവശത്തെ ഭിത്തി ഇടിഞ്ഞു വീടിന് ഭീഷണിയായത്. ഇന്നലെ രാത്രി പത്തുമണിയോടെ ആയിരുന്നു
Uncategorized

മോഡിക്ക് ഓണക്കോടി ഒരുങ്ങുന്നത് കണ്ണൂരില്‍; അതിമനോഹരമീ വര്‍ണവിലാസം! –

Aswathi Kottiyoor
കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കുളള കേരളത്തിന്റെ ഔദ്യോഗിക ഓണക്കോടി കണ്ണൂരില്‍ ഒരുങ്ങുന്നു. കൈത്തറി കുര്‍ത്തയ്ക്കായുളള തുണിയാണ് മേലെ ചൊവ്വയിലെ ലോക്‌നാഥ് കൈത്തറി സംഘത്തില്‍ നെയ്‌തെടുക്കുന്നത്. ഓണക്കോടി തയ്യാറാക്കുന്ന തിരക്കിലാണ് ബിന്ദു. പത്തു ദിവസമായി നെയ്യുന്ന നൂല്‍
Uncategorized

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം: പ്രതി അസഫാക് ആലവുമായി പോലീസിന്റെ വിശദമായ തെളിവെടുപ്പ് പൂർത്തിയായി; അലറിക്കരഞ്ഞ് അഞ്ചുവയസ്സുകാരിയുടെ അമ്മ, രോഷത്തോടെ ജനം

Aswathi Kottiyoor
കൊച്ചി: കേരളത്തെ നടുക്കിയ ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ പ്രതി അസഫാക് ആലവുമായി പോലീസിന്റെ വിശദമായ തെളിവെടുപ്പ് പൂർത്തിയായി. കുട്ടിയെ കൊന്നു തള്ളിയ ആലുവ മാർക്കറ്റ് മുതൽ തട്ടിയെടുത്ത സ്ഥലംവരെ എല്ലായിടത്തും പ്രതി കൂസലില്ലാതെ
Uncategorized

പാറശാലയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പൊലീസ് മർദനം

Aswathi Kottiyoor
തിരുവനന്തപുരം പാറശാലയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പൊലീസ് മർദനം. അമരവിള എൽ എം എസ് എച്ച് എസ് സ്കൂളിലെ വിദ്യാർത്ഥി ബിജോയ് രാജി (16) നാണ് മർദ്ദനമേറ്റത്. പ്രദേശവാസിയായ ഷിബു എന്ന പൊലീസുകാരനാണ് കുട്ടിയെ
Uncategorized

ഇതാണ് ശരിയായ വേദി; ഇവി‌ടെയിരിക്കാൻ അജിത് പവാർ വളരെ നേരമെടുത്തു: അമിത് ഷാ

Aswathi Kottiyoor
മുംബൈ ∙ രണ്ട് ദിവസത്തെ പുണെ സന്ദർശനത്തിനായി എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറുമായി ആദ്യമായി വേദി പങ്കിട്ടു. ‘‘ശരിയായ വേദിയിൽ വരാൻ അദ്ദേഹം വളരെയധികം സമയമെടുത്തു.’’– അജിത്
Uncategorized

യുപിയിൽ ആൺകുട്ടികളെ കെട്ടിയിട്ട് മൂത്രം കുടിപ്പിച്ചു; സ്വകാര്യഭാഗത്ത് പച്ചമുളക് തേച്ചു

Aswathi Kottiyoor
ലക്നൗ ∙ ഉത്തർപ്രദേശിൽ മോഷണക്കുറ്റം ആരോപിച്ച് പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികൾക്കു ക്രൂര മർദനം. സിദ്ധാർഥ് നഗറിലെ പത്തും പതിനഞ്ചും വയസ്സുള്ള രണ്ട് ആൺകുട്ടികളെ മൂത്രം കുടിപ്പിക്കുകയും സ്വകാര്യഭാഗങ്ങളിൽ മുളക് അരച്ചു തേക്കുകയും ചെയ്തു. ബലംപ്രയോഗിച്ച്
Uncategorized

വിപ്ലവ ഗായകൻ ഗദ്ദർ അന്തരിച്ചു; വെടിയുണ്ടകളേറ്റിട്ടും തളരാത്ത പോരാളി

Aswathi Kottiyoor
ഹൈദരാബാദ് ∙ വിപ്ലവത്തിന്റെ തീപ്പൊരി ചിതറിച്ച ഗായകനും ആക്ടിവിസ്റ്റുമായ ഗദ്ദർ എന്ന ഗുമ്മുഡി വിറ്റൽ റാവു (74) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1948ൽ ഹൈദരാബാദിലെ തൂപ്രാനിലാണ് ജനനം. കമ്യൂണിസ്റ്റ് പാർട്ടി
Uncategorized

ഇന്ത്യയ്ക്ക് ഇതിൽപ്പരം സന്തോഷമില്ല…’; യുക്രെയ്ൻ യുദ്ധം തീരണമെന്ന് ഡോവൽ

Aswathi Kottiyoor
ന്യൂഡൽഹി ∙ റഷ്യ–യുക്രെയ്ൻ യുദ്ധത്തിന് സമാധാനപരമായ പരിഹാരം തേടി സൗദി അറേബ്യയിൽ ചേർന്ന രാജ്യാന്തര യോഗത്തിൽ പങ്കെടുത്ത് ഇന്ത്യയും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനാണ് ജിദ്ദയിലെ ദ്വിദിന കോൺഫറൻസിനു മുൻകൈ എടുത്തത്. റഷ്യയ്ക്കു
Uncategorized

നിലമ്പൂരിൽ ബസിനടിയിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി; യുവാവിനു ദാരുണാന്ത്യം

Aswathi Kottiyoor
നിലമ്പൂർ (മലപ്പുറം)∙ കെഎൻജി റോഡിൽ എടക്കരയ്ക്കും ചുങ്കത്തറയ്ക്കും ഇടയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂത്തേടം നമ്പൂരിപ്പൊട്ടി സ്വദേശി നീലിക്കാവിൽ സനൽ മോഹൻ (19) ആണ് മരിച്ചത്. സനൽ സഞ്ചരിച്ച സ്കൂട്ടറും സ്വകാര്യ
Uncategorized

മിത്ത്’ വിവാദം: സർക്കാർ ഉടനടി നടപടിയെടുക്കണമെന്ന് എൻഎസ്എസ്; ഇല്ലെങ്കിൽ നിയമമാർഗം തേടും

Aswathi Kottiyoor
കോട്ടയം ∙ നിയമസഭാ സ്പീക്കറുടെ ‘മിത്ത്’ പരാമർശത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകാൻ എൻഎസ്എസ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ തീരുമാനം. സ്പീക്കറുടെ വിവാദ പരാമർശത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമുണ്ടാകാത്തതിൽ യോഗം പ്രതിഷേധിച്ചു. പ്രശ്നം
WordPress Image Lightbox