മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കൊട്ടിയൂർ സ്വദേശിക്ക് പത്ത് വർഷം തടവും പിഴയും –
കൊട്ടിയൂർ : മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ 10 വർഷം കഠിന തടവിനും 55,000 രൂപാ പിഴ അടക്കാനും ശിക്ഷിച്ചു. കൊട്ടിയൂർ പാൽച്ചുരത്തെ നിഷാദിനെയാണു(27) ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ