കീഴ്പ്പള്ളി ജനവാസ മേഖലയിൽ പുലി ഇറങ്ങിയതായി അഭ്യൂഹം |
കീഴ്പ്പള്ളി: കീഴ്പ്പള്ളി അത്തിക്കലിൽ ജനവാസ മേഖലയിൽപുലി ഇറങ്ങിയതായി അഭ്യൂഹം. പുലിയുടെ സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടതായി നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കോഴിക്കൂടിനു സമീപമാണ് പുലിയുടേത് എന്ന്