Category : Uncategorized

Uncategorized

മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ് പ്രഖ്യാപിച്ചു

Aswathi Kottiyoor
കേരള മീഡിയ അക്കാദമിയുടെ 2022-2023 മാധ്യമ ഗവേഷക ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് മാതൃഭൂമി , ചീഫ് സബ് എഡിറ്റര്‍ ഡോ.ഒ.കെ മുരളി കൃഷണന്‍ , ദേശാഭിമാനി
Uncategorized

കുപ്പിവെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം ശുദ്ധമല്ലാത്ത കുപ്പിവെള്ളം വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്.*

Aswathi Kottiyoor
തിരുവനന്തപുരം > സംസ്ഥാനത്ത് വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വ്യാപകമായി ഇന്നുമുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കുപ്പിവെള്ളത്തിന്റെ പരിശോധനകള്‍ നടത്തും. എല്ലാ ജില്ലകളിലും പ്രത്യേകം
Uncategorized

പോലീസ് വാഹനത്തില്‍നിന്ന് ചാടി, തലയിടിച്ച് വീണു; ചികിത്സയിലായിരുന്ന പ്രതി മരിച്ചു.*

Aswathi Kottiyoor
തൃശ്ശൂര്‍: പോലീസ് വാഹനത്തില്‍നിന്ന് ചാടിയതിനെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി(32)യാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കസ്റ്റഡിയിലായിരുന്ന സനുസോണി പോലീസ്
Uncategorized

ചോരയില്‍കുളിച്ച് യുവ വനിതാ ഡോക്ടര്‍, കുത്തിക്കൊന്നത് കാമുകന്‍; പിന്നാലെ പ്രതിയുടെ ആത്മഹത്യാശ്രമം.*

Aswathi Kottiyoor
ജമ്മു: യുവ വനിതാഡോക്ടറെ കാമുകനായ ഡോക്ടര്‍ കുത്തിക്കൊന്നു. ജമ്മുവിലെ തല്ലാബ്തിലോ സ്വദേശിയായ സുമേദ ശര്‍മയെയാണ് കാമുകനായ ജൊഹാര്‍ ഗനായി കൊലപ്പെടുത്തിയത്. കൃത്യം നടത്തിയശേഷം സ്വയം കുത്തിപരിക്കേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജൊഹാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജമ്മുവിലെ
Uncategorized

അടിയന്തര ഘട്ടങ്ങളില്‍ പ്രാഥമിക ചികിത്സ ഉറപ്പാക്കാന്‍ “കരുതല്‍ കിറ്റ്’.*

Aswathi Kottiyoor
തിരുവനന്തപുരം > സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, അടിയന്തര ഘട്ടങ്ങളില്‍ പ്രാഥമിക ചികിത്സ ഉറപ്പാക്കാന്‍ കഴിയുന്ന കരുതല്‍ കിറ്റിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
Uncategorized

ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം തണ്ണീര്‍ പന്തലുകള്‍ ആരംഭിക്കും

Aswathi Kottiyoor
ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം തണ്ണീര്‍ പന്തലുകള്‍ ആരംഭിക്കും. ഇവ മെയ് മാസം വരെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. സംസ്ഥാനദുരന്ത നിവാരണ
Uncategorized

കറുപ്പ് മുഖ്യമന്ത്രിക്കെങ്ങനെ ഭീഷണിയാകും; ഇനി കേരളത്തിലെത്തുമ്പോൾ കറുത്ത സാരി ധരിക്കും’

Aswathi Kottiyoor
കൊച്ചി∙ കറുപ്പ് എങ്ങനെയാണ് കേരളത്തിലെ ഭരണകക്ഷിക്കും മുഖ്യമന്ത്രിക്കും ഭീഷണിയാകുന്നതെന്നു ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ. അങ്ങനെയെങ്കില്‍ അടുത്ത തവണ കേരളം സന്ദർശിക്കുമ്പോൾ കറുത്ത സാരി ധരിക്കുമെന്നും മാധ്യമങ്ങളോടു സംസാരിക്കവെ രേഖ ശർമ
Uncategorized

മുഖ്യമന്ത്രിക്ക് വേറെ പണിയുണ്ട്, ആയിരം വട്ടം ശ്രമിച്ചാലും അദ്ദേഹത്തിന്റെ മാനം നഷ്ടപ്പെടില്ല: ഗോവിന്ദൻ

Aswathi Kottiyoor
കോട്ടയം∙ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച സ്വപ്ന സുരേഷിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ മാനനഷ്ടക്കേസ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട പ്രതിപക്ഷ പരിഹാസത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മറുപടി. മാനനഷ്ടക്കേസുമായി നടക്കാതെ മുഖ്യമന്ത്രിക്കു വേറെ പണിയുണ്ടെന്ന് ഗോവിന്ദൻ
Uncategorized

കണ്ണൂർ വിമാനത്താവളത്തിൽ കാർ അപകടത്തിൽപ്പെട്ട് നാല് പേർക്ക് പരിക്കേറ്റു

Aswathi Kottiyoor
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ കാർ അപകടത്തിൽപ്പെട്ട് നാല് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു അപകടം. മൂന്ന് പേരെ മട്ടന്നൂരിലെ സ്വകാര്യ ആസ്പത്രിയിലും ഒരാളെ കണ്ണൂരിലെ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. വേഗത്തിൽ എത്തിയ
Uncategorized

സമൂഹമാധ്യമങ്ങള്‍ക്ക് കടിഞ്ഞാണ്‍ ; സേഫ്‌ ഹാർബർ വ്യവസ്ഥ നീക്കാൻ കേന്ദ്ര സർക്കാർ.*

Aswathi Kottiyoor
ന്യൂഡൽഹി:സമൂഹമാധ്യമങ്ങളിലൂടെ വ്യക്തികൾ നടത്തുന്ന അഭിപ്രായങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന്‌ ബന്ധപ്പെട്ട മാധ്യമത്തെ ഒഴിവാക്കുന്ന ഐടി നിയമത്തിലെ ‘സേഫ്‌ ഹാർബർ’ വ്യവസ്ഥ ഭേദഗതി ചെയ്യാൻ കേന്ദ്ര നീക്കം. പുതിയ ഡിജിറ്റൽ ഇന്ത്യ ബില്ലിൽ ‘സേഫ്‌ ഹാർബർ’ വ്യവസ്ഥ ഒഴിവാക്കാനാണ്‌
WordPress Image Lightbox