25.3 C
Iritty, IN
October 3, 2024

Category : Kelakam

Kelakam

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ കോവിഡ് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

Aswathi Kottiyoor
കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ഇടയിൽ അവബോധം സൃഷ്ടിക്കുകയും കൂടുതൽ കരുതലോടെ രോഗപ്രതിരോധ ശേഷി കൈവരിക്കാൻ പ്രാപ്തി നേടുകയെന്ന ലക്ഷ്യത്തോടെ കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി സെമിനാർ സംഘടിപ്പിച്ചു. സ്കൂളിലെ
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളില്‍ നവീകരിച്ച കമ്പ്യൂട്ടർ ലാബ് എംഎല്‍എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor
കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം കമ്പ്യൂട്ടർ ലാബ് നാല് ലക്ഷം രൂപ മുടക്കി നവീകരിച്ചിരിക്കുകയാണ്. നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്‍റെ ഉദ്ഘാടനം പേരാവൂര്‍ നിയോജക മണ്ഡലം എംഎല്‍എ അഡ്വ. സണ്ണി
Kelakam

കേളകത്ത് എ​ടി​എം കൗ​ണ്ട​റു​ക​ൾ കാലി

Aswathi Kottiyoor
കേ​ള​കം: വി​വി​ധ ബാ​ങ്കു​ക​ളു​ടെ അ​ഞ്ച് എ​ടി​എം കൗ​ണ്ട​റു​ക​ൾ കേ​ള​ക​ത്തു​ണ്ടെ​ങ്ങി​ലും ഒ​ന്നി​ലും പ​ണ​മി​ല്ല. പ​ല​തും പ്ര​വ​ർ​ത്തി​ച്ചി​ട്ട് ആ​ഴ്ച​ക​ളാ​യി. എ​സ്ബി​ഐ, ക​ന​റ ബാ​ങ്ക്, കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക്, ഫെ​ഡ​റ​ൽ ബാ​ങ്ക് , സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് തു​ട​ങ്ങി​യ
Kelakam

ജില്ലാ അമച്വർ മീറ്റിൽ 800 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം ദിൽന എലിസബത്തിന്

Aswathi Kottiyoor
അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ദിൽന എലിസബത്തിന് വിജയത്തിളക്കം. കണ്ണൂരിൽ വെച്ചു നടത്തിയ ജില്ലാ അമച്വർ 100 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടിയ ദിൽന അടക്കാത്തോട് സെന്റ്.ജോസഫ്സ്
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ‘ലെറ്റസ് ടോക്ക്’ സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാമിന് തുടക്കമായി.

Aswathi Kottiyoor
കേളകം: അങ്ങാടികടവ് ഡോൺ ബോസ്കോ കോളേജും കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലെറ്റസ് ടോക്ക്’ സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാമിന് തുടക്കമായി. ഡോൺ ബോസ്കോ കോളേജ് ഇംഗ്ലീഷ് വിഭാഗമാണ് പരിശീലന
Kelakam

കേളകം ചെങ്ങോം പളളിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്

Aswathi Kottiyoor
കേളകം ചെങ്ങോം പളളിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്. കേളകം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും ചെങ്ങോം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത് അപകടത്തിൽ പരിക്കേറ്റ മലയാം പടി സ്വദേശികളായ
Kelakam

കേളകം മഞ്ഞളാംപുറത്ത് വനിത ഹോട്ടൽ കുത്തി തുറന്ന് മോഷണം

Aswathi Kottiyoor
കേളകം മഞ്ഞളാംപുറത്ത് സാൻ ജോസ് പള്ളിക്ക് സമീപം അന്ന കുടുംബശ്രീ വനിത ഹോട്ടൽ കുത്തി തുറന്ന് മോഷണം ഹോട്ടലിന്റെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത് ഹോട്ടലിൽ സൂക്ഷിച്ച വാടക നൽ കാനുള്ള തുക
Kelakam

ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.

Aswathi Kottiyoor
കേളയം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ. സന്തോഷ് സി സി. ഉദ്ഘാടനം ചെയ്ത
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ് പി സി യുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര മനുഷ്യാവകാശദിനം ആചരിച്ചു.

Aswathi Kottiyoor
കേളകം: മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുമ്പോഴും പലയിടത്തും മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്ന കാലത്ത് കുട്ടികളില്‍ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അവബോധമുണര്‍ത്താന്‍ കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അന്താരാഷ്ട്ര മനുഷ്യാവകാശദിനാചരണം നടന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥിയും പബ്ളിക് പ്രോസിക്ക്യൂട്ടറുമായിരുന്ന അഡ്വ.
Kelakam

കേ​ള​കം ബൈ​പ്പാ​സി​ൽ വീ​ണ്ടും സ​ർ​വേ

Aswathi Kottiyoor
കേ​ള​കം: മാ​ന​ന്ത​വാ​ടി – കണ്ണൂർ വി​മാ​ന​ത്താ​വ​ള നാ​ലു​വ​രി​പ്പാ​ത​യി​ൽ കേ​ള​കം ബൈ​പ്പാ​സി​ൽ വീ​ണ്ടും സ​ർ​വേ ന​ട​ത്തും. അ​ലൈൻ​മെ​ന്‍റി​ൽ ചെ​റി​യ മാ​റ്റ​ങ്ങ​ളോ​ടെ അ​ടു​ത്ത ആ​ഴ്ച സ​ർ​വേ പൂ​ർ​ത്തി​യാ​ക്കും. നേ​ര​ത്തെ നി​ശ്ച​യി​ച്ച അ​ലൈൻ​മെ​ന്‍റി​ൽ കേ​ള​കം വി​ല്ലേ​ജ് ഓ​ഫീ​സി​നോ​ടു ചേ​ർ​ന്ന
WordPress Image Lightbox