23 C
Iritty, IN
October 18, 2024

Category : Uncategorized

Uncategorized

‘എല്ലാ ഇന്ത്യക്കാരന്റെയും ശബ്ദമാണ് ഭാരത് മാതാ’; സ്വാതന്ത്ര്യദിനാശംസകൾ നേര്‍ന്ന് രാഹുൽ ഗാന്ധി

Aswathi Kottiyoor
ന്യൂഡൽഹി: രാജ്യത്തിന്റെ എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ നേർന്ന് രാഹുൽ ഗാന്ധി എം.പി. എല്ലാ ഇന്ത്യക്കാരന്റെയും ശബ്ദമാണ് ഭാരത മാതാവെന്ന് രാഹുൽ ഗാന്ധി സോഷ്യൽമീഡിയയിൽ കുറിച്ചു. എല്ലാ ഭാരതീയർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുകയാണെന്നും അദ്ദേഹം ട്വീറ്റ്
Uncategorized

രാജ്യം മണിപ്പുരിനൊപ്പം’; ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി..

Aswathi Kottiyoor
ന്യൂഡൽഹി രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രണ്ടു സൈനിക ഹെലികോപ്റ്ററുകൾ ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. 140 കോടി കുടുംബാഗങ്ങളെ
Uncategorized

കൂൾബാറിൽ ഐസ്ക്രീം കഴിക്കാൻ എത്തിയ യുവതി ഐസ്ക്രീമിൽ എലിവിഷം കലർത്തി കഴിച്ച് അവശ നിലയിൽ.

Aswathi Kottiyoor
പേരാവൂർ: കൂൾബാറിൽ ഐസ്ക്രീം കഴിക്കാൻ എത്തിയ യുവതി ഐസ്ക്രീമിൽ എലിവിഷം കലർത്തി കഴിച്ച് അവശ നിലയിൽ.പേരാവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് കണ്ണൂർ ജില്ലാ ആശു പത്രിയിലേക്കും കൊണ്ട് പോയി. കാക്കയങ്ങാട് ആയിച്ചോ മാക്കാട്ട് പറമ്പിൽ
Uncategorized

സോളിഡാരിറ്റി ഇരിട്ടി ഏരിയ പ്രവർത്തക കുടുംബ സംഗമം നടത്തി.

Aswathi Kottiyoor
ഉളിയിൽ: സോളിഡാരിറ്റി ഇരിട്ടി ഏരിയ സംഘടിപ്പിച്ച പ്രവർത്തക സംഗമം സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ സി. ടി. സുഹൈബ്‌ ഉൽഘാടനം ചെയ്തു.ജനാതിപത്യ ഇന്ത്യയിൽ സംഘപരിവാർ നടത്തി കൊണ്ടിരിക്കുന്നത് വംശീയ ഉന്മൂലനമാണെന്നും, സ്ത്രീകൾക്കും കുട്ടികൾക്കും ഒരു സുരക്ഷിതത്വവും
Uncategorized

ബൈക്കില്‍ കാട്ടുപന്നി ഇടിച്ച് യുവാവിന് പരിക്ക്

Aswathi Kottiyoor
കൊമ്മേരി: ബൈക്കില്‍ കാട്ടുപന്നി ഇടിച്ച് യുവാവിന് പരിക്ക്. കൊട്ടിയൂര്‍ സ്വദേശി അമല്‍ അശോകനാണ് പരിക്കേറ്റത്. നിടുംപൊയില്‍ കൊമ്മേരി വളവില്‍ വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ അമലിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Uncategorized

പുതുപ്പള്ളിയിൽ ചൂടേറുന്നു; സംവാദത്തിന് വിളിച്ച് ജെയ്ക്, ആദ്യം കേരള വികസനം ചർച്ച ചെയ്യാമെന്ന് ചാണ്ടി ഉമ്മൻ

Aswathi Kottiyoor
കോട്ടയം: തെരഞ്ഞെടുപ്പ് ചൂടിലേക്ക് അതിവേഗം കടന്ന പുതുപ്പള്ളിയിൽ വാദ പ്രതിവാദങ്ങൾ മുറുകുകയാണ്. സ്ഥാനാർത്ഥികളുടെയും ഇരുമുന്നണി നേതാക്കളുടെയും പ്രതികരണങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് ചർച്ചയാക്കുന്നുണ്ട്. ഇതെല്ലാം സസൂഷ്മം നിരീക്ഷിച്ച് വെല്ലുവിളികളും മറുപടികളുമായി സ്ഥാനാർത്ഥികൾ ഓരോ ദിവസവും
Uncategorized

ആമസോൺ കാടുകളിൽ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളുടെ രണ്ടാനച്ഛൻ അറസ്റ്റിൽ, കുട്ടികൾ പീഡനത്തിനിരയായെന്ന് സൂചന

Aswathi Kottiyoor
ബൊഗോട്ട: മെയ് 1ന് ഉണ്ടായ വിമാന അപകടത്തിന് പിന്നാലെ ആമസോണ്‍ കാടുകളില്‍ അകപ്പെട്ട് പോയ നാലുകുട്ടികളെ സൈന്യം കണ്ടെത്തിയത് ഏറെ സന്തോഷത്തോടെയാണ് ലോകം കണ്ടത്. എന്നാല്‍ ഈ കുട്ടികളുടെ രണ്ടാനച്ഛനെ പൊലീസ് കഴിഞ്ഞ ദിവസം
Uncategorized

തവിഞ്ഞാൽ കൃഷിഭവന്റെ കീഴിൽ ഓണത്തോടനുബന്ധിച്ച് പച്ചക്കറികളും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമായി സഞ്ചരിക്കുന്ന വിൽപ്പന സ്റ്റാൾ പ്രവർത്തനം തുടങ്ങി.

Aswathi Kottiyoor
തവിഞ്ഞാൽ: ഓണത്തോടനുബന്ധിച്ച് കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ പച്ചക്കറികളും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമായി സഞ്ചരിക്കുന്ന വിൽപ്പന സ്റ്റാൾ പ്രവർത്തനം തുടങ്ങി. തവിഞ്ഞാൽ കൃഷി ഭവന് കീഴിലെ വിമല നഗർ എഫ്.ഐ.ജിയുടെ പ്രവർത്തകരാണ് മൊബൈൽ വിപണന കേന്ദ്രത്തിലൂടെ നിത്യോപയോഗ
Uncategorized

പ്രിയങ്ക ഗാന്ധിക്കെതിരെ ബിജെപിയുടെ പരാതി; വിനാശകാലേ വിപരീത ബുദ്ധിയെന്ന് കോണ്‍ഗ്രസ്

Aswathi Kottiyoor
ഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ മധ്യപ്രദേശിലെ ഭരണകക്ഷി നേതാക്കൾ പരാതി നൽകിയതിൽ പ്രതികരണവുമായി കോണ്‍ഗ്രസ്. മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം വ്യക്തമാണെന്നും ബിജെപി പ്രവർത്തകർ പരിഭ്രാന്തരാണെന്നും കോൺഗ്രസ് തിരിച്ചടിച്ചു. കോൺഗ്രസ് ഭയപ്പെടുന്നില്ല, സത്യം
Uncategorized

ഡോക്ടർമാരുടെ കുറിപ്പടി പരിശോധിക്കും, പ്രിസ്‌ക്രിപ്ഷൻ ഓഡിറ്റ് കമ്മിറ്റി രൂപീകരിക്കും; വിശദമായ മാർഗ്ഗ നിർദേശം ഉടൻ

Aswathi Kottiyoor
തിരുവനന്തപുരം : ഡോക്ടർമാരുടെ മരുന്ന്‌ കുറിപ്പടി നിരീക്ഷിക്കാൻ സർക്കാർ ആശുപത്രികളിൽ പ്രിസ്‌ക്രിപ്ഷൻ (കുറിപ്പടി) ഓഡിറ്റ് കമ്മിറ്റി രൂപീകരിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവും വിശദമായ മാർഗനിർദേശവും ഉടൻ പുറപ്പെടുവിക്കും. ആന്റി മൈക്രോബിയൽ റസിസ്റ്റൻസിനെ
WordPress Image Lightbox