Category : Kerala

Kerala

നോർക്ക യുകെ റിക്രൂട്ട്മെന്റ് : 
297 നഴ്‌സുമാർക്ക്‌ ജോലി , മൂന്നാം പതിപ്പ്‌ നവംബർ 6 മുതൽ

Aswathi Kottiyoor
ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് യുകെയിൽ തൊഴിൽ കുടിയേറ്റം സാധ്യമാക്കാൻ നോർക്ക സംഘടിപ്പിച്ച റിക്രൂട്ട്‌മെന്റ്‌ ഡ്രൈവിൽ 297 നഴ്സുമാരെ തെരഞ്ഞെടുത്തു. ഇതിൽ 86 പേർ ഒഇടി യുകെ സ്കോർ നേടിയവരാണ്. മറ്റുള്ളവർ നാലുമാസത്തിനുള്ളിൽ യോഗ്യത നേടണം. ഒക്ടോബർ
Kerala

പണം ട്രഷറിയില്‍ സുര​ക്ഷിതം ; ​
ഗവേഷണങ്ങള്‍ മുടങ്ങില്ല

Aswathi Kottiyoor
സംസ്ഥാനത്തെ സർവകലാശാലകളിൽ സർക്കാർ പദ്ധതി വി​ഹിതം നൽകുന്ന ​ഗവേഷണ പദ്ധതികൾ‌ മുടങ്ങിയിട്ടില്ല. ​ഗവേഷണത്തിന്റെ ആവശ്യത്തിന് അനുസരിച്ച് ട്രഷറി അക്കൗണ്ടിൽനിന്ന് തുകയെടുക്കാൻ കഴിയുംവിധമാണ് ക്രമീകരണം. വാസ്‌തവം ഇതാണെന്നിരിക്കേയാണ്‌, ട്രഷറി നിയന്ത്രണം കാരണം സർവകലാശാലകൾക്ക് ​തുക ലഭിക്കുന്നില്ലെന്നും
Kerala

നഗരം ലൈഫിൽ 
ആദ്യഗഡുവായി 40 ശതമാനം തുക നൽകും

Aswathi Kottiyoor
സംസ്ഥാനത്ത്‌ ലൈഫ്‌ പദ്ധതി നഗരം പിഎംഎവൈ പദ്ധതിയിലെ ആദ്യഗഡു വിതരണ തുക 40 ശതമാനമാക്കി. നേരത്തേ ഇത്‌ 10 ശതമാനമായിരുന്നു. കരാറിൽ ഏർപ്പെടുന്ന മുറയ്‌ക്ക്‌ ഗുണഭോക്താക്കൾക്കു നൽകുന്ന തുകയാണ്‌ കുത്തനെ വർധിപ്പിച്ചത്‌. ലിന്റൽ ലെവൽവരെയുള്ള
Kerala

തൊഴിലുറപ്പുതൊഴിലാളി ക്ഷേമനിധി, പെൻഷൻ ; കേരളത്തിന്റെ പദ്ധതി സംഘപരിവാർ 
മോദിയുടെ പേരിലാക്കി

Aswathi Kottiyoor
രാജ്യത്ത്‌ ആദ്യമായി തൊഴിലുറപ്പുതൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ കേരളത്തിന്റെ പദ്ധതി കേന്ദ്ര ബിജെപി സർക്കാരിന്റെ പേരിലാക്കി സംഘപരിവാർ പ്രചാരണം. മെയ് 15നു പാലക്കാട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌ത പദ്ധതിയാണ്‌ തൊഴിലുറപ്പുപദ്ധതി തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന
Kerala

തേജ്‌ അതിശക്ത ചുഴലിക്കാറ്റായി; നാളെ എട്ട്‌ ജില്ലയിൽ മഞ്ഞ അലർട്ട്‌

Aswathi Kottiyoor
അറബികടലിൽ രൂപം കൊണ്ട്‌ തേജ് ചുഴലിക്കാറ്റ്‌ അതിശക്തമായ ചുഴലിക്കാറ്റായി മാറി. മണിക്കൂറിൽ പരമാവധി 220 കിലോമീറ്റർ വേഗതയുണ്ടാകാൻ സാധ്യത. ചൊവ്വ ഉച്ചയോടെ മണിക്കൂറിൽ പരമാവധി 140 കിലോമീറ്റർ വരെ വേഗതയിൽ ചുഴലിക്കാറ്റ്‌ ഒമാൻ, യെമൻ
Kerala

കേരളം ആദ്യത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറും: എം വി ഗോവിന്ദൻ

Aswathi Kottiyoor
കേരളത്തിലെ അതിദരിദ്രരുടെ ജീവിതം രണ്ട് വർഷത്തിനുള്ളിൽ മെച്ചപ്പെട്ട നിലയിലേക്ക് മാറുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിജെപി സർക്കാരും നരേന്ദ്രമോഡിയും അദാനിയെയും അംബാനിയെയും ദത്തെടുത്തപ്പോൾ എൽഡി എഫ്
Kerala

ദക്ഷിണ കൊറിയൻ ചരക്കുകപ്പലിടിച്ച്‌ മീൻപിടിത്തബോട്ട്‌ തകർന്നു

Aswathi Kottiyoor
പുതിയങ്ങാടിയിൽനിന്ന്‌ മീൻപിടിത്തത്തിനു പോയ ബോട്ട്‌ ദക്ഷിണ കൊറിയയുടെ ചരക്കുകപ്പലിടിച്ച്‌ തകർന്നു. തമിഴ്‌നാട്‌ സ്വദേശി സിലുവാപ്പിച്ചയുടെ ‘മേഴ്‌സി അന്നൈ’ ബോട്ടിലാണ്‌ ദക്ഷിണ കൊറിയൻ കപ്പലായ ‘ഷെമി’ ഇടിച്ചത്‌. അഴീക്കൽ തുറമുഖത്തുനിന്ന്‌ 50 നോട്ടിക്കൽ മൈൽ അകലെ
Kerala

ആശുപത്രികളിലെ ഉപയോഗശൂന്യമായ വാഹനങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ ഒഴിപ്പിക്കുന്നതിന് വീണ ജോർജിന്റെ നിര്‍ദേശം

Aswathi Kottiyoor
സംസ്ഥാനത്തെ ആശുപത്രി കോമ്പൗണ്ടുകളിലുള്ള പത്തും അധിലധികവും വര്‍ഷങ്ങളായി ഓടാതെ കിടക്കുന്ന ഉപയോഗശൂന്യമായ തുരുമ്പെടുത്ത വാഹനങ്ങള്‍ രണ്ടുമാസത്തിനുള്ളില്‍ കണ്ടംചെയ്ത് ഒഴിപ്പിക്കുന്നതിന് സത്വര നടപടി സ്വീകരിക്കാന്‍ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. വിവിധ സെക്ഷനുകളിലുള്ള ഉദ്യോഗസ്ഥര്‍
Kerala

ഉളിക്കലിലെ കാട്ടാന ആക്രമണം: മന്ത്രിക്ക്‌ നിവേദനം നൽകി

Aswathi Kottiyoor
പഞ്ചായത്തിലെ ജനവാസ മേഖലയിലെ കാട്ടാന ആക്രമണം തടയാൻ പരിഹാരം തേടി എൽഡിഎഫ്‌ പ്രതിനിധി സംഘം മന്ത്രി എ കെ ശശീന്ദ്രന്‌ നിവേദനം നൽകി. വനംവകുപ്പ് നിലവിൽ അനുവദിച്ച തുക വിനിയോഗിച്ച്‌ തൂക്കുവേലി നിർമിക്കാൻ ടെൻഡർ
Kerala

ചെറുധാന്യങ്ങൾ വ്യാപിപ്പിക്കാൻ
കൃഷി വിജ്ഞാനകേന്ദ്രവും കുടുംബശ്രീയും

Aswathi Kottiyoor
അന്താരാഷ്ട്ര ചെറുധാന്യ വർഷത്തിൽ കൃഷി വ്യാപിപ്പിക്കാൻ കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രവും കുടുംബശ്രീയും. കൃഷി വിജ്ഞാന കേന്ദ്രം, കൃഷി വകുപ്പുമായി സഹകരിച്ച്‌ ജില്ലയിൽ 50 ഹെക്ടറിൽ ചെറു ധാന്യ കൃഷിക്കുള്ള വിത്ത്‌ വിതരണം ചെയ്‌തിരുന്നു.
WordPress Image Lightbox