24 C
Iritty, IN
October 23, 2024

Category : Uncategorized

Kerala Uncategorized

കണ്ണവത്തെ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്; പ്രതി അറസ്റ്റിൽ

Aswathi Kottiyoor
കണ്ണൂർ: 2009 ൽ കണ്ണവത്തെ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്. തുടരന്വേഷണത്തിൽ പാനൂരിലെ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. 2009 ൽ കണ്ണവം തൊടീകളത്തെ സിപിഎം പ്രവർത്തകനും, ദേശാഭിമാനി പത്രവിതരണക്കാരനുമായ ഗണപതിയാടൻ പവിത്രനെ കൊലപ്പെടുത്തിയ കേസിലാണ്
Kerala Uncategorized

മണ്ണിനടിയിൽ പുതഞ്ഞുപോയ ആ 17 ജീവനുകൾ; പുത്തുമലയുടെ നടുക്കുന്ന ഓർമകൾക്കിന്ന് നാല് വയസ്

Aswathi Kottiyoor
കല്‍പറ്റ: വയനാട് മേപ്പാടിയിലെ പുത്തുമല ഉരുൾപൊട്ടലിന്‍റെ നടുക്കുന്ന ഓർമകൾക്ക് നാല് വയസ്. 2019 ആഗസ്റ്റ് എട്ടിന് മണ്ണിനടിയിൽ പുതഞ്ഞുപോയ 17 ജീവനുകളിൽ 12 പേരുടെ മൃതദേഹങ്ങളാണു പുറത്തെടുക്കാനായത്. അഞ്ചുപേരെ കണ്ടെത്താന്‍ പോലുമായില്ല. മരിക്കാത്ത ഓർമകളെ
Uncategorized

4 തവണ ബിജെപി എഎപിയോടു തോറ്റു; മോദി എന്തിന് ഡൽഹിയിൽ ഇടപെടുന്നു?’

Aswathi Kottiyoor
ന്യൂഡൽഹി∙ ഡൽഹി ഭരണ നിയന്ത്രണ ബിൽ രാജ്യസഭയിലും പാസായതിനു പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. ഡൽഹിയിൽ നാലു തവണ എഎപിയോടു പരാജയം ഏറ്റുവാങ്ങിയതോടെയാണ് പിൻവാതിലിലൂടെ ഭരണം അട്ടിമറിക്കാൻ നീക്കം
Kerala Uncategorized

ഗാന്ധി പ്രതിമയെ വണങ്ങി രാഹുലിന്റെ തിരിച്ചു വരവ്; ആഘോഷമാക്കി ‘ഇന്ത്യ’ സഖ്യം

Aswathi Kottiyoor
ന്യൂഡൽഹി∙ 137 ദിവസങ്ങൾക്കു ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിലെത്തി. പാർലമെന്റിലെത്തിയ രാഹുൽ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയിൽ വണങ്ങി. മുദ്രാവാക്യം വിളികളോടെ കോൺഗ്രസ് എംപിമാർ രാഹുലിനെ സ്വാഗതം ചെയ്തു.രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച്
Uncategorized

സംവിധായകൻ സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Aswathi Kottiyoor
കൊച്ചി∙ ഹൃദയാഘാതത്തെ തുടർന്ന് സംവിധായകൻ സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം അമൃത ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന് ഇന്ന് ഉച്ചയ്ക്കുശേഷം ഹൃദയാഘാതം ഉണ്ടായത്.
Kerala Uncategorized

വിദ്യാര്‍ത്ഥികളോട് വിവേചനം കാണിക്കരുത്; ബസ് കണ്‍സഷന്‍ വിഷയത്തില്‍ ഹൈക്കോടതി –

Aswathi Kottiyoor
കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്ന കാര്യത്തില്‍ ബസ് ജീവനക്കാര്‍ വിവേചനം കാണിക്കരുതെന്ന് ഹൈക്കോടതി. മറ്റ് യാത്രക്കാര്‍ക്കുള്ള അതേ പരിഗണന വിദ്യാര്‍ത്ഥികള്‍ക്കും നല്‍കണം. വിദ്യാര്‍ത്ഥികളോട് ബസ് ജീവനക്കാര്‍ കാണിക്കുന്ന വിവേചനം ക്രമസമാധാന നില തകരാറിലാകാന്‍ കാരണമാകാറുണ്ടെന്നും
Uncategorized

ബിജെപിക്കാരുടെയും ഹിന്ദുക്കളുടെയും മാത്രം പ്രധാനമന്ത്രിയാണോ മോദി?: ചോദ്യമുയർത്തി ഗെലോട്ട്

Aswathi Kottiyoor
ജയ്പുർ∙ ബിജെപിക്കാരുടെയും ഹിന്ദുക്കളുടെയും മാത്രം പ്രധാനമന്ത്രിയാണ് താനെന്ന മിഥ്യാധാരണയിലാണ് നരേന്ദ്ര മോദിയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഇതു വളരെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. ജയ്പുരിൽ സംസ്ഥാനത്തെ പുതിയ ജില്ലകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
Uncategorized

അങ്ങേയറ്റം നാണക്കേട്: മൻമോഹനെ വീൽചെയറിൽ പാർലമെന്റിൽ എത്തിച്ചതിനെതിരെ ബിജെപി

Aswathi Kottiyoor
ന്യൂഡൽഹി∙ ഡൽഹി ഭരണനിയന്ത്രണ ബില്ലിന്റെ വോട്ടെടുപ്പിൽ പങ്കെടുക്കാൻ മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിനെ വീൽ ചെയറിൽ എത്തിച്ചതിനെ അപലപിച്ച് ബിജെപി. തൊണ്ണൂറുകാരനായ മൻമോഹന്റെ ആരോഗ്യസ്ഥിതി പരിഗണിക്കാതെ പാർലമെന്റിലേക്ക് കൊണ്ടുവന്നത് അങ്ങേയറ്റം നാണക്കേടാണെന്ന് ബിജെപി പറഞ്ഞു.
Uncategorized

ക്വിറ്റ് ഇന്ത്യ അനുസ്‌മരണവും ദേശീയോദ്ഗ്രഥന പ്രതിജ്ഞയും

Aswathi Kottiyoor
ഇന്ത്യൻ ദേശീയതക്കെതിരെ വർഗ്ഗീയ ഫാസിസ്റ്റുകൾ ഉയർത്തുന്ന വെല്ലുവിളികൾക്കെതിരെ, ഇന്ത്യയുടെ ആത്മാവായ ബഹുസ്വരത തകർക്കുന്ന ഭരണകൂട നിലപാടുകൾക്കെതിരെ കൈകോർത്ത് മുന്നേറാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ ക്വിറ്റ് ഇന്ത്യ ദിനത്തിൽ ദേശീയോദ്ഗ്രഥന പ്രതിജ്ഞയും, ക്വിറ്റ്
Uncategorized

കുമിൾ രോഗംബാധിച്ച് നശിച്ച ജോണിയുടെ വാഴത്തോട്ടം കൃഷിവകുപ്പ് സംഘം പരിശോധിച്ചു.

Aswathi Kottiyoor
ഇരിട്ടി: അതിവർഷത്തിൽ കുമിൾ രോഗം ബാധിച്ച് നശിച്ച കർഷകൻ ജോണി യോയാക്കിന്റെ വാഴത്തോട്ടം കൃഷിവകുപ്പ് അധികൃതർ സന്ദർശിച്ചു. രോഗം ബാധിച്ച വാഴയുടെ തടിയും കാണ്ഡവും എല്ലാം കൃഷി അസിസ്റ്റന്റ് ഡയരക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കുകയും
WordPress Image Lightbox