23.1 C
Iritty, IN
October 22, 2024

Category : Uncategorized

Uncategorized

ബസില്‍ എം.ഡി.എം.എ-യുമായി യാത്ര; രണ്ടുപേര്‍ അറസ്റ്റില്‍ –

Aswathi Kottiyoor
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്പോസ്റ്റിലെ വാഹനപരിശോധനയില്‍ കര്‍ണാടക ആര്‍.ടി.സി.ബസിലെ യാത്രക്കാരായ യുവാക്കളുടെ പക്കല്‍ നിന്ന് എം.ഡി.എം.എ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ പള്ളിതൊടി വീട്ടില്‍ നൗഫല്‍ (33), വെട്ടിക്കാട്ട് കണ്ടത്തില്‍ മുഹമ്മദ്
Uncategorized

ഓണാഘോഷം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വാഹനങ്ങൾ ഉപയോഗിച്ചുള്ള ആഘോഷങ്ങൾക്ക് വിലക്ക്

Aswathi Kottiyoor
ഓണാഘോഷത്തോടനുബന്ധിച്ച് കോളേജുകളിലും സ്കൂളുകളിലും കേന്ദ്രീകരിച്ച് വാഹനങ്ങൾ ഉപയോഗിച്ചുള്ള ആഘോഷങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ആർ. രാജീവ് അറിയിച്ചു. രൂപമാറ്റം വരുത്തിയ ബൈക്കുകൾ, കാറുകൾ, ജീപ്പുകൾ എന്നീ
Uncategorized

വീടിന് തീവച്ചു; ഓടി രക്ഷപ്പെടുന്നതിനിടെ പിടികൂടി കൂട്ടബലാത്സംഗത്തിനിരയാക്കി’

Aswathi Kottiyoor
ഇംഫാൽ∙ മണിപ്പുരിലെ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായെന്ന പരാതിയുമായി യുവതി. മുപ്പത്തിയേഴുകാരിയായ മെയ്തെയ് യുവതിയാണ് പൊലീസിൽ പരാതി നൽകിയത്. മേയ് മൂന്നിന് ചുരാചന്ദ്പുരിലായിരുന്നു സംഭവം. അഗ്നിക്കിരയാക്കിയ വീട്ടിൽനിന്ന് ആൺമക്കളോടൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമികൾ പിടികൂടിയതെന്ന് യുവതി പറഞ്ഞു.
Uncategorized

ഞാൻ കൈകൊണ്ട് പണം വാങ്ങിയിട്ടില്ല; കൈകൊണ്ട് എന്നു മാത്രമേ പറയുന്നുള്ളൂ: കുഞ്ഞാലിക്കുട്ടി

Aswathi Kottiyoor
തിരുവനന്തപുരം∙ ബാർ കോഴ കേസിന്റെ കാലത്തു പോലും, മേശപ്പുറത്തു കാശ് കൊണ്ടുവന്നു വച്ചിട്ട് അദ്ദേഹം അതു വാങ്ങിയിട്ടില്ല എന്ന് പറയുന്ന സർട്ടിഫിക്കറ്റ് തനിക്കുണ്ടെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. താൻ ഇന്നുവരെ കൈകൊണ്ടു കാശ്
Uncategorized

റാഗിംഗ്‌: മർദ്ദനം 4 പേർക്കെതിരെ കേസ് –

Aswathi Kottiyoor
തളിപ്പറമ്പ്. കോളേജിൽ വെച്ച് നടന്ന റാഗിംഗിന് പിന്നാലെ വിദ്യാർത്ഥിയെയും സുഹൃത്തിനെയും നാലംഗ സംഘം മർദ്ദിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. സർ സയ്യിദ് സ്കൂളിലെ വിദ്യാർത്ഥിഅള്ളാംകുളം സ്വദേശി കെ.പി.മുഹമ്മദ് സജാദിൻ്റെ (17) പരാതിയിലാണ് റാസിൻ, അബ്ദുള്ള,
Uncategorized

പരിയാരം – വനം വകുപ്പ് നടത്തിയ പരിശോധനയിൽ നാടൻ തോക്ക് പിടികൂടി

Aswathi Kottiyoor
പരിയാരം – വനം വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ നാടൻ തോക്കും, മൂന്ന് ചാക്ക് കെട്ടിലായി ചന്ദന മര ഉരുപ്പടിയും പിടികൂടി. പാണപ്പുഴ ആലിന്റെ പാറയിൽ നിന്നാണ് തളിപ്പറമ്പ് വനം വകുപ്പ് പിടികൂടിയത്. ഈ
Uncategorized

ഓൺലൈൻ തട്ടിപ്പ് ; യുവതിയുടെ പരാതിയിൽ കേസ്

Aswathi Kottiyoor
വളപട്ടണം. ഓൺലൈൻ തട്ടിപ്പിൽ വഞ്ചിക്കപ്പെട്ട യുവതിയുടെ പരാതിയിൽ കേസ് .ഫെയിസ് ബുക്ക് വഴി ഡോക്ടറാണെന്ന് പരിചയപ്പെടുത്തി യുവതിയുടെ പണം തട്ടിയെടുത്തുവെന്ന പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തു. ഫെയ്സ് ബുക്ക് അക്കൗണ്ടിൽ ഇംഗ്ലണ്ടിലെ ഡോ.റൊണാൾഡ് വിൽസൺ
Uncategorized

മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കൊട്ടിയൂർ സ്വദേശിക്ക് പത്ത് വർഷം തടവും പിഴയും –

Aswathi Kottiyoor
കൊട്ടിയൂർ : മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ 10 വർഷം കഠിന തടവിനും 55,000 രൂപാ പിഴ അടക്കാനും ശിക്ഷിച്ചു. കൊട്ടിയൂർ പാൽച്ചുരത്തെ നിഷാദിനെയാണു(27) ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ
Uncategorized

വയോധികയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor
പയ്യന്നൂർ : പയ്യന്നൂരിൽ വയോധികയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോറോം കൂര്‍ക്കരയില്‍ നിരമ്പില്‍ അറക്ക് സമീപത്തെ തയ്യില്‍ തമ്പായിയാണ്(73) മരിച്ചത്. പരേതനായ കാട്ടൂര്‍ ദാമോദരന്റെ ഭാര്യയാണ്. ഇന്ന് പുലര്‍ച്ചെ 12.30നാണ് ഇവരെ വീടിന്
Uncategorized

കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു*

Aswathi Kottiyoor
*കേളകം: കുട്ടികളില്‍ യുദ്ധവിരുദ്ധ മനോഭാവം വളർത്തുന്നതിനു വേണ്ടി കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം സമുചിതമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു അധ്യക്ഷത വഹിച്ചു. കുമാരി അയോണ അന്ന ഷൈജു
WordPress Image Lightbox