22.4 C
Iritty, IN
October 18, 2024

Category : Uncategorized

Uncategorized

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനം അറിയിച്ച് വൈദ്യുതി മന്ത്രി

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുമെന്ന സൂചന നൽകി വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി. വൈദ്യുതി ക്ഷാമം രൂക്ഷമായതിനാൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനം ഉടനെന്നും മന്ത്രി അറിയിച്ചു. പുറത്ത് നിന്ന് വൈദ്യുതി വാങ്ങിക്കുമ്പോള്‍ സ്വാഭാവികമായിട്ടും
Uncategorized

ആരോഗ്യത്തിലേക്കുള്ള വഴിയുമായി കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രി

Aswathi Kottiyoor
കണ്ണൂർ : ആരോഗ്യകരമായ ജീവിതത്തിലേക്ക്‌ അനേകം തലമുറകളെ കൈപിടിച്ച്‌ നടത്തിയ പാരമ്പര്യമാണ്‌ താണയിലെ ജില്ലാ ആയുർവേദ ആശുപത്രിയുടേത്‌. ആയുർവേദ ചികിത്സയുടെ പ്രചാരം വർധിക്കുന്ന കാലത്ത്‌ ചികിത്സയുടെ ഗുണമേന്മയും ഫലപ്രാപ്‌തിയും ഉറപ്പാക്കുന്ന ഈ ആതുരാലയത്തെ ജനങ്ങൾ
Uncategorized

ആറ് വയസ്സുകാരിയെ കടിച്ച് കൊന്ന പുലി കെണിയിലായി, തിരുപ്പതിയിൽ കുട്ടികളുമായി എത്തുന്നവർക്ക് നിയന്ത്രണം

Aswathi Kottiyoor
ബംഗ്ലൂരു : തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ കടിച്ച് കൊന്ന പുലി കെണിയിലായി. കുട്ടി ആക്രമിക്കപ്പെട്ട അലിപിരി വാക്ക് വെയിൽ ഏഴാം മൈലിന് അടുത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
Uncategorized

അരിപ്പയിൽ ഫോറസ്‌റ്റ്‌ റേഞ്ചർ പരിശീലന കേന്ദ്രം; കേരളത്തിൽ ആദ്യം

Aswathi Kottiyoor
പാലക്കാട്‌ : വനം റേഞ്ചർമാരെ പരിശീലിപ്പിക്കാൻ തിരുവനന്തപുരം അരിപ്പയിൽ മേഖലാ പരിശീലന കേന്ദ്രം (കോളേജ്‌) ആരംഭിക്കും. രാജ്യത്ത്‌ 13 ഇടത്താണ്‌ മേഖലാകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്‌. അരിപ്പയിലെ സംസ്ഥാന വനപരിശീലനകേന്ദ്രം വിപുലീകരിച്ചാണ്‌ റേഞ്ചർമാരെ പരിശീലിപ്പിക്കുക. കേന്ദ്ര സർക്കാരിന്റെ
Uncategorized

പന്ത്‌ എടുക്കാൻ ശ്രമിക്കുന്നതിനിടെ പാറമടക്കുളത്തിൽ വീണ് കുട്ടി മരിച്ചു

Aswathi Kottiyoor
അങ്കമാലി : ക്രിക്കറ്റ് കളിക്കുന്നതിനിടെ പാറമടക്കുളത്തിൽ വീണ പന്ത്‌ എടുക്കാൻ ശ്രമിച്ച വിദ്യാർഥി മുങ്ങിമരിച്ചു. കറുകുറ്റി പീച്ചാനിക്കാട് 17–-ാംവാർഡ്‌ പുഞ്ചിരി നഗർ മുന്നൂർപ്പിള്ളി വീട്ടിൽ രവിയുടെയും ലൈജുവിന്റെയും മകൻ അഭിനവാണ്‌ (13) മരിച്ചത്. ഞായർ
Uncategorized

*ചുങ്കക്കുന്ന് സെന്റ് കമില്ലസ് സ്‌പെഷ്യാലിറ്റി ആശുപത്രിയും,പെരുമ്പുന്ന അര്‍ച്ചന ആശുപത്രിയും സംയുക്തമായി പേരാവൂര്‍ ഇടവക എകെസിസി യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തി*

Aswathi Kottiyoor
ചുങ്കക്കുന്ന് :ചുങ്കക്കുന്ന് സെൻറ് കമിലസ് ഹോസ്പിറ്റലും പെരുമ്പുന്ന അർച്ചന ഹോസ്പിറ്റലും സംയുക്തമായി പേരാവൂർ ഇടവക എ കെ സി സി യുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും സംഘടിപ്പിച്ചു. ആർച്ച് പ്രീസ്റ്റ്
Uncategorized

കണ്ണൂരിൽ 3 ഇടത്ത് എൻ ഐ എ റെയ്ഡ് –

Aswathi Kottiyoor
കണ്ണൂരിൽ 3 ഇടത്ത് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ.) പരിശോധന. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചവരുടെ വീടുകളിലാണ് പരിശോധന നടന്നത് കണ്ണൂർ സിറ്റി നാലു വയലിലെ മുഷ്താഖ്, കൊടപ്പറമ്പിലെ റഷീദ്, പള്ളിപ്രത്തെ മുഹമ്മദ്
Uncategorized

മരുന്നു മാറി കുത്തിവച്ച സംഭവം: അങ്കമാലി താലൂക്ക് ആശുപത്രി നഴ്സിനെതിരെ നടപടി

Aswathi Kottiyoor
അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മരുന്നു മാറി കുത്തിവച്ചെന്ന പരാതിയില്‍ താത്ക്കാലിക നഴ്സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കും. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ്
Kerala Uncategorized

കെ സുധാകരന് ഇഡി നോട്ടീസ്; 18ന് ചോദ്യം ചെയ്യലിന് ഹാജരാകണം –

Aswathi Kottiyoor
കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 18ന് കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസില്‍ പറയുന്നത്. കേസില്‍
Uncategorized

രാഹുൽ ഗാന്ധി കടന്നുപോയി മിനിറ്റുകൾക്കകം പാലം ഇടിഞ്ഞു;ഊട്ടി-ഗൂഡല്ലൂര്‍ ദേശീയ പാതയിൽ വാഹന ഗതാഗതം നിരോധിച്ചു –

Aswathi Kottiyoor
ഗൂഡല്ലൂർ: ഊട്ടി-ഗൂഡല്ലൂര്‍ ദേശീയപാതയില്‍ വാഹനഗതാഗതം താൽക്കാലികമായി നിർത്തി വച്ചു. മേലെ ഗൂഡല്ലൂര്‍ സെൻറ് മേരീസ് ചര്‍ച്ചിന് സമീപത്തെ പാലം ഇടിഞ്ഞ് അപകട ഭീഷണിയിലായതോടെയാണ് ഈ ഭാഗത്തേക്കുള്ള വാഹന ഗതാഗതം തൽക്കാലം നിർത്തിവെച്ചത്.ശനിയാഴ്ച വൈകീട്ട് രാഹുല്‍ഗാന്ധിയും
WordPress Image Lightbox