31.7 C
Iritty, IN
October 19, 2024

Category : Uncategorized

Uncategorized

മാലിന്യസംസ്‌കരണം; നിയമലംഘനത്തിന് നോട്ടീസ് കിട്ടിയവര്‍ക്കും പിഴ ചുമത്തപ്പെട്ടവര്‍ക്കും പരിശീലന ക്ലാസ്

Aswathi Kottiyoor
മാലിന്യം കൃത്യമായി സംസ്‌കരണം ചെയ്യാത്തവരും നിയമലംഘകര്‍ക്കും ഇനി മുതല്‍ പരിശീലന ക്ലാസ്. നിയമലംഘനത്തിന് പിഴ അടച്ചവരെയും നോട്ടീസ് കിട്ടിയവരെയും തദ്ദേശസ്ഥാപനങ്ങളില്‍ വിളിച്ചുവരുത്തി പ്രത്യേക പരിശീലന ക്ലാസ് നല്‍കുക. തദ്ദേശവകുപ്പിന്റേതാണ് തീരുമാനം.മാലിന്യസംസ്‌കരണത്തിനുള്ള ക്രമീകരണങ്ങള്‍, നിലവിലെ നിയമങ്ങള്‍,
Uncategorized

50 ഗ്രാം സ്വർണവുമായി രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

Aswathi Kottiyoor
ആലപ്പുഴ: ആള്‍താമസം ഇല്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച്‌ മോഷണം നടത്തുന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍.രാജസ്ഥാൻ സ്വദേശി അബ്ദുള്‍ ഷഫീക്കുള്ളിനെയാണ് 50 ഗ്രാം സ്വർണവുമായി ചേപ്പാട് നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.ചേപ്പാട് വലിയകുഴി റെജി വില്ലയില്‍ മോഷണം
Uncategorized

നെഹ്‌റു ട്രോഫി വള്ളംകളി കാണാനെത്തിയ പീരുമേട് സ്വദേശി പുന്നമടക്കായലില്‍ വീണു മരിച്ചു –

Aswathi Kottiyoor
ആലപ്പുഴ:നെഹ്‌റു ട്രോഫി വള്ളംകളി കാണാനെത്തിയ പീരുമേട് സ്വദേശി പുന്നമടക്കായലില്‍ വീണു മരിച്ചു. പീരുമേട് പള്ളിക്കുന്ന് പോത്തുപാറ നീരൊഴുക്കില്‍ വീട്ടില്‍ ശശിയുടെ മകന്‍ എസ്. രഞ്ജിത്താണ് (24) മരിച്ചത്.സ്റ്റാര്‍ട്ടിങ് പോയിന്റില്‍ ബോട്ട് ജെട്ടിക്കു സമീപം ഇന്നലെ
Uncategorized

പാഠ്യപദ്ധതിയില്‍ അഴിച്ചുപണിക്കൊരുങ്ങി എന്‍.സി.ഇ.ആര്‍.ടി; 19 അംഗ സമിതി രൂപീകരിച്ചു

Aswathi Kottiyoor
ഡല്‍ഹി: പാഠ്യപദ്ധതിയില്‍ അഴിച്ചുപണിക്കൊരുങ്ങി എന്‍.സി.ഇ.ആര്‍.ടി. 3 മുതല്‍ 12 വരെ ക്ലാസുകളിലെ പാഠപുസ്തക പരിഷ്കരണത്തിന് 19 അംഗ സമിതിയെ നിയോഗിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ച് പാഠ്യക്രമം തയ്യാറാക്കുകയാണ് ലക്ഷ്യം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണല്‍
Uncategorized

അരിക്കൊമ്പൻ ദൗത്യം; 16 ലക്ഷത്തോളം രൂപ എന്തിന് ചെലവായെന്ന് വ്യക്തമാക്കാതെ വനംവകുപ്പ്

Aswathi Kottiyoor
ഇടുക്കി: അരിക്കൊമ്പനെ നാട് കടത്താൻ സംസ്ഥാന സർക്കാരിന് ചെലവായ കണക്കിൽ അവ്യക്തത. വിവരാവകാശ നിയമപ്രകാരം ചെലവ് തരംതിരിച്ച് ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് നൽകിയത് 4.65 ലക്ഷത്തിന്റെ കണക്കുമാത്രം. ബാക്കി 16 ലക്ഷത്തോളം രൂപ വിവിധ ഇനങ്ങളിൽ
Uncategorized

വാരണാസിയിലെ ഗാന്ധിയൻ കേന്ദ്രം ഇടിച്ചുനിരത്തി യോഗി സര്‍ക്കാര്‍

Aswathi Kottiyoor
ലക്നൗ:വാരണാസിയിലെ രാജ്ഘട്ടിലുള്ള ഗാന്ധിയൻ കേന്ദ്രമായ സര്‍വ സേവാ സംഘ് മന്ദിരം ഇടിച്ചുനിരത്തി യോഗി സര്‍ക്കാര്‍.ഇന്നലെ രാവിലെ ഏഴോടെ ആറു ബുള്‍ഡോസറുകളുമായെത്തിയാണ് ജില്ലാ ഭരണകൂടം മന്ദിരം ഇടിച്ചുനിരപ്പാക്കിയത്.സ്ഥാപനത്തിലെ ഗാന്ധിയൻ ഗ്രന്ഥങ്ങളടക്കമുള്ള നൂറുകണക്കിനു പുസ്തകങ്ങള്‍ വാരിവലിച്ചെറിഞ്ഞശേഷമായിരുന്നു പൊളിച്ചുനീക്കല്‍.പ്രതിഷേധിക്കാനെത്തിയ
Uncategorized

കൊച്ചി — ബംഗളൂരു വ്യവസായ ഇടനാഴി; കഞ്ചിക്കോട് 1223.8 ഏക്കർ ഏറ്റെടുത്തു

Aswathi Kottiyoor
പാലക്കാട്:കൊച്ചി — ബംഗളൂരു വ്യവസായ ഇടനാഴിയുടെ പ്രവര്‍ത്തനം അതിവേഗത്തിൽ.പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ആവശ്യമായ 1774.5 ഏക്കറില്‍ 1223.8ഉം ഏറ്റെടുത്തു.ഭൂമി വിട്ടുനല്‍കിയ 1131 പേരില്‍ 783 പേര്‍ക്ക് 1323.59 കോടി രൂപ നഷ്ടപരിഹാരവും നല്‍കി.ബാക്കിയുള്ളവര്‍ക്കായി
Uncategorized

പിക്കപ്പ് ജീപ്പ് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവർ മരിച്ചു.

Aswathi Kottiyoor
കൊട്ടിയൂർ ചപ്പമലയിൽ മരം കയറ്റി വരികയായിരുന്ന പിക്കപ്പ് ജീപ്പ് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുങ്കക്കുന്ന് സ്വദേശി തെക്കേമലയിൽ ബിജു (45) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട്
Uncategorized

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കർക്കിടക കഞ്ഞി ചമ്മന്തി ഫെസ്റ്റ് നടന്നു

Aswathi Kottiyoor
കേളകം: സെൻതോമസ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആയിരുന്നു കർക്കിടകക്കഞ്ഞിയും ചമ്മന്തി ഫെസ്റ്റും സംഘടിപ്പിച്ചത് ആരോഗ്യം സംരക്ഷിക്കുന്നതിനായി ആയുർവേദ ചികിത്സയിലേക്ക് തിരിയുന്ന സമയമാണ് കർക്കിടകം കർക്കിടക കഞ്ഞിയുടെ പ്രാധാന്യത്തെക്കുറിച്ചും ഗുണസവിശേഷതകളെ കുറിച്ചും പവിത്രൻ
Uncategorized

നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ട് വീയപുരം ചുണ്ടന്‍; കിരീട നേട്ടം ഫോട്ടോ ഫിനിഷില്‍ –

Aswathi Kottiyoor
ആലപ്പുഴ: ഓളപ്പരപ്പിന്റെ ഒളിംപിക്‌സായ നെഹ്റു ട്രോഫി ജലോത്സവത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ ജലരാജാക്കന്മാരായി. അഞ്ച് ഹീറ്റ്സിലായി മികച്ച സമയം കുറിച്ച മറ്റ് നാലുചുണ്ടന്‍ വള്ളങ്ങളെ ഫൈനലില്‍ പരാജയപ്പെടുത്തി 4.21.22 മിനിറ്റിലാണ്
WordPress Image Lightbox