കൊടുങ്ങല്ലൂർ സിപിഐയിൽ കൂട്ടരാജി; എൽഡിഎഫിന് ഭരണം നഷ്ടമായേക്കും
കൊടുങ്ങല്ലൂർ സിപിഐയിൽ ആഭ്യന്തര കലാപം. ഒരു വിഭാഗം നേതാക്കൾ പാർട്ടി സ്ഥാനങ്ങളും, നഗരസഭാ കൗൺസിലർ സ്ഥാനവും രാജിവെച്ചു. രാജിക്കത്ത് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കൈമാറി. കൗൺസിലർമാർ രാജിവെക്കുന്നതോടെ നഗരസഭാ കൗൺസിലിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം നഷ്ടപ്പെടും.സി.സി