രാഹുൽ ഗാന്ധി കടന്നുപോയി മിനിറ്റുകൾക്കകം പാലം ഇടിഞ്ഞു;ഊട്ടി-ഗൂഡല്ലൂര്‍ ദേശീയ പാതയിൽ വാഹന ഗതാഗതം നിരോധിച്ചു –
ഗൂഡല്ലൂർ: ഊട്ടി-ഗൂഡല്ലൂര്‍ ദേശീയപാതയില്‍ വാഹനഗതാഗതം താൽക്കാലികമായി നിർത്തി വച്ചു. മേലെ ഗൂഡല്ലൂര്‍ സെൻറ് മേരീസ് ചര്‍ച്ചിന് സമീപത്തെ പാലം ഇടിഞ്ഞ് അപകട ഭീഷണിയിലായതോടെയാണ് ഈ ഭാഗത്തേക്കുള്ള വാഹന ഗതാഗതം തൽക്കാലം നിർത്തിവെച്ചത്.ശനിയാഴ്ച വൈകീട്ട് രാഹുല്‍ഗാന്ധിയും