സൗരോർജ്ജ തൂക്ക് വേലി പ്രവർത്തിക്കാതായിട്ട് ഒരു വർഷം
ആറളം:കാട്ടാന ശല്യം ഏറ്റവും കൂടുതലുള്ള ആറളം ഫാമിലെ കോട്ടപ്പാറ മേഖലയിൽ നബാഡ് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച തൂക്ക് വൈദ്യുതി വേലിയാണ് ഇപ്പോൾ പ്രവർത്തിക്കാതിരിക്കുന്നത്. 8 മാസം മുൻപ് കാട്ടാന തകർത്തതിനെ തുടർന്നാണ് അൻപതോളം വീടുകളിൽ