25 C
Iritty, IN
October 3, 2024

Category : Kelakam

Kelakam

എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ള്‍ വി​ത​ര​ണം ചെ​യ്തു

Aswathi Kottiyoor
കേ​ള​കം: സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ന​ർ​ജി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഊ​ർ​ജ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. വീ​ടു​ക​ളി​ൽ പ​ഠ​നാ​വ​ശ്യ​ത്തി​നും മ​റ്റു​മാ​യി ഫി​ല​മെ​ന്‍റ് ബ​ൾ​ബ് ഉ​പ​യോ​ഗി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​ണ്
Kelakam

ഫിലമെന്‍റ് ബള്‍ബുകള്‍ ഉപയോഗിച്ച് പഠനം നടത്തുന്ന കുട്ടികള്‍ക്ക് എൽഇഡി ബൾബുകള്‍ വിതരണം ചെയ്തു

Aswathi Kottiyoor
കേളകം. സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഊർജ്ജസംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി വിദ്യാർത്ഥികൾക്ക് എൽഇഡി ബൾബുകള്‍ വിതരണം ചെയ്തു. വീടുകളിൽ പഠനാവശ്യത്തിനും മറ്റുമായി ഫിലമെന്റ് ബൾബ് ഉപയോഗിക്കുന്ന കുട്ടികൾക്കാണ് എൽഇഡി ബൾബുകൾ
Kelakam

കേളകം പഞ്ചായത്ത് 2-ാം വാർഡ് പൂക്കുണ്ടിൽ തടയണ കളുടെ നിർമ്മാണം ആരംഭിച്ചു

Aswathi Kottiyoor
കേളകം പഞ്ചായത്ത് 2-ാം വാർഡ് പൂക്കുണ്ടിൽ തടയണ കളുടെ നിർമ്മാണം ആരംഭിച്ചു. മുട്ടു മാറ്റി മുതൽ വളയംചാൽ വരെ 26 തടയണകളാണ് നിർമ്മക്കുന്നത് ഇതിൽ 13 തടയണകളാണ് നിർമ്മിച്ചത്. പൂക്കുണ്ട് ചീങ്കണ്ണിപ്പുഴയയിൽ നടന്ന ഉദ്ഘാടനം
Kelakam

അന്തേവാസികളുടെ ഭക്ഷണം പ്രതിസന്ധിയിൽ;സ​ഹാ​യം തേ​ടി തെറ്റുവഴി മ​രി​യ, കൃ​പ ഭ​വ​നു​ക​ൾ

Aswathi Kottiyoor
പേ​രാ​വൂ​ർ: കോ​വി​ഡ് നി​യ​ന്ത്ര​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പേ​രാ​വൂ​ർ തെ​റ്റു​വ​ഴി​യി​ലെ മ​രി​യ, കൃ​പാ ഭ​വ​നി​ലെ 300 ഓ​ളം അ​ന്തേ​വാ​സി​ക​ളു​ടെ നി​ത്യേ​ന​യു​ള്ള ഭ​ക്ഷ​ണം പ്ര​തി​സ​ന്ധി​യി​ൽ. ഇ​തോ​ടെ സ​ഹാ​യം തേ​ടി ഉ​ദാ​ര​മ​ന​സ്ക​രെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ് സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​ർ. നി​ത്യേ​ന ര​ണ്ടു
Kelakam

കുടിവെള്ളമൊരുക്കി അടയ്ക്കാത്തോട് വ്യാപാരികൾ

Aswathi Kottiyoor
അടക്കാത്തോട് . വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂണിറ്റ് രണ്ടാമതായി നിർമിച്ചുനൽകിയ കുടിവെള്ള ടാപ്പിന്റെ ഉദ്ഘാടനം മനാഫ് നാസർ നിർവഹിച്ചു യൂണിറ്റ് സെക്രട്ടറി സെയ്ത്കുട്ടി വെട്ടുകല്ലുംകുഴിയിൽ, സണ്ണി ചിറകുഴിയിൽ മാമച്ചൻ കൊല്ലായിൽ .ഷാജി
Kelakam

വി​ല​ത്ത​ക​ർ​ച്ച; കോ​ഴി​വ​ള​ർ​ത്ത​ൽ ഉ​പേ​ക്ഷി​ച്ച് ക​ർ​ഷ​ക​ർ

Aswathi Kottiyoor
കേ​ള​കം: വി​ല​യി​ടി​വ് കോ​ഴി​ക്ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ന​ഷ്ടം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ര​വ​ധി പേ​രാ​ണ് കോ​ഴി​വ​ള​ർ​ത്ത​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ചു​മാ​സ​ത്തി​ല​ധി​ക​മാ​യി ഇ​റ​ച്ചി​ക്കോ​ഴി വി​പ​ണി​യി​ൽ ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​ത്തി​ന്‍റെ ക​ഥ മാ​ത്ര​മാ​ണ് പ​റ​യാ​നു​ള്ള​ത്. കോ​ഴി​ക്ക് കി​ലോ​യ്ക്ക് 70നും 90 ​നും
Kelakam

കേളകം ശ്രീ മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ 2022 മാർച്ച് 4 മുതൽ 10 വരെയുള്ള ദിവസങ്ങളിലായി

Aswathi Kottiyoor
കേളകം ശ്രീ മൂർച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിൽ 2022 മാർച്ച് 4 മുതൽ 10 വരെയുള്ള ദിവസങ്ങളിലായി നടക്കുന്ന കുംഭഭരണി മഹോത്സവത്തിന്റെ റെസീപ്റ്റുകൾ ക്ഷേത്രം പ്രസിഡൻറ് സി.ആർ.രാമചന്ദ്രനിൽ നിന്നും ഉത്സവാഘോഷ കമ്മിറ്റി ജനറൽ കൺവീനർ പി.എസ്.സുജീഷ്
Kelakam

കാ​ളി​കയം കു​ടി​വെള്ള പ​ദ്ധ​തി അന്തിമഘട്ടത്തിലേക്ക്

Aswathi Kottiyoor
കേ​ള​കം: കാ​ളി​കയം കു​ടി​വെള്ള പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. ക​ണി​ച്ചാ​ർ, കേ​ള​കം, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള വ​ലി​യ പ​ദ്ധ​തി​യാ​ണി​ത്. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഭാ​ഗ​മാ​യ കാ​ളി​ക​യ​ത്തെ കി​ണ​ർ, അ​ത്തി​ത്ത​ട്ടി​ലെ ജ​ല ശു​ദ്ധീ​ക​ര​ണ​ശാ​ല എ​ന്നി​വ​യു​ടെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി.
Kelakam

പ്രളയത്തിൽ തകർന്ന കൊട്ടിയൂർ-പാൽചുരം-വയനാട് ചുരംപാത അറ്റകുറ്റപ്പണി തുടങ്ങി

Aswathi Kottiyoor
കേ​ള​കം: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കൊ​ട്ടി​യൂ​ർ -പാ​ൽ​ചു​രം -വ​യ​നാ​ട് ചു​രം പാ​ത അ​റ്റ​കു​റ്റ​പ്പ​ണി ദ്രു​ത​ഗ​തി​യി​ൽ തു​ട​ങ്ങി. 69.1 ല​ക്ഷം രൂ​പ​യാ​ണ് പാ​ത​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. ക​ണ്ണൂ​ർ- കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളെ വ​യ​നാ​ടു​മാ​യും ത​മി​ഴ്നാ​ടു​മാ​യും എ​ളു​പ്പ​ത്തി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന
Kelakam

പാലുകാച്ചി ടൂറിസത്തിന് സാധ്യത തെളിച്ച് റോഡ് കോൺക്രീറ്റ് ചെയ്തു

Aswathi Kottiyoor
അടയ്ക്കാത്തോട്: പാലുകാച്ചി ടൂറിസത്തിന് സാധ്യത തെളിച്ച് . സെൻ്റ് തോമസ് മൗണ്ട് പാലുകാച്ചി മല റോഡ് കോൺക്രീറ്റ് ചെയ്തു. കേളകം പഞ്ചായത്ത് 7 ലക്ഷം രൂപ ചിലവിട്ടാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. ഇതോടെ ശാന്തിഗിരിയിൽ
WordPress Image Lightbox