28.6 C
Iritty, IN
October 3, 2024

Category : Kelakam

Kelakam

വേ​ന​ൽ ക​ടു​ത്തു; പു​ഴ​ക​ൾ വ​റ്റി

Aswathi Kottiyoor
കേ​ള​കം: തി​മി​ർ​ത്ത് പെ​യ്ത മ​ഴ​ക്കാ​ലം വി​ട​വാ​ങ്ങി​യി​ട്ട് ര​ണ്ടു മാ​സം പി​ന്നി​ടു​ന്പോ​ഴേ​ക്കും പു​ഴ​ക​ൾ വ​റ്റി​വ​ര​ണ്ടു തു​ട​ങ്ങി. പ്ര​ധാ​ന കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളാ​യ ബാ​വ​ലി, ചീ​ങ്ക​ണ്ണി പു​ഴ​ക​ളെ​ല്ലാം ജ​ല​വി​ധാ​നം താ​ഴ്ന്ന് ഇ​ട​മു​റി​ഞ്ഞ് ഒ​ഴു​കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഇ​തു​കാ​ര​ണം കൊ​ട്ടി​യൂ​ർ, കേ​ള​കം,
Kelakam

പ്രോഗ്രാം ഫോർ ഇഗ്നൈറ്റിംഗ് മൈൻഡ്സിന്റെ നേതൃത്വത്തിൽ പ്രകൃതി പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇഗ്നൈറ്റിംഗ് മൈൻഡ്സ് എന്ന പ്രോഗ്രാമിന്റെ നേതൃത്വത്തിൽ പ്രകൃതി പഠന ക്യാമ്പും’ പ്രകൃതിയെ അറിയാൻ’ യാത്രയും ഏലപ്പീടികയിൽ വച്ച് നടത്തി. സീനിയർ അസിസ്റ്റന്റ് മിനി
Kelakam

ധീരജ് വധം : എസ് എഫ് ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി

Aswathi Kottiyoor
കേളകം: ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ കേളകം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠിപ്പ് മുടക്ക് സമരം നടത്തി.തുടര്‍ന്ന് ടൗണില്‍ പ്രതിഷേധ പ്രകടനവും നടത്തി.എസ് എഫ് ഐ
Kelakam

കൊട്ടിയൂരില്‍ ഒട്ടുപാലിനുള്ളിൽ കരിങ്കല്ലു വച്ച് വില്‍ക്കാന്‍ ശ്രമം ; വിരുതനെ വ്യാപാരികള്‍ കയ്യോടെ പിടികൂടി

Aswathi Kottiyoor
കൊട്ടിയൂരില്‍ ഒട്ടുപാല്‍ കല്ല് ചേര്‍ത്ത് വില്‍ക്കാന്‍ ശ്രമിച്ച വിരുതനെ വ്യാപാരികള്‍ കയ്യോടെ പിടികൂടി.കൊട്ടിയൂര്‍ നീണ്ടുനോക്കിയിലെ സ്വകാര്യവ്യക്തിയുടെ കടയിലാണ് കല്ലിനു മുകളില്‍ ഒട്ടുപാല്‍ ചുറ്റി വില്‍ക്കാന്‍ ശ്രമിച്ചത്
Kelakam

തൊഴിലാളികളെ കിട്ടാനില്ല ; വിറകു വെട്ടാനും യന്ത്രം

Aswathi Kottiyoor
കേ​ള​കം: തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​താ​യ​തോ​ടെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ വി​റ​ക് വെ​ട്ട​ൽ യ​ന്ത്രം വ്യാ​പ​ക​മാ​കു​ന്നു. രാ​വി​ലെ മു​ത​ൽ വൈ​കീ​ട്ട് വ​രെ വി​റ​കു കീ​റി​യി​രു​ന്ന തൊ​ഴി​ലാ​ളി​ക്ക് ദി​നേ​ന 1200 മു​ത​ൽ 1500 രൂ​പ വ​രെ​യാ​ണ് കൂ​ലി ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ,
Kelakam

പത്തു കുപ്പി വിദേശ മദ്യവുമായി ആറളം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

Aswathi Kottiyoor
അനുവദനീയമായ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ചതിന് ആറളം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി; പത്തു കുപ്പി (അഞ്ചു ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു. ആറളം മനോളി വീട്ടിൽ
Kelakam

കേ​ള​കത്ത് പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ക​ർ​ശ​നമാക്കി

Aswathi Kottiyoor
കേ​ള​കം: കേളകം പ​ഞ്ചാ​യ​ത്തി​ൽ എ​ല്ലാ​വി​ധ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ​മു​ള്ള പ്ലാ​സ്റ്റി​ക്ക് ഡി​സ്പോ​സി​ബി​ൾ വ​സ്തു​ക്ക​ളു​ടെ​യും സൂ​ക്ഷി​പ്പും കൈ​മാ​റ്റ​വും ഉ​പ​യോ​ഗ​വും നി​രോ​ധി​ച്ചു. പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ​യും വ്യാ​പാ​രി പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. വ്യാ​പാ​ര
Kelakam

ആറളം ഫാം സ്വദേശിയെ കേളകം വില്ലേജ് ഓഫീസിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
കേളകം: കേളകം വില്ലേജ് ഓഫീസിന് സമീപത്തെ കൃഷിയിടത്തിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ആറളം ഫാം സ്വദേശി തോണിക്കുഴിയിൽ സുധാകര(50)നെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്. കേളകം പോലീസ് സ്ഥലത്തെത്തി പരിശോധന ഇൻക്വസ്റ്റ് നടത്തുന്നു.
Kelakam

അടയ്ക്കാത്തോട് സെന്റ്.ജോസഫ് സ് ഹൈസ്ക്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബ് ഉദ്ഘാടനവും സെമിനാറും നടത്തി

Aswathi Kottiyoor
പിറ്റി എ പ്രസിഡന്റ് ബെന്നി അറയ്ക്ക മാലിൽ അധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർ ബിനു മാനുവൽ ഉദ്ഘാടനം ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ ശിവദാസൻ പി.എസ്. സെമിനാർ നയിച്ചു. എം പിറ്റി എ പ്രസിഡന്റും വാർഡു
Kelakam

കേളകം പഞ്ചായത്തിന് കീഴിൽ ഇന്നുമുതൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിരോധിച്ചിരിക്കുന്നു

Aswathi Kottiyoor
കേളകം: സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് പഞ്ചായത്തിലെ എല്ലാവിധ ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് ഡിസ്പോസിബിൾ വസ്തുക്കളുടെയും സൂക്ഷിപ്പും കൈമാറ്റവും ഉപയോഗവും നിരോധിച്ചു. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി പഞ്ചായത്ത് അധികൃതരുടെയും വ്യാപാരി പ്രതിനിധികളുടെയും നേതൃത്വത്തിൽ ചേർന്ന
WordPress Image Lightbox