പ്രസവിച്ചയുടനെ കുഞ്ഞിനെ അമ്മ വെള്ളത്തിൽ മുക്കികൊന്നു.
തൊടുപുഴ: കരിമണ്ണുരിൽ പ്രസവിച്ച ഉടനെ യുവതി കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്നുവെന്ന് പരാതി . രക്തസ്രാവത്തെ തുടർന്ന് യുവതി ആശുപത്രിയിൽ ഭർത്താവുമൊത്ത് ചികിത്സതേടിയപ്പോഴാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതറിഞ്ഞത്. യുവതിയെ പരിശോധിച്ച ഡോക്ടർ കുഞ്ഞി ചോദിച്ചപ്പോഴാണ് യുവതി കുറ്റസമ്മതം