37 C
Iritty, IN
April 17, 2024

Category : Uncategorized

Uncategorized

തുരുത്ത് കാണാൻ കറുപ്പു ഷർട്ട് ധരിച്ചെത്തി: യുവാക്കൾ 8 മണിക്കൂർ പൊലീസ് കസ്റ്റഡിയിൽ.*

Aswathi Kottiyoor
കൊല്ലം ∙ മുഖ്യമന്ത്രി കൊല്ലത്ത് എത്തിയ ഇന്നലെ അഷ്ടമുടിക്കായലിനു നടുവിലെ സാമ്പ്രാണിക്കോടി തുരുത്ത് കാണാൻ ആലപ്പുഴയിൽ നിന്നെത്തിയ യുവാക്കൾ കറുപ്പ് ഷർട്ട് ഇട്ടതിന്റെ പേരിൽ 8 മണിക്കൂറോളം പൊലീസ് കസ്റ്റഡിയിൽ. ആലപ്പുഴ അരൂർ സ്വദേശികളായ
Uncategorized

കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ്; 7200 ജീവനക്കാരുടെ പട്ടിക തയാറാക്കി.*

Aswathi Kottiyoor
തിരുവനന്തപുരം∙ കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസിന് (വോളന്ററി റിട്ടയർമെന്റ് സ്കീം) നീക്കം. ഇതിനായി 50 വയസ്സ് പിന്നിട്ട 7,200 ജീവനക്കാരുടെ പട്ടിക മാനേജ്മെന്റ് തയാറാക്കി. ഒരാള്‍ക്ക് കുറഞ്ഞത് 15 ലക്ഷം രൂപ നല്‍കാനാണ് നീക്കം. മറ്റ്
Uncategorized

അമ്മയെ മർദിച്ച മകനെതിരേ കേസ്; പിടികൂടാനെത്തിയ പൊലീസിന്‌ മുന്നിൽ അമ്മയുടെ ആത്മഹത്യാ ഭീഷണി.*

Aswathi Kottiyoor
തിരുവനന്തപുരം > അമ്മയെ മകൻ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ – ദൃശ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നതറിഞ്ഞ്‌ മകനെ കസ്‌റ്റഡിയിലെടുക്കാൻ എത്തിയ പൊലീസിനു മുന്നിൽ അമ്മയുടെ ആത്‌മഹത്യാ ഭീഷണി. നെയ്യാറ്റിൻകര മാമ്പഴക്കര വടക്കേക്കര പുത്തൻവീട്ടിൽ വികലാംഗയായ ശാന്ത (70)
Uncategorized

വയനാട്‌ മെഡിക്കൽ കോളേജിന്‌ 
മുന്തിയ പരിഗണന: എം വി ഗോവിന്ദൻ.*

Aswathi Kottiyoor
കൽപ്പറ്റ > സംസ്ഥാനത്തെ ഏതൊരാശുപത്രിക്കുമുള്ളതിനേക്കാൾ മുന്തിയ പരിഗണന സർക്കാർ വയനാട്‌ മെഡിക്കൽ കോളേജിന്‌ നൽകുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സിപിഐ എം ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായുള്ള
Uncategorized

ഒറ്റപ്പാലത്ത്‌ ഡിവൈഎഫ്‌ഐ യൂണിറ്റ്‌ പ്രസിഡന്റിനെ കുത്തിക്കൊലപ്പെടുത്തി; പ്രതി കസ്‌റ്റഡിയിൽ.*

Aswathi Kottiyoor
ഒറ്റപ്പാലം > ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റിനെ കുത്തിക്കൊലപ്പെടുത്തി. ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്താ (27)ണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പനയൂർ സ്വദേശിയാണ് ശ്രീജിത്ത്.
Uncategorized

കെഎസ്‌ആർടിസി- സ്വിഫ്‌റ്റ്‌ സൂപ്പർ ഫാസ്‌റ്റ് മെയ്‌ മുതൽ

Aswathi Kottiyoor
കെഎസ്‌ആർടിസി- സ്വിഫ്‌റ്റ്‌  സൂപ്പർഫാസ്‌റ്റ് ബസുകൾ മെയ്‌ പകുതിയോടെ സർവീസ്‌ ആരംഭിക്കും. ബസുകൾ ഏത് റൂട്ടിൽ സർവീസ്‌ നടത്തണമെന്നത്‌ സംബന്ധിച്ച്‌  പഠനം നടത്തും. 131 സൂപ്പർ ഫാസ്റ്റ് ബസുകളിൽ ആദ്യത്തേത്  ബംഗുളുരുവിൽനിന്നും കെഎസ്ആർടിസി- സ്വിഫ്റ്റ് ആസ്ഥാനത്ത്
Uncategorized

സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മികവുത്സവം സംഘടിപ്പിച്ചു*

Aswathi Kottiyoor
കേളകം : പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് അതിന്റെ നേർസാക്ഷ്യവുമായി ‘തിളക്കം 2023’ എന്ന പേരില്‍ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മികവുത്സവം സംഘടിപ്പിച്ചു. 5 കേന്ദ്രങ്ങളിലായി നടന്ന
Uncategorized

വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു; രക്ഷപ്പെടാൻ മുകൾനിലയിൽനിന്ന് ചാടി മകൻ.*

Aswathi Kottiyoor
കോട്ടയം ∙ മണിമലയിൽ വീടിനു തീ പിടിച്ച് വീട്ടമ്മ മരിച്ചു. പാറവിളയിൽ സെൽവരാജന്റെ ഭാര്യ രാജം (70) ആണ് മരിച്ചത്. രക്ഷപ്പെടാൻ മുകൾനിലയിൽനിന്ന് ചാടിയ മകൻ വീനീഷിനെയും (30) താഴത്തെ നിലയിലുണ്ടായിരുന്ന സെൽവരാജനെയും (76)
Uncategorized

അഖിലേന്ത്യാ പോലീസ് ഡ്യൂട്ടി മീറ്റിൽ കേരളാ പോലീസ് ടീം അംഗങ്ങൾ 2 സ്വർണമെഡലുകൾ ഉൾപ്പടെ 3 പുരസ്കാരങ്ങൾ കരസ്ഥമാക്കി

Aswathi Kottiyoor
മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന 66-ാമത് അഖിലേന്ത്യാ പോലീസ് ഡ്യൂട്ടി മീറ്റിൽ കേരളാ പോലീസ് ടീം അംഗങ്ങൾ 2 സ്വർണമെഡലുകൾ ഉൾപ്പടെ 3 പുരസ്കാരങ്ങൾ കരസ്ഥമാക്കി. വിരലടയാള പരിശോധന, ക്രൈം സീൻ വീഡിയോഗ്രാഫി എന്നിവയിൽ സ്വർണവും
Uncategorized

മൈനസല്ല; ഇൻഫോപാർക്ക്‌ സ്റ്റേബിൾ ; ക്രിസിൽ റേറ്റിങ്ങിൽ മികച്ച നേട്ടം.*

Aswathi Kottiyoor
കൊച്ചി:ധനസ്ഥാപനങ്ങൾക്ക് ക്രിസിൽ (ക്രഡിറ്റ് റേറ്റിങ് ഇൻഫർമേഷൻ സർവീസ് ഓഫ് ഇന്ത്യ ലിമിറ്റഡ്) നൽകുന്ന റേറ്റിങ്ങിൽ മികച്ച നേട്ടമുണ്ടാക്കി ഇൻഫോപാർക്ക്. എ മൈനസിൽനിന്ന് ഇൻഫോപാർക്ക് എ സ്റ്റേബിൾ അംഗീകാരത്തിലേക്കുയർന്നു. പുരോഗതി കാത്തുസൂക്ഷിക്കുകയും സംസ്ഥാന സർക്കാർ സഹായത്തോടെ
WordPress Image Lightbox