23.6 C
Iritty, IN
September 21, 2024

Category : Uncategorized

Uncategorized

എൻ രാമചന്ദ്രൻ ഫൗണ്ടേഷന്റെ പൊതുപ്രവർത്തനത്തിനുള്ള ദേശീയ അവാർഡ് ഡോ. ശശി തരൂർ എം.പിക്ക്

Aswathi Kottiyoor
പത്രപ്രവർത്തകൻ എൻ. രാമചന്ദ്രന്റെ സ്മരണാർത്ഥം രൂപീകരിച്ച എൻ രാമചന്ദ്രൻ ഫൗണ്ടേഷന്റെ പൊതുപ്രവർത്തനത്തിനുള്ള ദേശീയ അവാർഡിന് ഡോ. ശശി തരൂർ എം.പി. അർഹനായി. ഒരുലക്ഷം രൂപയും ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി
Uncategorized

ഹോസ്റ്റല്‍ സമയം രാത്രി 10 ആക്കി കുറച്ചു; കുസാറ്റില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം

Aswathi Kottiyoor
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. മുന്നറിയിപ്പില്ലാതെ ഹോസ്റ്റല്‍ സമയം രാത്രി 11 മണിയില്‍ നിന്ന് 10 മണിയാക്കി കുറച്ചതിന് എതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. ഹോസ്റ്റലിന് മുന്നില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍
Uncategorized

ഇറാനിലെ ഇരട്ട സ്‌ഫോടനം; മരണം നൂറുകടന്നു

Aswathi Kottiyoor
ഇറാനിലുണ്ടായ സ്‌ഫോടനത്തില്‍ മരണം നൂറുകടന്നെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍. ഇതുവരെ 103 പേര്‍ മരണപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. 170ലധികം പേര്‍ക്ക് പരുക്കേറ്റെന്നാണ് ഇറാന്റെ ദേശീയ ആരോഗ്യ വിഭാഗം അറിയിക്കുന്നത്. കെര്‍മന്‍ പ്രവിശ്യയിലുണ്ടായത് ഭീകരാക്രമണമാണെന്ന്
Uncategorized

കേളകം ഓട്ടോറിക്ഷ തൊഴിലാളികൾ സൂചന പണിമുടക്ക് സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം -അടക്കാത്തോട്, കേളകം-പൂവത്തിൻചോല റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കേളകത്തെ ഓട്ടോ തൊഴിലാളികൾ 24 മണിക്കൂർ സൂചന പണിമുടക്ക് സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതൽ 12 മണി വരെ അടയ്ക്കത്തോട് ജംഗ്ഷനിൽ ഓട്ടോറിക്ഷ തൊഴിലാളികൾ
Uncategorized

കേരള എഞ്ചിനീയറിംഗ് പരീക്ഷ ഇനി മുതൽ ഓൺലൈനായി

Aswathi Kottiyoor
തിരുവനന്തപുരം: കേരള എഞ്ചിനീയറിംഗ് പരീക്ഷ ഇനി മുതൽ ഓൺലൈൻ ആയി നടത്തും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുത്തത്. ഈ വർഷം മുതൽ തന്നെ കീം പരീക്ഷ ഓൺലൈൻ വഴിയാകും. ജെ.ഇ.ഇ.മാതൃകയിലാണ് പരീക്ഷാ
Uncategorized

മെട്രോ വരാൻ മിനിറ്റുകൾ, ട്രാക്കിലേക്ക് വീണ മൊബൈൽ എടുക്കാൻ ചാടി യുവതി; സര്‍വീസ് തടസപ്പെട്ടത് 15 മിനിറ്റ്

Aswathi Kottiyoor
ബംഗളൂരു: മെട്രോ റെയില്‍ ട്രാക്കിലേക്ക് വീണ മൊബൈല്‍ ഫോൺ എടുക്കാന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് യുവതി ചാടിയിറങ്ങിയതോടെ സര്‍വീസ് പ്രവര്‍ത്തനരഹിതമായത് 15 മിനിറ്റോളം. തിങ്കളാഴ്ച വൈകിട്ട് 6.40ന് ബംഗളൂരു ഇന്ദിരാ നഗര്‍ മെട്രോ സ്റ്റേഷനിലാണ് സംഭവം.
Uncategorized

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാന്‍ പ്രധാനമന്ത്രി തൃശൂരില്‍; വിവിധ മേഖലകളിലെ സ്ത്രീപ്രതിനിധികള്‍ പങ്കെടുക്കുന്നു

Aswathi Kottiyoor
ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരില്‍. പാര്‍ലമെന്റില്‍ വനിതാ ബില്‍ പാസാക്കിയതിന്റെ അനുമോദന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. കുട്ടനല്ലൂര്‍ ഗവണ്‍മെന്റ് കോളജിലെ ഹെലിപാടില്‍ ഇറങ്ങിയ ശേഷം റോഡുമാര്‍ഗമാണ് മോദി
Uncategorized

ഭൂമി സൂര്യന് ഏറ്റവുമടുത്ത്, ഇന്ന് പെരിഹീലിയന്‍ ദിനം

Aswathi Kottiyoor
2024ല്‍ ഭൂമി സൂര്യനോട് ഏറ്റവും അടുത്തെത്തുന്ന ദിവസമാണ് ജനുവരി മൂന്ന്. പെരിഹീലിയന്‍ ദിനം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇന്ന് ഭൂമിയും സൂര്യനും തമ്മിലുള്ള അകലം 147 മില്യണ്‍ കിലോമീറ്റര്‍ ആണ്. പെരിഹീലിയന്‍ സമയത്ത് സൂര്യപ്രകാശത്തിന്
Uncategorized

ബിഷപ്പുമാർക്കെതിരായ പരാമർശം; മന്ത്രി സജി ചെറിയാനെതിരെ പരാതി

Aswathi Kottiyoor
കൊച്ചി: ബിഷപ്പുമാർക്കെതിരായ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരെ പരാതി. ആലപ്പുഴ ബിജെപി കൺവീനർ ഹരീഷ് ആർ കാട്ടൂരാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ബിഷപ്പുമാർക്കെതിരായ പ്രസ്താവന മതസ്പർദ്ധ ഉണ്ടാക്കുന്നതാണ് എന്നാണ് പരാതിയിൽ പറയുന്നത്.
Uncategorized

ഐസ്ക്രീം കഴിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് പ്രകോപിതയായി; വർക്കലയിൽ ആൺസുഹൃത്തിനൊപ്പമെത്തിയ യുവതി കടലിലേക്ക് ചാടി

Aswathi Kottiyoor
തിരുവനന്തപുരം: വർക്കല ഹെലിപാഡ് കുന്നിൽ നിന്നും താഴെ കടലിലേക്ക് ചാടി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുനെൽവേലി സ്വദേശിനിയായ അമിതയാണ് താഴേക്ക് ചാടിയത്. അമിതയുടെ ആൺ സുഹൃത്ത് ബസന്ത് ഉൾപ്പടെ മൂന്ന് യുവാക്കളോടൊപ്പം കാറിൽ എത്തിയ
WordPress Image Lightbox