27.3 C
Iritty, IN
October 22, 2024

Category : Uncategorized

Uncategorized

ഞാൻ കൈകൊണ്ട് പണം വാങ്ങിയിട്ടില്ല; കൈകൊണ്ട് എന്നു മാത്രമേ പറയുന്നുള്ളൂ: കുഞ്ഞാലിക്കുട്ടി

Aswathi Kottiyoor
തിരുവനന്തപുരം∙ ബാർ കോഴ കേസിന്റെ കാലത്തു പോലും, മേശപ്പുറത്തു കാശ് കൊണ്ടുവന്നു വച്ചിട്ട് അദ്ദേഹം അതു വാങ്ങിയിട്ടില്ല എന്ന് പറയുന്ന സർട്ടിഫിക്കറ്റ് തനിക്കുണ്ടെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. താൻ ഇന്നുവരെ കൈകൊണ്ടു കാശ്
Uncategorized

റാഗിംഗ്‌: മർദ്ദനം 4 പേർക്കെതിരെ കേസ് –

Aswathi Kottiyoor
തളിപ്പറമ്പ്. കോളേജിൽ വെച്ച് നടന്ന റാഗിംഗിന് പിന്നാലെ വിദ്യാർത്ഥിയെയും സുഹൃത്തിനെയും നാലംഗ സംഘം മർദ്ദിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. സർ സയ്യിദ് സ്കൂളിലെ വിദ്യാർത്ഥിഅള്ളാംകുളം സ്വദേശി കെ.പി.മുഹമ്മദ് സജാദിൻ്റെ (17) പരാതിയിലാണ് റാസിൻ, അബ്ദുള്ള,
Uncategorized

പരിയാരം – വനം വകുപ്പ് നടത്തിയ പരിശോധനയിൽ നാടൻ തോക്ക് പിടികൂടി

Aswathi Kottiyoor
പരിയാരം – വനം വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ നാടൻ തോക്കും, മൂന്ന് ചാക്ക് കെട്ടിലായി ചന്ദന മര ഉരുപ്പടിയും പിടികൂടി. പാണപ്പുഴ ആലിന്റെ പാറയിൽ നിന്നാണ് തളിപ്പറമ്പ് വനം വകുപ്പ് പിടികൂടിയത്. ഈ
Uncategorized

ഓൺലൈൻ തട്ടിപ്പ് ; യുവതിയുടെ പരാതിയിൽ കേസ്

Aswathi Kottiyoor
വളപട്ടണം. ഓൺലൈൻ തട്ടിപ്പിൽ വഞ്ചിക്കപ്പെട്ട യുവതിയുടെ പരാതിയിൽ കേസ് .ഫെയിസ് ബുക്ക് വഴി ഡോക്ടറാണെന്ന് പരിചയപ്പെടുത്തി യുവതിയുടെ പണം തട്ടിയെടുത്തുവെന്ന പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തു. ഫെയ്സ് ബുക്ക് അക്കൗണ്ടിൽ ഇംഗ്ലണ്ടിലെ ഡോ.റൊണാൾഡ് വിൽസൺ
Uncategorized

മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കൊട്ടിയൂർ സ്വദേശിക്ക് പത്ത് വർഷം തടവും പിഴയും –

Aswathi Kottiyoor
കൊട്ടിയൂർ : മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ 10 വർഷം കഠിന തടവിനും 55,000 രൂപാ പിഴ അടക്കാനും ശിക്ഷിച്ചു. കൊട്ടിയൂർ പാൽച്ചുരത്തെ നിഷാദിനെയാണു(27) ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ
Uncategorized

വയോധികയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor
പയ്യന്നൂർ : പയ്യന്നൂരിൽ വയോധികയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോറോം കൂര്‍ക്കരയില്‍ നിരമ്പില്‍ അറക്ക് സമീപത്തെ തയ്യില്‍ തമ്പായിയാണ്(73) മരിച്ചത്. പരേതനായ കാട്ടൂര്‍ ദാമോദരന്റെ ഭാര്യയാണ്. ഇന്ന് പുലര്‍ച്ചെ 12.30നാണ് ഇവരെ വീടിന്
Uncategorized

കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു*

Aswathi Kottiyoor
*കേളകം: കുട്ടികളില്‍ യുദ്ധവിരുദ്ധ മനോഭാവം വളർത്തുന്നതിനു വേണ്ടി കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു അധ്യക്ഷത വഹിച്ചു. കുമാരി അയോണ അന്ന ഷൈജു
Kerala Uncategorized

കൊങ്കണ്‍ പാതയില്‍ മോഷണം തുടര്‍ക്കഥയാകുന്നു; യാത്രക്കാർ സൂക്ഷിക്കുക –

Aswathi Kottiyoor
മഡ്ഗാവ്:കൊങ്കണ്‍ മേഖലയിലെ തീവണ്ടികളില്‍ സ്ഥിരമായി നടക്കുന്ന കവര്‍ച്ചയില്‍ പൊറുതി മുട്ടി യാത്രക്കാർ.സംഭവങ്ങളിൽ തുടർനടപടികൾ കൈക്കൊള്ളാണോ,പരാതി നൽകിയാൽ സ്വീകരിക്കാനോ അധികൃതർ തയ്യാറാകുന്നില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു.കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് പുറപ്പെട്ട മംഗള എക്സ്പ്രസ്സില്‍ തൃശൂരില്‍ നിന്ന്
Uncategorized

യുവതിയെ ശല്യം ചെയ്തത് ചോദിക്കാനെത്തി : മൂന്ന്‌ ഇരിട്ടി സ്വദേശികൾക്ക് വടകരയിൽ കുത്തേറ്റു –

Aswathi Kottiyoor
വടകര : യുവതിക്ക് വാട്‌സാപ്പിൽ മോശം സന്ദേശം അയച്ചത് ചോദിക്കാനെത്തിയ ഇരിട്ടി സ്വദേശികളായ മൂന്നുപേർക്ക് വടകരയിൽ കുത്തേറ്റു. സംഭവത്തിൽ വടകര പുറങ്കരയിലെ അർഷാദ് (32) അറസ്റ്റിലായി. ഇരിട്ടി ഉളിയിൽ ഷിജാസ് (23), നടുവനാട് സിറാജ്
Kerala Uncategorized

മോഷണം; അമ്മയും മകനും അറസ്റ്റിൽ –

Aswathi Kottiyoor
പേരൂര്‍ക്കട: വീട്ടിൽ നിന്നും ‍സ്വര്ണാഭരണങ്ങൾ കവർന്ന കേസിൽ അമ്മയും മകനും വലിയതുറ പോലീസിന്‍റെ പിടിയിലായി.കരിങ്കുളം പുല്ലുവിള പുതിയതുറ പുരയിടത്തില്‍ ജയ (47), മകൻ ക്രിസ്റ്റി എന്നുവിളിക്കുന്ന വര്‍ഗീസ് (21) എന്നിവരാണ് അറസ്റ്റിലായത്.വലിയതുറ സ്റ്റേഷന്‍ പരിധിയില്‍
WordPress Image Lightbox