തെരുവുനായ ഓട്ടോയ്ക്ക് കുറുകെ ചാടി, ഇടിക്കാതിരിക്കാൻ വെട്ടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം
കണ്ണൂർ: റോഡിന് കുറുകെ ചാടിയ തെരുവുനായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷ ഡ്രൈവർക്ക് ദാരുണാന്ത്യം. മാഹി ഈസ്റ്റ് പളളൂരിലാണ് അപകടം. താഴെചൊക്ലിയിലെ ഓട്ടോ ഡ്രൈവറായ സുധീഷ് കുമാറാണ് മരിച്ചത്. അപകടത്തിൽ രണ്ട് യാത്രക്കാർക്കും പരിക്കേറ്റു. ഇന്നലെ