31.8 C
Iritty, IN
October 4, 2024

Category : Kelakam

Kelakam

അന്താരാഷ്ട്ര വനദിനം, വിപുലമായ പരിപാടികളുമായി കേളകം സെന്റ് തോമസ് സ്കൂൾ

Aswathi Kottiyoor
*കേളകം: അന്താരാഷ്ട്ര വനദിനമായ മാര്‍ച്ച് 21 വ്യത്യസ്തങ്ങളായ പരിപാടികളോടെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആചരിച്ചു. സ്കൂളിൽ നടന്ന വന ദിനാചരണത്തിൽ സ്വന്തം പറമ്പിൽ മുളകൊണ്ട് വനം നിർമ്മിച്ച് പ്രശസ്തനായ അപ്പച്ചൻ
Kelakam

അടക്കാത്തോട് രാമച്ചിയിൽ കാട്ടാന ശല്യം തുടരുന്നു

Aswathi Kottiyoor
അടക്കാത്തോട്: രാമച്ചിയില്‍ ജനജീവിതത്തിന് ഭീഷണിയായി കാട്ടാന ശല്യം തുടരുന്നു. വീടിനോട് ചേര്‍ന്ന തൊഴുത്ത് തകര്‍ത്ത കാട്ടാനകൂട്ടം വ്യാപക കൃഷിനാശവും വരുത്തി. കൊട്ടിയൂര്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന രാമച്ചിയിലെ ജനവാസ മേഖലകളില്‍ കാട്ടാനകളുടെ വിളയാട്ടം തുടരുന്നു.
Kelakam

ചാണപ്പാറയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

Aswathi Kottiyoor
ചാണപ്പാറ: അടയ്ക്കാത്തോട് സ്വദേശി മുളയ്ക്കല്‍ അജിത്ത്, നാനാനിപൊയില്‍ സ്വദേശി വാളുവെട്ടിക്കല്‍ ജില്‍ബര്‍ട്ട് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 9.30യോടെ ആയിരുന്നു അപകടം. തലയ്ക്ക് പരിക്കേറ്റ അജിത്തിനെയും കാലിന് പരിക്കേറ്റ ജില്‍ബര്‍ട്ടിനെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍
Kelakam

യു എസ് എസ് കിട്ടിയ കുട്ടികളെ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ആദരിച്ചു.

Aswathi Kottiyoor
കേളകം: ഈ വർഷത്തെ യു എസ് എസ് സ്കോളർഷിപ്പിന് അർഹത നേടിയ പുസ്തകം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ 9 കുട്ടികളെ സ്കൂളിൽ ആദരിച്ചു. അങ്ങാടികടവ് ഡോൺ ബോസ്കോ കോളേജിലെ ഇംഗ്ലീഷ്
Kelakam

കെസിവൈഎം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ നീണ്ടുനോക്കി ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി

Aswathi Kottiyoor
കൊട്ടിയൂരിന്റെ വിവിധ ജനവാസ മേഖലകളിൽ നൾക്കുനാൾ ഇറങ്ങുന്ന കാട്ടുമൃഗങ്ങൾ നാട്ടിൽ ഇറങ്ങാതെ കാട്ടിൽ തടയുവാനും, ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം കൊടുക്കുകയും ചെയ്യണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് കെസിവൈഎം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ നീണ്ടുനോക്കി ടൗണിൽ കെസിവൈഎം
Kelakam Uncategorized

യുദ്ധവിരുദ്ധ റാലിയും ഫ്ളാഷ് മോണും ബിച്ചു തിരുമല, ലതാ മങ്കേഷ്ക്കർ അനുസ്മരണ ഗാനസദസ്സും സംഘടിപ്പിച്ചു.

Aswathi Kottiyoor
അടയ്ക്കാത്തോട് സെന്റ്.ജോസഫ് സ് ഹൈസ്ക്കൂളിൽ യുദ്ധവിരുദ്ധ റാലിയും ഫ്ളാഷ് മോബും ബിച്ചു തിരുമല, ലതാ മങ്കേഷ്ക്കർ അനുസ്മരണ ഗാനസദസ്സും സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാദർ സെബാസ്‌റ്റ്യൻ കീഴേത്ത് അധ്യക്ഷത വഹിച്ചു. ഉക്രെയ്ൻ സുമി യുണീവേഴ്സിറ്റി
Kelakam

പൊന്നൂസ് റെന്റൽ റ്റൂൾസ് & സർവ്വീസ് ചുങ്കക്കുന്നിൽ പ്രവർത്തനമാരംഭിച്ചു.

Aswathi Kottiyoor
നിർമ്മാണത്തിനാവശ്യമായ എല്ലാവിധ ഉപകരണങ്ങളും പവർ ടൂളുകളും,കോൺക്രീറ്റ് കട്ടിംഗ് മെഷിൻ,പമ്പ് സെറ്റ് , എന്നിവ വാടകക്ക് നൽകുന്ന പൊന്നൂസ് റെന്റൽ റ്റൂൾസ് & സർവ്വീസ് ചുങ്കക്കുന്നിൽ പ്രവർത്തനമാരംഭിച്ചു . കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന
Kelakam

ഗ്രീൻ പാർക്ക് ഉദ്ഘാടനം ശനിയാഴ്ച

Aswathi Kottiyoor
കേളകം.കേളകം വില്ലേജ് ഓഫീസിന് അടുത്ത് ബാവലി പുഴക്കരികിൽ കേളകം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് മൂന്നേക്കർ സ്ഥലത്താണ് ഗ്രീൻ പാർക്ക് സ്റ്റേഡിയം നിർമാണം പുരോഗമിക്കുന്നത് ബുധനാഴ്ചയോടെ സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയാക്കും ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സ്റ്റേഡിയം
Kelakam

അടക്കാത്തോട് സ്വദേശി ഹാഷിഷ് ഓയിലുമായി പിടിയിൽ

Aswathi Kottiyoor
ലഹരിമരുന്ന് വില്പനക്കാരനായ യുവാവ് ബൈക്കിൽ കടത്തുകയായിരുന്ന ഹാഷിഷ് ഓയിലുമായി വീണ്ടും പോലീസ് പിടിയിലായി. അടയ്ക്കാത്തോട് സ്വദേശി പടിയ കണ്ടത്തിൽജെറിൻ പി. ജോർജിനെ (23) യാണ് എസ്. ഐ. ജാൻസി മാത്യുവും സംഘവും അറസ്റ്റു ചെയ്തത്.
Kelakam

വന ദിനം: ചിത്രരചന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

Aswathi Kottiyoor
അന്താരാഷ്ട്ര വന ദിനാഘോഷത്തോടനുബന്ധിച്ച് ആറളം വന്യജീവി സാങ്കേതത്തിൽ വളയംചാലിൽ വെച്ച് ഇന്ന് ആറളം പുനരധിവാസ മേഖലയിലെ വിദ്യാർഥികൾക്കായി പ്രകൃതി ബോധവൽക്കരണ ക്ലാസും ചിത്രരചന പരിശീലനവും സംഘടിപ്പിച്ചു. ആറളം അസി. വൈലഡ്‌ലൈഫ് വാർഡൻ എൻ അനിൽകുമാർ
WordPress Image Lightbox