24.4 C
Iritty, IN
October 4, 2024

Category : Kelakam

Kelakam

*പുതുമയുടെ കൃഷി കാര്‍ഷിക കാഴ്ചകള്‍ ഒരുക്കി ഇട്ടി അവിര ജോസഫ് പള്ളിവാതുക്കൽ*

Aswathi Kottiyoor
കൃഷിയെന്നത് ഒരു ജീവിതചര്യയായി തുടരേണ്ടതാണ്. കൃഷിയറിവുകള്‍ പകര്‍ത്തേണ്ടതും പകരേണ്ടതുമാണ്. കൃഷി – അനുബന്ധ വകുപ്പുകള്‍, നാട്ടറിവു കൂട്ടങ്ങള്‍ എന്നിവയുമായി സുദൃഢ ബന്ധമുണ്ടാക്കി വേണം കൃഷിക്കിറങ്ങാന്‍.വീട്ടുകാരെല്ലാം കൂടി കൃഷിയിടത്തില്‍ ഒത്തുകൂടിയാല്‍ ഭക്ഷണമേശയ്ക്കു ചുറ്റും കൂടുതല്‍ സ്വാദും
Kelakam

ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് കൊട്ടിയൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം,കഞ്ഞി

Aswathi Kottiyoor
ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് കൊട്ടിയൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം,കഞ്ഞി കുടി മുട്ടിക്കുന്ന ഗ്യാസ് സിലിണ്ടർ വില വർദ്ധനവിനെതിരെ ഗ്യാസ്‌ കുറ്റിക്ക് റീത്ത് വെച്ച് കൊണ്ട് വിറക് വിതരണം ചെയ്ത് സമരം
Kelakam

സൈതകം 2022 പ്രവാസി ലീഗ് പ്രവർത്ത ക്യാമ്പ്

Aswathi Kottiyoor
പേരാവൂർ : കേരള പ്രവാസി ലീഗ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2022 മെയ് 28 ശനിയാഴ്ച രാവിലെ 10 മുതൽ പേരാവൂരിൽ വച്ച് സൈതകം 2022 എന്ന പ്രമേയം അടിസ്ഥാനമാക്കി പ്രവർത്തക ക്യാമ്പ്
Kelakam

റോഡരികിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ

Aswathi Kottiyoor
കൊട്ടിയൂർ – പാൽച്ചുരം – ബോയ്സ് ടൗൺ റോഡരികിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി ക്യാഡറ്റുകൾ നീക്കം ചെയ്തു. ഏകദേശം 50 ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ക്യാഡറ്റുകൾ നീക്കം
Kelakam

കൊട്ടിയൂർ-കണ്ണൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ് മമ്പറത്ത് ലോറിയുമായി കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor
കൂത്തുപറമ്പ്: കൊട്ടിയൂർ-കണ്ണൂർ റൂട്ടിലോടുന്ന പാലക്കാടൻസ് ബസ് മമ്പറത്ത് ലോറിയുമായി കൂട്ടിയിടിച്ച് അപകടം. മമ്പറം ടൗൺ കഴിഞ്ഞുള്ള പെട്രോൾ പമ്പിന് സമീപം രാവിലെയാണ് ബസ് ചരക്ക് ലോറിയുമായി കൂടിയിടിച്ചത്. ഇരു വാഹനങ്ങളിലെയും ഡ്രൈവർമാർ ഉൾപ്പടെ നിരവധിപ്പേർക്ക്
Kelakam

കപ്പേളയുടെ വെഞ്ചരിപ്പ് കര്‍മ്മം

Aswathi Kottiyoor
അടയ്ക്കാത്തോട്: സെന്റ് ജോസഫ് പള്ളിയുടെ ഭാഗമായുള്ള കരിയംകാപ്പ് കുരിശുപള്ളിയില്‍ പുതുതായി പണികഴിപ്പിച്ച കപ്പേളയുടെ വെഞ്ചരിപ്പ് കര്‍മ്മം കേളകം സാന്‍ജോസ് പള്ളി വികാരി ഫാ.കുര്യാക്കോസ് കുന്നത്ത് നിര്‍വഹിച്ചു.പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ കീഴേത്ത്, ആന്റോ തൊണ്ണനാല്‍,
Kelakam

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; കേളകം ടൗണിലെ റോഡിന് ഇരുവശവും കയര്‍ കെട്ടി തിരിച്ചു

Aswathi Kottiyoor
കേളകം: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി കേളകം ടൗണില്‍ വരുത്തുന്ന ഗതാഗത പരിഷ്‌ക്കരണത്തിന്റെ ഭാഗമായി കേളകം ടൗണിലെ റോഡിന് ഇരുവശവും കയര്‍ കെട്ടി തിരിച്ചു. കേളകം പോലീസിന്റെ നേതൃത്വത്തില്‍ സിവില്‍ ഡിഫന്‍സ് അംഗങ്ങളാണ് കയര്‍
Kelakam

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കേളകം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആരോഗ്യ സെമിനാറും അനുമോദന സദസും സംഘടിപ്പിച്ചു.

Aswathi Kottiyoor
കേളകം:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കേളകം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആരോഗ്യ സെമിനാറും അനുമോദന സദസും സംഘടിപ്പിച്ചു. യുണിറ്റ് പ്രസിഡണ്ട് പി.കെ.മോഹനൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ മേലേക്കുറ്റ് ഉദ്ഘാടനം ചെയ്തു.വിവിധ
Kelakam

കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം നടന്നു

Aswathi Kottiyoor
കേളകം: കേളകം ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി വർക്കിംഗ് ഗ്രൂപ് ജനറൽ ബോഡി യോഗം നടത്തി. ഐശ്വര്യ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.റ്റി അനീഷ് ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് വൈസ്
Kelakam

മഞ്ഞളാംപുറം യു. പി സ്കൂളിൽ അവധി ക്കാല സ്പോക്കൺ ഇംഗ്ലീഷ് പരിശീലന ക്ലാസ്സ്‌ ഉത്ഘാടനം ചെയ്തു.

Aswathi Kottiyoor
മഞ്ഞളാംപുറം യു പി സ്കൂളിൽ കുട്ടികൾ ക്കായുള്ള spoken ഇംഗ്ലീഷ് ക്ലാസ്സ്‌ ഉത്ഘാടനം സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ മാത്യു ജോസഫ് നിർവഹിച്ചു. ശ്രീ ടോമി കാക്കനാട്ടിൽ, ബിനോയ്‌ ടി ജെ, ശ്രീമതി നിഷമോൾ
WordPress Image Lightbox