23.7 C
Iritty, IN
November 19, 2024

Category : Uncategorized

Uncategorized

ബില്ലടച്ചില്ല! എറണാകുളം കളക്ടറേറ്റിലെ ഫ്യൂസൂരി കെഎസ്ഇബി, 30 ഓഫീസുകളില്‍ കറന്‍റില്ല

Aswathi Kottiyoor
കൊച്ചി: ബില്ലടക്കാത്തതിനെ തുടർന്ന് എറണാകുളം കളക്ടറേറ്റിലെ ഫ്യൂസൂരി കെഎസ്ഇബി. കളക്ടറേറ്റിലെ 30 ഓഫീസുകളിൽ കറന്റ് ഇല്ല. കുടിശിക വരുത്തിയതിനെ തുടർന്നാണ് ഫ്യൂസൂരിയത്. കറന്റില്ലാത്തതിനാൽ ഓഫീസ് പ്രവർത്തനങ്ങൾ അവതാളത്തിലായ സാഹചര്യത്തിലാണ് ഇപ്പോഴുള്ളത്. 5 മാസത്തെ കുടിശിക
Uncategorized

രണ്ടര കോടിയുടെ വജ്രാഭരണം, കണ്ടതും കണ്ണുവെച്ചു; മുതലാളിക്കും കുടുംബത്തിനും ഭക്ഷണത്തിൽ ചതി, ജോലിക്കാർ പിടിയിൽ

Aswathi Kottiyoor
മുംബൈ: മുംബൈയിൽ വ്യാവാസിയിക്കും കുടുംബത്തിനും ഭക്ഷണത്തിൽ ഉറക്ക ഗുളിക നൽകി രണ്ടര കോടി രൂപ വില വരുന്ന വജ്രാഭരണങ്ങൾ കവർന്ന ജോലിക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി പത്താം തീയതിയാണ് മോഷണം നടന്നത്. തുടർന്ന്
Uncategorized

കമ്പി കുത്തിയല്ല ഇനി എച്ചെടുക്കൽ, വര വരച്ച് ഡ്രൈവിംഗ് ടെസ്റ്റ്, തീർന്നില്ല പിന്നെയും കടമ്പകളേറെ; പണിപാളി!

Aswathi Kottiyoor
ടെസ്റ്റ് ഗ്രൌണ്ടിൽ കമ്പി കുത്തി റിബൺ എച്ചും റോഡിലെ ഡ്രൈവിംഗ് സ്‍കിൽ പരിശോധിക്കലുമാണ് നിലവിൽ സംസ്ഥാനത്തെ കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടർ വാഹനങ്ങളുടെ ഡ്രൈവിംഗ് ടെസ്റ്റിന്റെ ഭാഗമായുള്ളത്. എന്നാൽ ഈ
Uncategorized

പത്താം ക്ലാസുകാരൻ കടുവുടെ ആക്രമണത്തിൽ‌ കൊല്ലപ്പെട്ടു; ദാരുണസംഭവം ഉത്തർപ്രദേശിൽ

Aswathi Kottiyoor
ലഖ്നൗ: ഉത്തർപ്രദേശിലെ പിലിബത്തിൽ പത്താംക്ലാസുകാരൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പങ്കജ്(18) എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. പിലിബിത്തിൽ ഈ വർഷം മാത്രം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 3 പേരാണ്. പിലിബത്ത് ജില്ലയിലെ പണ്ടാരി ​ഗ്രാമത്തിൽ കുളത്തിന്
Uncategorized

വനപാലകര്‍ക്ക് സുരക്ഷയൊരുക്കണം; പ്രതിഷേധക്കൂട്ടായ്മയും ഉപവാസവും ഇന്ന്

Aswathi Kottiyoor
വയനാട്: വര്‍ദ്ധിച്ച് വരുന്ന വന്യമൃഗ സംഘര്‍ഷങ്ങള്‍ക്കിടെ വനപാലകര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ (KFPSA) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വയനാട് ജില്ലയിലെ കല്പറ്റയില്‍
Uncategorized

‘ഈ പാവത്തിനെ നടത്തിച്ച് മതിയായില്ലേ’; കിട്ടാനുള്ളത് 30 മാസത്തെ പെൻഷൻ, കോടതി ഉത്തരവിലും 72 കാരന് നീതിയില്ല

Aswathi Kottiyoor
പാലക്കാട്: പാലക്കാട് പുതുപ്പരിയാരം സ്വദേശി ഗോപാലകൃഷ്ണന് എല്ലാം മടുത്ത അവസ്ഥയിലാണ്. കിട്ടാനുള്ള 30 മാസത്തെ ക്ഷേമ പെൻഷൻ കുടിശിക ലഭിക്കാൻ വർഷങ്ങളായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ് പാലക്കാട് പുതുപ്പരിയാരം സ്വദേശി ഗോപാലകൃഷ്ണൻ. തുക എത്രയും
Uncategorized

ആർഎസ്പി പ്രാദേശിക നേതാവിനെ ആശുപത്രിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Aswathi Kottiyoor
ഇടുക്കി: നെടുങ്കണ്ടത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി ആത്മഹത്യ ചെയ്തു. നെടുംകണ്ടം സ്വദേശി മുല്ലവേലിൽ ഷാജി (45) ആണ് മരിച്ചത്. ശുചിമുറിയിലെ ഷവറിൻ്റെ പൈപ്പിലാണ് ഷാജി തൂങ്ങി മരിച്ചത്. ആർഎസ്പി ഉടുമ്പൻചോല നിയോജക മണ്ഡലം പ്രസിഡൻ്റായിരുന്നു.
Uncategorized

അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Aswathi Kottiyoor
കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ച മദനി തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സിലാണ്. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെ മഅദനി കേരളത്തിലേക്ക് എത്തിയിരുന്നു.
Uncategorized

പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട; 305 ഗ്രാം MDMA പിടികൂടി, രണ്ട് പേർ അറസ്റ്റിൽ

Aswathi Kottiyoor
മലപ്പുറം പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട. 305 ഗ്രാം മെത്തിലീൻ ഡയോക്സി മെത്ത് ആംഫെറ്റാമൈനുമായി (MDMA) രണ്ട് പേർ പിടിയിൽ. എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും മലപ്പുറം ഐബിയും പൊന്നാനി എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ്
Uncategorized

ബെംഗളുരുവിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു

Aswathi Kottiyoor
ബെംഗളുരുവിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ആൽബി ജി ജേക്കബ് (21), കൊല്ലം സ്വദേശി വിഷ്ണുകുമാർ എസ് (25) എന്നിവരാണ് മരിച്ചത്.ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം. കമ്മനഹള്ളിയിലെ സർക്കാർ ആശുപത്രിയിലും
WordPress Image Lightbox