Category : Kelakam

Kelakam

സ്കൂ​ളി​ൽ പ​ഠ​നാ​ന്ത​രീ​ക്ഷം ത​ട​സ​പ്പെ​ടു​ത്തി കു​ര​ങ്ങി​ന്‍റെ വി​ള​യാ​ട്ടം

Aswathi Kottiyoor
കേ​ള​കം: സ്കൂ​ളി​ൽ ക​ട​ന്നു​കൂ​ടി​യ വാ​ന​ര​ൻ അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും വ​ന​പാ​ല​ക​രെ​യും വ​ട്ടം ക​റ​ക്കി. ഇ​ന്ന​ലെ രാ​വി​ലെ 12 ഓ​ടെ കേ​ള​കം മ​ഞ്ഞ​ളാം​പു​റം യു​പി സ്കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ൾ കോ​ന്പൗ​ണ്ടി​ലെ​ത്തി​യ കു​ര​ങ്ങ​ൻ ഞൊ​ടി​യി​ടെ ക്ലാ​സ് റൂ​മി​ൽ ക​യ​റി.
Kelakam

വായു മലിനീകരണത്തിനെതിരെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് സൈക്കിൾ റാലി നടത്തി

Aswathi Kottiyoor
കേളകം : ഭാരത് സ്കൗട്ട്സ് ഗൈഡ്സ് സംഘടനയുടെ സ്ഥാപകൻ ബേഡൻ പവലിന്റെ ജന്മദിനമായ ഫെബ്രുവരി 22 പരിചിന്തന ദിനമായി ആചരിച്ചു. ഈ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ
Kelakam

മണത്തണയിൽ കാർ അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക് പരിക്ക്.

Aswathi Kottiyoor
കൊട്ടിയൂർ ഭാഗത്ത് നിന്ന് പേരാവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത് മണത്തണ പേരാവൂർ റോഡിലെ ഇറക്കത്തിൽ മതിലിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. കൊട്ടിയൂർ കണ്ടപ്പനം സ്വദേശികളായ പാനികുളങ്ങര ജോസ് . ഭാര്യ ആലീസ്
Kelakam

കേളകത്ത് സി പി ഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം.

Aswathi Kottiyoor
തലശേരി പുന്നോലിൽ ഹരിദാസനെ ആർ എസ് എസ് കാർ വെട്ടികൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കേളകത്ത് സി പി ഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വി.പി.ബിജു, പി.കെ.മോഹനൻ, വിജയപ്രസാദ് എന്നിവർ നേതൃത്വം
Kelakam

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണയും ഇ​ന്ന്

Aswathi Kottiyoor
കേ​ള​കം: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കേ​ള​കം യൂ​ണി​റ്റി​ന്‍റെ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണയും ഇ​ന്ന്. വൈ​കു​ന്നേ​രം നാ​ലി​ന് കേ​ള​കം ബ​സ്‌സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ത്തു​ന്ന ധ​ർ​ണ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ മേ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും.
Kelakam

ഉല്ലാസ ഗണിതം “രക്ഷ കർത്തൃ പരിശീലന പരിപാടി സംഘടിപ്പിച്ചു

Aswathi Kottiyoor
അടയ്ക്കത്തോട് ഗവ. യു. പി. സ്കൂളിൽ “ഉല്ലാസ ഗണിതം “രക്ഷ കർത്തൃ പരിശീലന പരിപാടി എസ് എം സി ചെയർ മാൻ ശ്രീ സിബിച്ചൻ അടിക്കോലിൽ ഉദ്ഘാടനം ചെയ്തു. SRG കൺവീനവർ സ്വാഗതം ആശംസിച്ച
Kelakam

സ്ഥാപക ദിനം ആചരിച്ചു.

Aswathi Kottiyoor
കേളകം :   എസ്.കെ.എസ്.എസ് .എഫ്  സ്ഥാപക ദിനം ആചരിച്ചു. അടക്കാത്തോട് മഹിയുദ്ധീൻ ജുമാമസ്ജിദിൽ വെച്ച് നടന്ന പരിപാടി മഹല്ല് ഖത്തീബ് ഷംസുദ്ധീൻ ബാഖവി ഉദ്ഘാടനം ചെയ്തു. അലിക്കുട്ട് മൗലവി അധ്യക്ഷനായി. മഹല്ല് സെക്രട്ടറി വി.
Kelakam

‘ക്ലീൻ പേരാവൂർ ഗ്രീൻ പേരാവൂർ’; പ്രചാരണം നാളെ

Aswathi Kottiyoor
ക്ലീൻ പേരാവൂർ ഗ്രീൻ പേരാവൂർ’ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് ചലഞ്ചിന്റെയും പാതയോര ശുചീകരണത്തിന്റെയും ജനകീയ പ്രചാരണം ശനിയാഴ്ച രാവിലെ ഒൻപതിന് നടക്കും. പഞ്ചായത്തുതല ഉദ്ഘാടനം കല്ലേരിമലയിൽ സണ്ണി ജോസഫ് എം. എൽ. എ. നിർവഹിക്കും.
Kelakam

മണത്തണ പുഴക്കൽ മുത്തപ്പൻ ക്ഷേത്രം തിറ ഉത്സവം ശനിയാഴ്ച തുടങ്ങും

Aswathi Kottiyoor
കൊട്ടിയൂർ ദേവസ്വം ഉപക്ഷേത്രമായ മണത്തണ പുഴക്കൽ മുത്തപ്പൻ ക്ഷേത്രം തിറ ഉത്സവം ഫെബ്രുവരി 19, 20 തിയ്യതികളിൽ നടക്കും. ശനിയാഴ്ച വൈകിട്ട് 4 മണിക്ക് മലയിറക്കൽ ചടങ്ങോടെ ആരംഭിക്കുന്ന ഉത്സവം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം
Kelakam

കേരള വാട്ടർ അതോറിറ്റി കുടിശ്ശിക നിവാരണം

Aswathi Kottiyoor
⭕⭕⭕⭕⭕⭕⭕ *കേരള വാട്ടർ അതോറിറ്റി കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി കേളകം, കൊട്ടിയൂർ, പേരാവൂർ, മുഴക്കുന്ന് ഗ്രാമപഞ്ചായത്തുകളിലെ ഉപഭോക്താക്കൾക്ക് വാട്ടർ ചാർജ്ജ് അടക്കുന്നതിന്റെ സൗകാര്യാർത്ഥം ഫെബ്രുവരി മാസം 25-ാം തീയ്യതി വെള്ളിയാഴ്ച രാവിലെ 10 മണി
WordPress Image Lightbox