പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ എൽഡിഎഫിന് ഒരു എതിരാളിയെ അല്ല; പക്ഷേ മത്സരിക്കേണ്ടത് ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകളോടു കൂടിയാണ്
കോട്ടയം:സംസ്ഥാന നിയമസഭയിലേക്ക് നടക്കുന്ന 45-ാമത് ഉപതിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഒന്നാം പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ എട്ട് ഉപതിരഞ്ഞെടുപ്പുകള്‍ നടന്നിരുന്നു. ഇതില്‍ അഞ്ചിടത്ത് യുഡിഎഫും മൂന്നിടത്ത് എല്‍ഡിഎഫുമാണ് വിജയിച്ചത്. ഇടതുപക്ഷത്തിന്റെ ഒരു സിറ്റിംഗ് സീറ്റില്‍