26.7 C
Iritty, IN
October 23, 2024

Category : Uncategorized

Uncategorized

ഭീതിപടര്‍ത്തി വീണ്ടും കോവിഡ്; ബ്രിട്ടനില്‍ അതിവേഗം പടര്‍ന്ന് ‘എരിസ്’ വകഭേദം –

Aswathi Kottiyoor
ലണ്ടന്‍: ബ്രിട്ടനില്‍ ഭീതിപടര്‍ത്തി കൊവിഡിന്റെ പുതിയ വകഭേദം അതിവേഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. എരിസ് (ഇ.ജി 5.1) എന്ന പേരില്‍ അറിയപ്പെടുന്ന വകഭേദമാണ് യുകെയില്‍ പടരുന്നത്. ജൂലൈ അവസാനമാണ് എരിസിനെ കൊവിഡ് വകഭേദമായി തിരിച്ചറിഞ്ഞത്. നിലവില്‍
Kerala Uncategorized

ഒരൊറ്റ ഇന്ത്യയില്‍ ഇപ്പോള്‍ രണ്ടു മണിപ്പുർ’: കേന്ദ്ര സർക്കാരിന് എതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു

Aswathi Kottiyoor
ന്യൂഡൽഹി ∙ നരേന്ദ്ര മോദി സർക്കാരിനെതിരെ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി നൽകിയ അവിശ്വാസപ്രമേയ നോട്ടിസ് ലോക്സഭയിൽ അവതരിപ്പിച്ചു. കോൺഗ്രസ് സഭാകക്ഷി ഉപനേതാവും അസമിൽനിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയ നോട്ടിസ് അവതരിപ്പിച്ചത്.
Kerala Uncategorized

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തിനശിച്ചു; ഉടമ അതീവ ഗുരുതരാവസ്ഥയിൽ

Aswathi Kottiyoor
കോട്ടയം∙ വാകത്താനം പാണ്ടഞ്ചിറയിൽ കാർ കത്തി ഉടമയ്ക്കു ഗുരുതര പരുക്ക്. വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിനാണു ഗുരുതരമായി പരുക്കേറ്റത്. കാർ പൂർണമായും കത്തിനശിച്ചു. ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനിടെയാണ് അപകടം. വീടിന് 20
Kerala Uncategorized

കെഎസ്ഇബി വാഴ വെട്ടിയ സംഭവം; കർഷകന് ഉചിതമായ നഷ്ടപരിഹാരം നൽകും: മന്ത്രി

Aswathi Kottiyoor
തിരുവനന്തപുരം∙ ഇടുക്കി – കോതമംഗലം 220 കെവി ലൈനിനു കീഴിൽ കൃഷി ചെയ്ത വാഴകൾ കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിമാറ്റിയ സംഭവത്തിൽ കർഷകന് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. കെഎസ്ഇബിയുടെ
Kerala Uncategorized

സെന്തിൽ ബാലാജിയെ ചോദ്യം ചെയ്യൽ തുടരുന്നു; 200 ചോദ്യങ്ങളുടെ പട്ടിക തയ്യാറാക്കി ഇഡി, ശനിയാഴ്ച വരെ ചോദ്യം ചെയ്യും

Aswathi Kottiyoor
ചെന്നൈ: കള്ളപ്പണക്കേസിൽ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ ഇഡി ചോദ്യം ചെയ്യുന്നത് രണ്ടാം ദിനം. ആരോഗ്യം കണക്കിലെടുത്ത് ഇടക്കിടെ വിശ്രമം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ചെന്നൈ ശാസ്ത്രി ഭവനിലെ ഇഡി ഓഫീസിലാണ് ചോദ്യംചെയ്യൽ നടക്കുന്നത്200
Kerala Uncategorized

ഇരുചക്രവാഹനത്തിൽ രണ്ടുപേരിൽ കൂടുതൽ ആൾക്കാർ യാത്ര ചെയ്ത് അപകടം സംഭവിച്ചാൽ ; നഷ്ടപരിഹാരം ലഭിക്കില്ല |

Aswathi Kottiyoor
മോട്ടോർ വെഹിക്കിൾസ് ആക്ട് സെക്ഷൻ 128 പ്രകാരം ഇരുചക്ര വാഹനങ്ങളിൽ രണ്ട് ആളുകൾക്ക് മാത്രമേ യാത്ര ചെയ്യുവാൻ ചട്ടം അനുവദിക്കുന്നുള്ളു. മൂന്നാമത്തെയാൾ ഹെൽമറ്റ് ധരിച്ചിട്ടുണ്ടെങ്കിൽ പോലും, നിയമം അനുവദിക്കുന്നതിൽ കൂടുതൽ ആളുകൾ യാത്രചെയ്യുന്ന വാഹനത്തിന്
Kerala Uncategorized

പെരുമ്പാവൂരിൽ വൻ മയക്കുമരുന്ന് വേട്ട; ഇതര സംസ്ഥാന ദമ്പതികൾ പിടിയിൽ

Aswathi Kottiyoor
പെരുമ്പാവൂരിൽ വൻ മയക്കുമരുന്ന് വേട്ട. ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി ഇതര സംസ്ഥാന ദമ്പതികൾ പിടിയിലായി. മയക്കുമരുന്ന് ഉപയോഗത്തിനും കച്ചവടത്തിനും തടയിടാൻ എക്സൈസ് നിരീക്ഷണം ശക്തമാക്കി.വിപണനത്തിനായി കൊണ്ടുവന്ന ലക്ഷങ്ങൾ വിലമതിക്കുന്ന മെക്സിക്കൻ ബ്രൗൺ എന്നറിയപ്പെടുന്ന ഹെറോയിനുമായാണ്
Kerala Uncategorized

മണത്തണയിലും തെരുവുനായ ശല്യം രൂക്ഷം – നടപടി വേണമെന്ന് പ്രദേശവാസികൾ |

Aswathi Kottiyoor
പേരാവൂർ: തെരുവുനായ അക്രമണങ്ങൾ രൂക്ഷമാകുന്ന വാർത്തകൾ നമ്മൾ സാമൂഹ്യ മാധ്യമങ്ങൾ വഴി ധാരാളം കേൾക്കുന്നു. കഴിഞ്ഞ കുറച്ചു നാളുകൾക്കു മുൻപ് കണ്ണൂരിൽ മുഴപ്പിലങ്ങാടിൽ തെരുവുനായകളുടെ ആക്രമത്താൽ പിഞ്ചുകുഞ്ഞിന് പരിക്കുപറ്റിയിരുന്നു. ഓട്ടിസം ബാധിതനായ മറ്റൊരു കുഞ്ഞ്
Kerala Uncategorized

പാനൂരില്‍ പോലീസിനെതിരായ പ്രതിഷേധം; ഉള്‍പ്പാര്‍ട്ടി കലഹത്തിന്റെ ഉപോല്പ്പന്നം

Aswathi Kottiyoor
കണ്ണൂര്‍: പാനൂര്‍ മേഖലയില്‍ പോലീസിനെതിരെയുളള സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം പാര്‍ട്ടിക്കുളളിലെ വിഭാഗീയതകാരണമാണെന്നു വിലയിരുത്തല്‍. പ്രാദേശികമായി ഇരുവിഭാഗം പ്രവര്‍ത്തകര്‍ രാഷ്ട്രീയേതര കാരണങ്ങളാല്‍ പോരടിക്കാന്‍ തുടങ്ങിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഒടുവില്‍ പാര്‍ട്ടി ഭരിക്കുന്ന പോലീസിനെതിരെ പ്രതിഷേധ പ്രകടനമായി
Kerala Uncategorized

കെഎസ്ഇബി ഫ്യൂസൂരി, ആദിവാസി കോളനി മാസങ്ങളായി ഇരുട്ടിൽ, ആയിരങ്ങളുടെ ബില്ലെന്ന് വിശദീകരണം

Aswathi Kottiyoor
പാലക്കാട്: പാലക്കാട് മുല്ലക്കര ആദിവാസി കോളനി ഇരുട്ടിലായിട്ട് മാസങ്ങളായി. ആയിരക്കണക്കിന് രൂപയുടെ വൈദ്യുതി ബിൽ കുടിശ്ശിക വന്നതോടെ കെഎസ്ഇബി അധികൃതർ ഫ്യൂസ് ഊരി. വന്യജീവികൾ ഏറെയുള്ള പ്രദേശത്ത് കോളനിവാസികളുടെ രാത്രിജീവിതം ഇതോടെ ദുസഹമാണ്. പുതുപ്പരിയാരം
WordPress Image Lightbox